ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പിണറായി മുഖ്യനാകണം; സതീശനും യോഗ്യന്‍: വെള്ളാപ്പള്ളി

Authored by സ്വന്തം ലേഖകന്‍ | Last updated: 09 Apr 2026, 11:46 PM | 1 min read

Print
Pinarayi should be the chief minister; Satheesan is also suitable: Vellappally
ചേര്‍ത്തല: കേരളത്തില്‍ ശക്‌തമായ ത്രികോണ മത്സരമാണെന്ന്‌ നടന്നതെന്നും ഫലം പ്രവചിക്കാന്‍ കഴിയില്ലെന്നും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളിലെ ഏഴാം നമ്പര്‍ ബൂത്തില്‍ വോട്ട്‌ ചെയ്‌ത ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കണ്ടതില്‍ വച്ച്‌ ഏറ്റവും വാശിയേറിയ, സമ്പത്ത്‌ ഇറക്കിയുള്ള മത്സരമാണ്‌ ഇത്തവണത്തേത്‌. പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രി ആകണമെന്നാണ്‌ വ്യക്‌തിപരമായ അഭിപ്രായം. കോണ്‍ഗ്രസില്‍ നാല്‌ പേര്‍ മുഖ്യമന്ത്രിയാകാന്‍ കാത്തിരിപ്പുണ്ട്‌. സതീശന്‍ അടക്കം എല്ലാവരും മുഖ്യമന്ത്രിയാകാന്‍ യോഗ്യരാണ്‌. വോട്ട്‌ ശതമാനം കൂടുമെങ്കിലും എന്‍.ഡി.എ. അക്കൗണ്ട്‌ തുറക്കുമെന്ന്‌ പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.


About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

മുന്നണികള്‍ പ്രതീക്ഷയില്‍; നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങിന്റെ ആനുകൂല്യം ഏതു മുന്നണിക്കു ലഭിക്കും? ചരിത്രം ഇടതിനൊപ്പം

മുന്നണികള്‍ പ്രതീക്ഷയില്‍; നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങിന്റെ ആനുകൂല്യം ഏതു മുന്നണിക്കു ലഭിക്കും? ചരിത്രം ഇടതിനൊപ്പം

വി.എസ്‌. ഇല്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പ്‌;  പതിവ്‌ തെറ്റിക്കാതെ വോട്ട്‌ ചെയ്യാന്‍ കുടുംബമെത്തി

വി.എസ്‌. ഇല്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പ്‌; പതിവ്‌ തെറ്റിക്കാതെ വോട്ട്‌ ചെയ്യാന്‍ കുടുംബമെത്തി

എല്‍.ഡി.എഫിനും യു.ഡി.എഫിനും ഭൂരിപക്ഷം ലഭിക്കില്ല; ബി.ജെ.പി. നിര്‍ണായക ശക്‌തിയാകും: രാജീവ്‌ ചന്ദ്രശേഖര്‍

എല്‍.ഡി.എഫിനും യു.ഡി.എഫിനും ഭൂരിപക്ഷം ലഭിക്കില്ല; ബി.ജെ.പി. നിര്‍ണായക ശക്‌തിയാകും: രാജീവ്‌ ചന്ദ്രശേഖര്‍

ത്രികോണപ്പോര്‌: പോളിങ്ങില്‍ കുതിച്ച്‌ എറണാകുളം ജില്ലയും കുന്നത്തുനാടും, ശതമാനക്കണക്കില്‍ എസ്.ഐ.ആര്‍. ഇഫക്ടും

ത്രികോണപ്പോര്‌: പോളിങ്ങില്‍ കുതിച്ച്‌ എറണാകുളം ജില്ലയും കുന്നത്തുനാടും, ശതമാനക്കണക്കില്‍ എസ്.ഐ.ആര്‍. ഇഫക്ടും

പത്തനംതിട്ടയില്‍ പോളിങ്‌ ഉയര്‍ന്നു; നെഞ്ചിടിപ്പും; മാത്യു കുഴല്‍നാടന്റെ വെളിപ്പെടുത്തല്‍  തെരഞ്ഞെടുപ്പ്ഫലത്തെ ബാധിക്കുമോ?

പത്തനംതിട്ടയില്‍ പോളിങ്‌ ഉയര്‍ന്നു; നെഞ്ചിടിപ്പും; മാത്യു കുഴല്‍നാടന്റെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ്ഫലത്തെ ബാധിക്കുമോ?

തലസ്‌ഥാനത്തിന്റെ വിധി നിര്‍ണയിക്കുന്നത്‌ സ്‌ത്രീ വോട്ടര്‍മാര്‍; തെരഞ്ഞെടുപ്പില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക്‌ വഴിവയ്‌ക്കും

തലസ്‌ഥാനത്തിന്റെ വിധി നിര്‍ണയിക്കുന്നത്‌ സ്‌ത്രീ വോട്ടര്‍മാര്‍; തെരഞ്ഞെടുപ്പില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക്‌ വഴിവയ്‌ക്കും