ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

1.40 കോടി രൂപയുടെ മെര്‍സിഡീസ് ആഡംബര എംപിവി സ്വന്തമാക്കി ബോണി കപൂര്‍

Authored by Web Desk | Last updated: 07 Apr 2026, 1:07 PM | 1 min read

Print
boney-kapoor-buys-new-mercedes-benz-v-class-luxury-mpv-worth-rs-1-40-crore
പ്രശസ്ത നിര്‍മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ മെര്‍സിഡീസ് ബെന്‍സ് പുറത്തിറക്കിയ പുതിയ V-ക്ലാസ് ആഡംബര എംപിവി സ്വന്തമാക്കിയിരിയ്ക്കുകയാണ്. മുംബൈയിലെ പ്രമുഖ മെഴ്‌സിഡസ് ഡീലര്‍ഷിപ്പില്‍ നിന്നും ബോണി ആഡംബര വാഹനം ഏറ്റുവാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 1.40 കോടി രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. ഒബ്‌സിഡിയന്‍ ബ്ലാക്ക്, ഹൈ-ടെക് സില്‍വര്‍, ആല്‍പൈന്‍ ഗ്രേ, സോഡാലൈറ്റ് ബ്ലൂ, ക്രിസ്റ്റല്‍ വൈറ്റ് എന്നീ അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ഈ ലക്ഷ്വറി എംപിവി ലഭ്യമാകും.


നാല് സീറ്റുകളുള്ള ലക്ഷ്വറി ലേഔട്ടിലും ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനിലും V-ക്ലാസ് സ്വന്തമാക്കാം. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ V-ക്ലാസ് ഓഫര്‍ ചെയ്യുന്നു. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുള്ള V300d മോഡല്‍ 237 bhp പവര്‍ ഉത്പാദിപ്പിക്കുന്നു. പെട്രോള്‍ പതിപ്പായ V300 മോഡലിന് 231 bhp കരുത്താണുള്ളത്. രണ്ട് എഞ്ചിനുകളും 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. സുഗമമായ യാത്രയ്ക്കായി ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രത്യേകം ട്യൂണ്‍ ചെയ്ത എയര്‍മാറ്റിക് (AIRMATIC) സസ്‌പെന്‍ഷന്‍ സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


സുരക്ഷയുടെ കാര്യത്തിലും V-ക്ലാസ് വിട്ടുവീഴ്ച ചെയ്യുന്നില്ല. ഏഴ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, ഡ്രൈവര്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റംസ് തുടങ്ങിയ സജ്ജീകരണങ്ങള്‍ ഇതിലുണ്ട്. യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്.


ഡ്രൈവര്‍ മോണിറ്ററിംഗ് സിസ്റ്റം ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നു. ബോണി കപൂറിന്റെ മക്കളായ ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ എന്നിവര്‍ക്കും ആഡംബര വാഹനങ്ങളോട് കമ്പമുള്ളവരാണ്. മെര്‍സിഡീസ് മെയ്ബാക്ക്, റേഞ്ച് റോവര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ കാറുകള്‍ ഇവരുടെ ഗരാജില്‍ നേരത്തെയുണ്ട്.




Tags

  • auto

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അവസാനം വിലവര്‍ധനവിന് പിന്നാലെ ടൊയോട്ടയും ;  ഏതൊക്കെ മോഡലുകള്‍ക്കെന്ന് അറിയാം

അവസാനം വിലവര്‍ധനവിന് പിന്നാലെ ടൊയോട്ടയും ; ഏതൊക്കെ മോഡലുകള്‍ക്കെന്ന് അറിയാം

വിദേശ വിപണികളില്‍ അവതരിപ്പിച്ച സ്പീഡ് ട്രാക്കര്‍ 400 ഇന്ത്യയിലും പുറത്തിറക്കി ട്രയംഫ്

വിദേശ വിപണികളില്‍ അവതരിപ്പിച്ച സ്പീഡ് ട്രാക്കര്‍ 400 ഇന്ത്യയിലും പുറത്തിറക്കി ട്രയംഫ്

ബേസിലിന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥി ; ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കി താരം

ബേസിലിന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥി ; ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കി താരം

ബിഗ് ബോസ് വിന്നറായ അനുമോളുടെ കൈയ്യിലേക്ക് രണ്ടാമത്തെ സമ്മാനവും എത്തി

ബിഗ് ബോസ് വിന്നറായ അനുമോളുടെ കൈയ്യിലേക്ക് രണ്ടാമത്തെ സമ്മാനവും എത്തി

ഒരേസമയം ത്രീ-വീലറായും ടൂ-വീലറായും ഉപയോഗിക്കാവുന്ന അത്ഭുത ഇലക്ട്രിക് വാഹനവുമായി ഹീറോ

ഒരേസമയം ത്രീ-വീലറായും ടൂ-വീലറായും ഉപയോഗിക്കാവുന്ന അത്ഭുത ഇലക്ട്രിക് വാഹനവുമായി ഹീറോ

ആഡംബരത്തിന്റെ അവസാനവാക്ക് ;  ഒറ്റ ചാര്‍ജില്‍ 792 കിലോമീറ്റര്‍ റേഞ്ചുള്ള ഇലക്ട്രിക് കാറുമായി മെര്‍സിഡീസ് ബെന്‍സ്

ആഡംബരത്തിന്റെ അവസാനവാക്ക് ; ഒറ്റ ചാര്‍ജില്‍ 792 കിലോമീറ്റര്‍ റേഞ്ചുള്ള ഇലക്ട്രിക് കാറുമായി മെര്‍സിഡീസ് ബെന്‍സ്