ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മരിച്ചത് ആറ് കുട്ടികളടക്കം ഒൻപത് പേർ; റോഡരികിലെ കിണറ്റിലേക്ക് കാർ മറിഞ്ഞ് മഹാരാഷ്ട്രയിൽ വൻ ദുരന്തം

Authored by Web Desk | Last updated: 07 Apr 2026, 4:59 PM | 1 min read

Print
nine-including-six-children-died-after-car-fell-into-well-in-maharashtra
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽവേഗത്തിലെത്താൻ ഇടവഴി കയറിപ്പോയ കാർ കിണറ്റിൽ വീണ് ഒൻപത് പേർ മരിച്ചു. മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. വെള്ളിയാഴ്ചയാണ് ദാരുണ അപകടം നടന്നത്. ദിണ്ടോരിയിൽ കുട്ടികൾക്കായി നടത്തിയ കോച്ചിങ് പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. സുനിൽ ദർഗുദെ (32), ഭാര്യ രേഷ്‌മ (27), മകൾ ഗുൻവന്തി (11), സുനിലിൻ്റെ സഹോദരൻ്റെ ഭാര്യ ആശ (32), ഇവരുടെ മക്കളായ ശ്രേയസ് (11), ശ്രാവണി (11), ശ്രദ്ധ (13), ശ്രിഷ്‌ടി (14) ബന്ധുവായ മറ്റൊരു കുട്ടി സമൃദ്ധി (ഏഴ്) എന്നിവരാണ് മരിച്ചത്.


ദിണ്ടോരിയിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു ഇവർ. മാരുതി സുസുകി എക്‌സ്എൽ 6 കാറിലാണ് ഇവർ സഞ്ചരിച്ചത്. പ്രധാന റോഡൊഴിവാക്കി ഇടറോഡ് വഴിയാണ് ഇവർ സഞ്ചരിച്ചത്. വഴിയരികിലുള്ള കിണറിൻ്റെ ചുറ്റുമതിലിലിടിച്ച് വാഹനം 40 അടിയോളം താഴ്‌ചയുള്ള കിണറിലേക്ക് വീഴുകായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും രാത്രിയായതിനാൽ വെളിച്ചക്കുറവും കിണറിൻ്റെ ആഴവും തടസമായി.


അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അപ്പോഴേക്കും ഒൻപത് പേരും മരിച്ചിരുന്നുവെന്നാണ് വിവരം. സുനിൽ ദർഗുദെയ്ക്ക് എതിരെ അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു.

English Summary

The accident occurred when the group was returning from a coaching class, and the cause of the tragedy was an uncovered well on the roadside.

Tags

  • death
  • maharashtra

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

 തളിപ്പറമ്പ് തോൽക്കരുത് എന്നാണ് LDF നിലപാട്,അട്ടിമറി നടത്തി ജയിക്കാനാണ് LDF ശ്രമം;ടികെ ഗോവിന്ദൻ

തളിപ്പറമ്പ് തോൽക്കരുത് എന്നാണ് LDF നിലപാട്,അട്ടിമറി നടത്തി ജയിക്കാനാണ് LDF ശ്രമം;ടികെ ഗോവിന്ദൻ

മുഖ്യമന്ത്രിയെ കാണാൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ ധർമ്മടത്തെത്തി; വീട് കയറി താമസത്തിന് ക്ഷണം

മുഖ്യമന്ത്രിയെ കാണാൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ ധർമ്മടത്തെത്തി; വീട് കയറി താമസത്തിന് ക്ഷണം

മദ്യപിച്ച് വാഹനമോടിച്ചതിന് ഓസ്ട്രേലിയയില്‍ അറസ്റ്റിലായി ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാർണർ

മദ്യപിച്ച് വാഹനമോടിച്ചതിന് ഓസ്ട്രേലിയയില്‍ അറസ്റ്റിലായി ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാർണർ

എയർ ഇന്ത്യ വിമാനക്കമ്പനി ഇന്ധന നിരക്ക് 899 രൂപയാക്കി ഉയർത്തി; ടിക്കറ്റ് നിരക്കുകളും വർദ്ധിക്കും

എയർ ഇന്ത്യ വിമാനക്കമ്പനി ഇന്ധന നിരക്ക് 899 രൂപയാക്കി ഉയർത്തി; ടിക്കറ്റ് നിരക്കുകളും വർദ്ധിക്കും

കൊട്ടാരക്കരയിൽ എൽഡിഎഫ് പണം വാരിക്കോരി ചെലവാക്കുന്നു, പതിനായിരത്തിന് മുകളിൽ വോട്ടിന് ജയിക്കും; കൊടിക്കുന്നിൽ സുരേഷ്

കൊട്ടാരക്കരയിൽ എൽഡിഎഫ് പണം വാരിക്കോരി ചെലവാക്കുന്നു, പതിനായിരത്തിന് മുകളിൽ വോട്ടിന് ജയിക്കും; കൊടിക്കുന്നിൽ സുരേഷ്