ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ബിജെപി പ്രവര്‍ത്തകര്‍ പണം തന്നില്ല ; കയ്യിലിരുന്നത് പെന്‍ഷന്‍ കിട്ടിയ പണമെന്ന് വയോധിക

Authored by Web Desk | Last updated: 08 Apr 2026, 1:34 PM | 1 min read

Print
BJP workers did not give money; the cash in hand was pension money, says elderly woman
പാലക്കാട : നാളെ കേരളം പോളിംഗ്ബൂത്തിലേക്ക് പോകാനിരിക്കെ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ എന്നാല്‍ തന്റെ കൈയിലുണ്ടായിരുന്നത് സ്വന്തം പെന്‍ഷന്‍ തുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ കാണുന്ന വയോധിക. സംഭവത്തില്‍ ബിജെപിയ്ക്ക് എതിരേ കോണ്‍ഗ്രസിന് പിന്നാലെ എല്‍ഡിഎഫും പരാതി നല്‍കാനൊരുങ്ങുകയാണ്.


അതേസമയം കയ്യിലിരുന്നത് പെന്‍ഷന്‍ കിട്ടിയ പണമാണെന്നാണ് വയോധിക വ്യക്തമാക്കുന്നത്. തന്റെ പക്കലുണ്ടായിരുന്നത് സര്‍ക്കാര്‍ നല്‍കിയ ക്ഷേമ പെന്‍ഷനാണെന്നും ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയിട്ടില്ലെന്നും വയോധിക മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി തന്നെ കരുവാക്കുകയാണെന്നാണ് ഇവരുടെ പക്ഷം. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടു. വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


വ്യപകമായി പണം നല്‍കുന്നുണ്ടെന്നും എന്നെങ്കിലൂം ഒരിക്കല്‍ പിടികൂടപ്പെടുമെന്ന് അറിയാമായിരുന്നു. ഇന്ന് അത് നടന്നെന്നേയുള്ളെന്നും പാലക്കാട്ടെ ഇടുത സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖ് പറഞ്ഞു. ഇതിന് പുറമോ സാമൂഹ്യമാധ്യമങ്ങളില്‍ മതംപറഞ്ഞും പ്രചരണം നടക്കുന്നുണ്ടെന്നും പറഞ്ഞു. പോലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.


കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശിനി ദേവു എന്ന വയോധികയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പ്രവര്‍ത്തകര്‍ വയോധികയ്ക്ക് പണം നല്‍കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതിന്റെ ദൃശ്യങ്ങള്‍ അവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.


സമീപത്തെ ഒരു മരണവീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സ്ഥാനാര്‍ത്ഥിയും സംഘവും തൊട്ടടുത്തുള്ള വയോധികയുടെ വീട്ടിലെത്തി സംസാരിച്ചിരുന്നു. ഈ സമയത്താണ് പണം കൈമാറിയതെന്നാണ് പരാതി. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ. കോണ്‍ഗ്രസിന് പിന്നാലെ എല്‍ഡിഎഫും രംഗത്ത് വന്നു.



Tags

  • bjp
  • bribe

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പണവും സമ്മാനങ്ങളും നല്‍കി വോട്ടര്‍മാരെ വശത്താക്കാന്‍ ബിജെപി; ഇടതുമുന്നണിക്ക് പ്രിയം അപവാദമെന്ന് വി.ഡി. സതീശന്‍

പണവും സമ്മാനങ്ങളും നല്‍കി വോട്ടര്‍മാരെ വശത്താക്കാന്‍ ബിജെപി; ഇടതുമുന്നണിക്ക് പ്രിയം അപവാദമെന്ന് വി.ഡി. സതീശന്‍

തനിക്കെതിരേ ഉയരുന്നത് ഉണ്ടയില്ലാ വെടി ; മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയും ആസൂത്രണവുമെന്ന് ശോഭാ സുരേന്ദ്രന്‍

തനിക്കെതിരേ ഉയരുന്നത് ഉണ്ടയില്ലാ വെടി ; മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയും ആസൂത്രണവുമെന്ന് ശോഭാ സുരേന്ദ്രന്‍

കേരളം ചുട്ടുപൊള്ളുന്നു: 8 ജില്ലകളിൽ മഞ്ഞ അലർട്ട്; പാലക്കാട്ട് താപനില 38 ഡിഗ്രി കടന്നേക്കും

കേരളം ചുട്ടുപൊള്ളുന്നു: 8 ജില്ലകളിൽ മഞ്ഞ അലർട്ട്; പാലക്കാട്ട് താപനില 38 ഡിഗ്രി കടന്നേക്കും

വോട്ടിന് പണമെന്ന ആരോപണം: ബിജെപിയുടെ വിജയം ഉറപ്പായതോടെ കോണ്‍ഗ്രസിന് പരിഭ്രാന്തിയെന്ന് ശോഭ

വോട്ടിന് പണമെന്ന ആരോപണം: ബിജെപിയുടെ വിജയം ഉറപ്പായതോടെ കോണ്‍ഗ്രസിന് പരിഭ്രാന്തിയെന്ന് ശോഭ

സാബു എം. ജേക്കബ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു, വധഭീഷണി മുഴക്കുന്നു ; ആരോപണവുമായി പൂജാ ജോമോന്‍

സാബു എം. ജേക്കബ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു, വധഭീഷണി മുഴക്കുന്നു ; ആരോപണവുമായി പൂജാ ജോമോന്‍

പിക്കപ്പ് വാൻ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് അപകടം; തിരൂരങ്ങാടിയിൽ 20കാരന് ദാരുണാന്ത്യം

പിക്കപ്പ് വാൻ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് അപകടം; തിരൂരങ്ങാടിയിൽ 20കാരന് ദാരുണാന്ത്യം