ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വി.എസ്‌. ഇല്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പ്‌; പതിവ്‌ തെറ്റിക്കാതെ വോട്ട്‌ ചെയ്യാന്‍ കുടുംബമെത്തി

Authored by സ്വന്തം ലേഖകന്‍ | Last updated: 09 Apr 2026, 11:46 PM | 1 min read

Print
First assembly election without VS; Family arrives to vote without breaking the tradition
അമ്പലപ്പുഴ: വി.എസ്‌. അച്യുതാനന്ദനില്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ പതിവ്‌ തെറ്റിക്കാതെ അദ്ദേഹത്തിന്റെ കുടുംബം സമ്മതിദാന അവകാശം രേഖപ്പെടുത്തി മടങ്ങി. വി.എസിന്റെ ഭാര്യ വസുമതി, മകന്‍ അരുണ്‍കുമാര്‍, മരുമകള്‍ രജനി, കൊച്ചുമക്കളായ അര്‍ജുന്‍, അരവിന്ദന്‍ എന്നിവരാണ്‌ വോട്ട്‌ ചെയ്യാനെത്തിയത്‌. വി.എസ.്‌ പഠിച്ച പറവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പോളിങ്‌ സ്‌റ്റേഷനില്‍ 90-ാം നമ്പര്‍ ബൂത്തില്‍ രാവിലെ 9.30 നാണ്‌ വി.എസിന്റെ കുടുംബം വോട്ട്‌ ചെയ്‌തത്‌. ഈ സ്‌കൂളിന്‌ വി.എസ്‌. അച്യുതാനന്ദന്‍ സ്‌മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്ന്‌ പേര്‌ മാറ്റിയിരുന്നു. മുന്‍മന്ത്രിയും ഇത്തവണ യു.ഡി.എഫ്‌. പിന്തുണയോടെ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്‌ത ജി.സുധാകരന്റെ കത്തിന്മോലാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ സ്‌കൂളിന്‌ വി.എസിന്റെ പേര്‌ നല്‍കിയതെന്ന കൗതുകവുമുണ്ട്‌. വി.എസിന്റെ കൊച്ചുമകന്‍ അരവിന്ദനിത്‌ കന്നി വോട്ടായിരുന്നു.

വീട്ടില്‍നിന്നു കാറില്‍ പോളിങ്‌ സ്‌റ്റേഷനില്‍ കുടുംബം എത്തിയപ്പോള്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. നിരയില്‍ വി.എസിന്റെ കുടുംബവും ഒപ്പം ചേര്‍ന്നെങ്കിലും മറ്റുള്ളവര്‍ നിര്‍ബന്ധിച്ചതോടെ വേഗത്തില്‍ വോട്ട്‌ ചെയ്‌ത്‌ മടങ്ങുകയായിരുന്നു. വി.എസിന്റെ കുടുംബം എത്തുന്നതും കാത്ത്‌ പോളിങ്‌ സ്‌റ്റേഷനുമുമ്പില്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എച്ച്‌. സലാം, സി.പി.ഐ. അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി ഇ.കെ. ജയന്‍ എന്നിവരും ഉണ്ടായിരുന്നു. വൈകിട്ടോടെ കുടുംബം തിരുവനന്തപുരത്തെ വസതിയിലേക്കു മടങ്ങി.

Tags

  • latest news

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

മുന്നണികള്‍ പ്രതീക്ഷയില്‍; നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങിന്റെ ആനുകൂല്യം ഏതു മുന്നണിക്കു ലഭിക്കും? ചരിത്രം ഇടതിനൊപ്പം

മുന്നണികള്‍ പ്രതീക്ഷയില്‍; നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങിന്റെ ആനുകൂല്യം ഏതു മുന്നണിക്കു ലഭിക്കും? ചരിത്രം ഇടതിനൊപ്പം

പിണറായി മുഖ്യനാകണം; സതീശനും യോഗ്യന്‍: വെള്ളാപ്പള്ളി

പിണറായി മുഖ്യനാകണം; സതീശനും യോഗ്യന്‍: വെള്ളാപ്പള്ളി

എല്‍.ഡി.എഫിനും യു.ഡി.എഫിനും ഭൂരിപക്ഷം ലഭിക്കില്ല; ബി.ജെ.പി. നിര്‍ണായക ശക്‌തിയാകും: രാജീവ്‌ ചന്ദ്രശേഖര്‍

എല്‍.ഡി.എഫിനും യു.ഡി.എഫിനും ഭൂരിപക്ഷം ലഭിക്കില്ല; ബി.ജെ.പി. നിര്‍ണായക ശക്‌തിയാകും: രാജീവ്‌ ചന്ദ്രശേഖര്‍

ത്രികോണപ്പോര്‌: പോളിങ്ങില്‍ കുതിച്ച്‌ എറണാകുളം ജില്ലയും കുന്നത്തുനാടും, ശതമാനക്കണക്കില്‍ എസ്.ഐ.ആര്‍. ഇഫക്ടും

ത്രികോണപ്പോര്‌: പോളിങ്ങില്‍ കുതിച്ച്‌ എറണാകുളം ജില്ലയും കുന്നത്തുനാടും, ശതമാനക്കണക്കില്‍ എസ്.ഐ.ആര്‍. ഇഫക്ടും

പത്തനംതിട്ടയില്‍ പോളിങ്‌ ഉയര്‍ന്നു; നെഞ്ചിടിപ്പും; മാത്യു കുഴല്‍നാടന്റെ വെളിപ്പെടുത്തല്‍  തെരഞ്ഞെടുപ്പ്ഫലത്തെ ബാധിക്കുമോ?

പത്തനംതിട്ടയില്‍ പോളിങ്‌ ഉയര്‍ന്നു; നെഞ്ചിടിപ്പും; മാത്യു കുഴല്‍നാടന്റെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ്ഫലത്തെ ബാധിക്കുമോ?

തലസ്‌ഥാനത്തിന്റെ വിധി നിര്‍ണയിക്കുന്നത്‌ സ്‌ത്രീ വോട്ടര്‍മാര്‍; തെരഞ്ഞെടുപ്പില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക്‌ വഴിവയ്‌ക്കും

തലസ്‌ഥാനത്തിന്റെ വിധി നിര്‍ണയിക്കുന്നത്‌ സ്‌ത്രീ വോട്ടര്‍മാര്‍; തെരഞ്ഞെടുപ്പില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക്‌ വഴിവയ്‌ക്കും