ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

‘ഞാനില്ലേ കൂടെ... പിന്നെയെന്താ പ്രശ്നം...’ചേച്ചി പാകം ചെയ്ത കേക്ക് അല്‍പ്പം കരിഞ്ഞെങ്കിലെന്താ, ആസ്വദിച്ച് കഴിച്ച് കുഞ്ഞനിയന്‍; ഹൃദയം കവരും ഈ അനിയന്‍കുട്ടന്‍

Authored by Web Desk | Last updated: 09 Apr 2026, 7:28 PM | 3 min read

Print
Little brother eats burnt cake which is prepared by his big sister
കുട്ടികളുടെ നിഷ്കളങ്കമായ പെരുമാറ്റവും സംസാരവുമൊക്കെ പലപ്പോഴും സോഷ്യല്‍ മീഡിയ ആഘോഷമാക്കാറുണ്ട്. പ്ലാനിംഗൊന്നുമില്ലാതെ റീച്ചും ലൈക്കും നോക്കാതെ വളരെ നിഷ്കളങ്കമായി കുട്ടികള്‍ തങ്ങളുടെ മനസ്സിലുള്ളത് പ്രകടിപ്പിക്കുമ്പോള്‍ കാഴ്ച്ചക്കാരുടെ ഹൃദയം നിറഞ്ഞു തുളുമ്പാറുണ്ട്. സഹോദരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കും മാത്രമല്ല പരസ്പരമുള്ള സ്നേഹവും വിട്ടുകൊടുക്കലുമൊക്കെയും ​സോഷ്യല്‍ മീഡിയയിലൂടെ ഹൃദയം കവര്‍ന്നിട്ടുണ്ട്.

കൂടെപിറന്ന സഹോദരങ്ങളാണ് പലപ്പോഴും പലരുടെയും ജീവിതത്തിലെ സുഹൃത്തുക്കളായി മാറുന്നത്. എന്ത് ചെയ്‌താലും അവർ കൂടെനിൽക്കുമെന്നുള്ള ഉറപ്പ് പല സഹോദരങ്ങള്‍ക്കുമുണ്ട്.

ഇപ്പോഴിതാ അത്തരത്തില്‍ ഉള്ള ഒരു നിഷ്കളങ്കമായ വീഡിയോയാണ് സോഷ്യൽമീഡിയയിലൂടെ വൈറലാകുന്നത്. ചേച്ചിയുടെ പാചകപരീക്ഷണത്തിന് ഇരയാകേണ്ടി വന്ന കുഞ്ഞനിയനാണ് ഈ വീഡിയോയിലെ താരം. വീട്ടിലുണ്ടാക്കിയ കേക്ക് ആവോളം ആസ്വദിച്ചുകഴിക്കുന്ന ഒരു ആണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. അവന്റെ ചേച്ചി വീട്ടില്‍ പാകം ചെയ്‌തതാണ് കേക്ക്.

രസകരമായ കാര്യം എന്താണെന്നു വച്ചാല്‍ കേക്കിന്റെ അടിവശം കരിഞ്ഞുപോയിട്ടും അതവൻ ആസ്വദിച്ചുകഴിക്കുന്നു എന്നുള്ളതാണ്. കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ ചിരിക്കുകയും, ഒപ്പം ‘അടിപൊളി കേക്ക്’ എന്നവിധത്തിലുള്ള ആംഗ്യങ്ങളും കുഞ്ഞനിയന്‍ കാണിക്കുന്നുണ്ട്.

ഓരോ തവണയും താൻ പാകം ചെയ്യുന്ന ഭക്ഷണം തന്റെ സഹോദരൻ വളരെയധികം ആസ്വദിച്ചാണ് കഴിക്കുന്നതെന്നും വീഡിയോയ്‌ക്കൊപ്പം സഹോദരി കുറിച്ചിട്ടുണ്ട്. നിരവധിപേരാണ് വീഡിയോയ്‌ക്ക് ലൈക്കും കമന്റും ചെയ്‌തിരിക്കുന്നത്. വീണ്ടും പാകം ചെയ്യാനുള്ള പ്രോത്സാഹനത്തിന് മാത്രമല്ല ജീവിതത്തിലുടനീളം ഈ കുഞ്ഞനിയന്‍ മാത്രം മതിയെന്നാണ് പലരും കുറിക്കുന്നത്.




View this post on Instagram

A post shared by Shells ✨ (@_salinnaa_)



Tags

  • little brother eats burnt cake gracefully

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Retired judge arrange grand welcome for divorced daughter (Image Source: X)

‘ഞാൻ എന്റെ മകളെ സ്നേഹിക്കുന്നു...’ കൊട്ടും പാട്ടുമായി വിവാഹ മോചനം നേടിയ മകളെ സ്വീകരിച്ച് വിരമിച്ച ജഡ്ജി; മകളുടെ അച്ഛന് സല്ല്യൂട്ടുമായി സോഷ്യല്‍ മീഡിയ

Surprise birthday celebration for servant (Image Source : Instagram)

'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

Bike Rider helps ambulance driver (Image Source: Instagram)

മും​​​ബൈ ഗതാഗതകുരുക്കില്‍ പെട്ട് ആംബുലന്‍സ്; രക്ഷകനായി എത്തിയത് അഞ്ജാതനായ ബൈക്ക് റൈഡര്‍; ഈ സൂപ്പര്‍ഹീറോയ്ക്ക് ബിഗ് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

Gorilla dance on indian weddings (Image Source: Instagram)

ജെന്‍ സീ വെഡ്ഡിംഗുകളില്‍ വധുവരന്മാർക്കൊപ്പം നൃത്തം ചെയ്ത് ഡാന്‍സിംഗ് ഗൊറില്ലകള്‍; വിവാഹദിനത്തില്‍ പരമ്പരാഗത ട്രഡീഷനുകള്‍ മറന്ന് ഗൊറില്ലകളെ സ്വീകരിക്കാം; വൈറല്‍ വീഡിയോ

Little school boy secretly eats lollipop in the middle of assembly (Image Source: X)

‘ഞാനൊന്നും കണ്ടില്ലാട്ടാ...’;കണ്ണടച്ച് ലോലിപോപ്പ് കഴിക്കല്‍, ശേഷം സ്റ്റിക്ക് പോക്കറ്റിലേക്ക്; ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പിന്നീടൊരു പ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി കുസൃതിക്കുടുക്ക

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി