ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു ; വീടുകളിലെ പ്രസവം കൂടുതല്‍ മലപ്പുറത്ത് , ആശങ്കയില്‍ ആരോഗ്യ കേരളം

Authored by Web Desk | Last updated: 16 Apr 2026, 2:44 PM | 1 min read

Print
newborns-being-sacrificed-in-kerala-three-tiny-lives-lost-in-just-one-month
തിരുവനന്തപുരം : സംസ്ഥാനത്ത് വീടുകളിലെ പ്രസവങ്ങള്‍ ഉയരുന്നതായി ആരോഗ്യവകുപ്പിന്റെ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് . കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ കേരളത്തില്‍ 3,369 വിട്ട് പ്രസവങ്ങള്‍ നടന്നതായാണ് വിവരാവകാശ രേഖകള്‍ വ്യക്തമാകുന്നത് . ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിങ്ങിന് ആരോഗ്യവകുപ്പ് ഡയറക്‌ട്രേററ്റ് നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുളളത് .



സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീട്ട് പ്രസവങ്ങള്‍ നടക്കുന്നത് മലപ്പുറം ജില്ലയിലാണ്. 2019 മുതല്‍ 2026 ജനുവരി വരെ മലപ്പുറത്ത് മാത്രം 1,681 വീട്ട് പ്രസവങ്ങള്‍ നടന്നു. ഒരു വര്‍ഷത്തിനിടെ 50 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് . ഇതില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് 2026 ല്‍ ജനുവരിയില്‍ മാത്രം 14 പ്രസവങ്ങള്‍ നടന്നു . ഇതില്‍ മൂന്ന് നവജാത ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


2024-25 കാലയളവില്‍ 12 ശിശു മരണങ്ങളാണ് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് ഉണ്ടായത് . 2025 ജനുവരി മുതല്‍ ഡിസംബര്‍ വരെയുളളള കാലയാളവില്‍ 2 പ്രസവ മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . ഇടുക്കി (27), തിരുവനന്തപുരം (20), വയനാട് (17), എറണാകുളം (16) എന്നീ ജില്ലകളിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൂടുതല്‍ വീട്ട് പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


സംസ്ഥാനത്തെ വീട്ട് പ്രസവങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉണ്ടായ മാറ്റം താഴെ പറയുന്ന പ്രകാരമാണ്:


2019-20: 467 പ്രസവങ്ങള്‍.

2020-21: 576 പ്രസവങ്ങള്‍.

2021-22: 586 പ്രസവങ്ങള്‍.

2022-23: 584 പ്രസവങ്ങള്‍.

2023-24: 520 പ്രസവങ്ങള്‍.

2024-25: 428 പ്രസവങ്ങള്‍.

2025 ജനുവരി - ഡിസംബര്‍: 188 പ്രസവങ്ങള്‍.

2026 ജനുവരി: 14 പ്രസവങ്ങള്‍. ആരോഗ്യ രംഗത്ത് കേരളം ലോകത്തിന് മാതൃകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഈ വര്‍ദ്ധനവ് സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നു .





Tags

  • kerala
  • new baby

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; representative image

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

photo - facebook

ഒന്നിച്ച് നിന്ന് ഇതിഹാസം രചിക്കാം, എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ല; പ്രധാനമന്ത്രി

38 വിദ്യാർത്ഥികളുടെ പത്താം ക്ലാസ് ഫലം തടഞ്ഞുവെച്ചു; ഉപരിപഠനം പ്രതിസന്ധിയിൽ

38 വിദ്യാർത്ഥികളുടെ പത്താം ക്ലാസ് ഫലം തടഞ്ഞുവെച്ചു; ഉപരിപഠനം പ്രതിസന്ധിയിൽ

തീയണക്കാൻ പാഞ്ഞുപോയ ഫയർ ഫോഴ്‌സ് സംഘത്തിൻ്റെ വഴിമുടക്കി; കാറുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; ലൈസൻസ് സസ്പെൻ്റ് ചെയ്തു, കേസെടുത്തു

തീയണക്കാൻ പാഞ്ഞുപോയ ഫയർ ഫോഴ്‌സ് സംഘത്തിൻ്റെ വഴിമുടക്കി; കാറുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; ലൈസൻസ് സസ്പെൻ്റ് ചെയ്തു, കേസെടുത്തു

തിരുവനന്തപുരത്ത് വീടിന് മുന്നിൽ നിന്ന് ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ

തിരുവനന്തപുരത്ത് വീടിന് മുന്നിൽ നിന്ന് ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ

photo - facebook

കോഴിക്കോട് ചരിത്ര വിജയം നേടും, 9 സീറ്റുകൾ ഉറപ്പ്’; മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി