ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' നന്മയുളള ആത്മാര്‍ത്ഥതയുളള രമേഷ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകന്‍' ; ആശംസകളുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

Authored by Web Desk | Last updated: 11 Apr 2026, 9:09 AM | 3 min read

Print
dharmajan-bolgatty-instagram-post
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് രമേഷ് പിഷാരടി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു രമേഷ് പിഷാരടി. ഇപ്പോഴിതാ തെരഞ്ഞെടുപ്പിന് പിന്നാലെ പിഷാരടിയ്ക്ക് ആശംസകള്‍ അറിയിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. രമേഷ് പിഷാരടിയും ധര്‍മ്മജനും തമ്മിലുളള സൗഹൃദം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. നന്മയുളള ആത്മാര്‍ത്ഥതയുളള ദീര്‍ഘ വീക്ഷണമുളള രമേശ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകന്‍ എന്നാണ് ധര്‍മ്മജന്‍ കുറിച്ചത്. പിഷാരടിയ്‌ക്കൊപ്പമുളള ചിത്രവും ധര്‍മ്മജന്‍ പങ്കുവച്ചിട്ടുണ്ട്.


''പിഷാരടി എന്നോട് പറഞ്ഞത് സിനിമ ബന്ധം വെച്ച് എനിക്ക് വോട്ട് വേണ്ട…അപ്പൊ ഞാൻ പറഞ്ഞു “ എടാ ഞാൻ നിന്നേക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ് ’’


പിന്നെ ഞാൻ അവിടെ വരാതിരുന്നാൽ ആളുകൾ ചോദിക്കുകയും ചെയ്യും അവനെ കണ്ടില്ലല്ലോ അവനെവിടെയെന്ന് എന്നിരുന്നാലും ഞങ്ങൾ നാദിർഷ കോട്ടയം നസീർ കലാഭവൻ ഷാജോൺ കലാഭവൻ ജിന്റോ ഹരി പി നായർ ഞങ്ങൾ ഒരുമിച്ച് പാലക്കാട് എത്തി ഒരു സ്റ്റേജ് ഷോ ചെയ്തു പൊളിച്ചടക്കി ഞങ്ങൾ തിരിച്ചുവന്നു.


നന്മയുള്ള ആത്മാർത്ഥതയുള്ള ദീർഘ വീക്ഷണമുള്ള രമേഷ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകൻ സ്‌നേഹത്തോടെ പിഷൂന്റെ സ്വന്തം ധർമ്മജൻ ബോൾഗാട്ടി'' - ധര്‍മ്മജന്റെ വാക്കുകള്‍.


View this post on Instagram

A post shared by Dharmajan Bolgatty (@dharmajanbolgattyofficial)




' ബഡായി ബംഗ്ലാവ്' എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് പിഷാരടിയും ധര്‍മ്മജനും മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണ തത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലും ധര്‍മ്മജന്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു.


Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' ഹൃദയഭേദകം' ; ജനനായകന്‍ ഇന്റര്‍നെറ്റില്‍ ലീക്കായ സംഭവത്തില്‍ വിശാല്‍

' ഹൃദയഭേദകം' ; ജനനായകന്‍ ഇന്റര്‍നെറ്റില്‍ ലീക്കായ സംഭവത്തില്‍ വിശാല്‍


' ജനനായകന്‍ ചോര്‍ന്നത് വെറുമൊരു ആക്‌സിഡന്റ് അല്ല, വ്യവസ്ഥാപിച്ച പരാജയത്തിന്റെ ഫലമാണ്' ; കമല്‍ഹാസന്‍

' ജനനായകന്‍ ചോര്‍ന്നത് വെറുമൊരു ആക്‌സിഡന്റ് അല്ല, വ്യവസ്ഥാപിച്ച പരാജയത്തിന്റെ ഫലമാണ്' ; കമല്‍ഹാസന്‍

Sonam Kapoor enjoying motherhood (Image Source: Instagram)

‘ഡാര്‍ക്ക് സര്‍ക്കിള്‍സ് സിന്ദാബാദ്...’ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്ന കുഞ്ഞിനൊപ്പം തന്റെ ഡാര്‍ക്ക് സര്‍ക്കിള്‍ സെൽഫി പങ്കിട്ട് സോനം കപൂര്‍

‘റീന മക്കളെയും കൂട്ടി ഇറങ്ങിയ രാത്രി, ആദ്യമായി മദ്യപിച്ചു; പിന്നെ എന്നും രാത്രി ഒറ്റയിരുപ്പിന് ഒരു കുപ്പി തീര്‍ക്കും’

‘റീന മക്കളെയും കൂട്ടി ഇറങ്ങിയ രാത്രി, ആദ്യമായി മദ്യപിച്ചു; പിന്നെ എന്നും രാത്രി ഒറ്റയിരുപ്പിന് ഒരു കുപ്പി തീര്‍ക്കും’

photo-www.instagram.com/randeephooda

മകളുടെ പേര് വെളിപ്പെടുത്തി രണ്‍ദീപ് ഹൂഡയും ഭാര്യ ലിന്‍ ലൈഷ്‌റാമും; ആശംസകളുമായി ആരാധകര്‍

സഹോദരന്റെ മുന്‍ ഭാര്യക്കെതിരെ മാനനഷ്ടകേസ് നല്‍കി നടി ഹന്‍സിക മോട്‌വാനി

സഹോദരന്റെ മുന്‍ ഭാര്യക്കെതിരെ മാനനഷ്ടകേസ് നല്‍കി നടി ഹന്‍സിക മോട്‌വാനി