ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കോഴിക്കോട് ചരിത്ര വിജയം നേടും, 9 സീറ്റുകൾ ഉറപ്പ്’; മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി

Authored by Web Desk | Last updated: 16 Apr 2026, 3:48 PM | 1 min read

Print
kozhikode-league-action-against-cpim-on-fathima-thahliya-issue
കോഴിക്കോട് : നിയമസഭതിരഞ്ഞടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ 13 ല്‍ 13 സീറ്റും യുഡിഎഫ് നേടും .അതില്‍ 9 സീറ്റുകള്‍ ഉറപ്പാണ് മറ്റ് നാല് സീറ്റുകളില്‍ കടുത്ത മത്സരമാണ് നടന്നതെന്നും ടി.ടി. ഇസ്മായില്‍ പറഞ്ഞു. പരാജയത്തിന്റെ് ആഴം തിരിച്ചറിഞ്ഞതിനാലാണ് സിപിഐഎം വര്‍ഗീയ കാര്‍ഡ് ഇറക്കിയത് .ജെന്‍സി വോട്ടുകള്‍ പൂര്‍ണമായും ഫാത്തിമ തഹലിയ നേടുന്നെും ഇസ്മായില്‍ വ്യക്തമാക്കി .


യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹലിയ്‌ക്കെതിരെ എല്‍ഡിഎഫ് പ്രചരിപ്പിച്ച ' ഖൗമിലെ കുട്ടി ' എന്ന പ്രയോഗം ഗൗരവതരമാണെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസമായില്‍. അപവാദ പ്രചാരണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും മൂന്നു മാനനഷ്ട കേസുകള്‍ ഫയല്‍ ചെയ്യുമെന്നും ടി.ടി. ഇസ്മായില്‍ അറിയിച്ചു . നിസരി സ്റ്റുഡോയില്‍ നിന്നാണ് ഓഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും ഇസ്മായില്‍ ആരോപിച്ചു .



അതേസമയം ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുളള അനൗണ്‍സ്‌മെന്റാണ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത് . ' നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മതഏകീകരണത്തിന്റെ് ചിന്ഹം വിളിയാണെന്നും മതവര്‍ഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമായിരുന്നു അനൗണ്‍സ്‌മെന്റ് . ഇതിനെതിരെ യുഡിഎഫ് ഇലക്ഷന്‍ കമ്മീഷിന് പരാതി നല്‍കിയിരുന്നു .


Tags

  • fathima-thahliya
  • kozhikode

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മഞ്ചേശ്വരത്ത് കടലിൽ തിരമാലയിൽപെട്ട് കാണാതായ 18കാരൻ്റെ മൃതദേഹം കണ്ടെത്തി

മഞ്ചേശ്വരത്ത് കടലിൽ തിരമാലയിൽപെട്ട് കാണാതായ 18കാരൻ്റെ മൃതദേഹം കണ്ടെത്തി

മഞ്ചേശ്വരത്ത് കടലിൽ തിരമാലയിൽപെട്ട് കാണാതായ 18കാരൻ്റെ മൃതദേഹം കണ്ടെത്തി

മഞ്ചേശ്വരത്ത് കടലിൽ തിരമാലയിൽപെട്ട് കാണാതായ 18കാരൻ്റെ മൃതദേഹം കണ്ടെത്തി

photo - facebook

‘ക‍ഴിഞ്ഞ തവണ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കരുതി വകുപ്പ് വരെ തിരിച്ചിരുന്നു, കാർ നമ്പർ എടുക്കാൻ ജ്യോത്സ്യനെ കണ്ട് തിരിച്ചുവന്നപ്പോൾ ഫലം മാറി’; വി ശിവൻകുട്ടി

photo - facebook

നേമത്ത് വി ശിവന്‍കുട്ടിയ്‌ക്കെതിരായ പ്രവര്‍ത്തനം; സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം ബി എസ് സുലോചനന് സസ്‌പെന്‍ഷന്‍

ജനനായകൻ സിനിമാ ചോര്‍ച്ച; മുഖ്യപ്രതിയായ ഫ്രീലാന്‍സ് എഡിറ്റര്‍ അടക്കം മൂന്നു പേര്‍ അറസ്റ്റിൽ:  ഒന്‍പത് പേര്‍ ഇതുവരെ പിടിയിലായി

ജനനായകൻ സിനിമാ ചോര്‍ച്ച; മുഖ്യപ്രതിയായ ഫ്രീലാന്‍സ് എഡിറ്റര്‍ അടക്കം മൂന്നു പേര്‍ അറസ്റ്റിൽ: ഒന്‍പത് പേര്‍ ഇതുവരെ പിടിയിലായി

photo - facebook

വിവാഹത്തിന് സ്വർണ്ണം ,മാസം 2500 രൂപ, സൗജന്യ സിലിണ്ടർ ; സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി TVK പ്രകടനപത്രിക