
പള്ളുരുത്തി: വിഷുവിനോടനുബന്ധിച്ച് എന്റെ രാധേ എന്ന വീഡിയോ ആൽബം സിനിമ താരം സാജൻ പള്ളുരുത്തിയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ഗാനരചന സജിത പള്ളുരുത്തി, സംഗീതം ആലാപനം റോജൻ മാത്യു, സംവിധാനം സുധീർ സാലി.
പശ്ചാത്തല സംഗീതം രാജു പള്ളുരുത്തി, ബെന്നി ജോസഫ്. ക്യാമറമാൻ അവിനാഷ് മണികണ്ഠൻ, സഹ സംവിധായകൻ സുജിലാൽ കുക്കു.
അഭിനേതാക്കൾ. ആഷ് വിൻ. അനന്തലക്ഷ്മി, റിഹാൻ, നോറേഷാ. കഴിഞ്ഞ ഓണക്കാലത്തും ഈ കൂട്ടായ്മ ഓണ പുലരിയിൽ എന്ന ആൽബം പുറത്തിരാക്കിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.






