ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘മോനെ,ഈ ഭൂമിയിൽ നീ ഇല്ലെന്നു വിശ്വസിക്കാൻ കഴിയുന്നില്ല; എനിക്കിത് താങ്ങാൻ കഴിയുന്നില്ലെടാ...’സിദ്ധാർത്ഥ് വേണുഗോപാലിന്റെ വിയോഗം; മനംനൊന്ത് ബീന ആന്റണി

Authored by Web Desk | Last updated: 18 Apr 2026, 8:17 AM | 4 min read

Print
Beena antony emotional post on serial actor sidharth venugopal's demise
സിനിമയിലൂടെ വന്ന് പിന്നീട് സീരിയലുകളില്‍ സജീവമായ നടിയാണ് മലയാളികളുടെ പ്രിയതാരം ബീന ആന്റണി. ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് ബീന കൂടുതല്‍ സുപരിചിതയായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സ്വന്തം വിശേഷങ്ങൾ മാത്രമല്ല സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും അതിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ തന്റെ സഹതാരമായിരുന്ന സിദ്ധാർത്ഥ് വേണുഗോപാലിന്റെ വിയോഗവാർത്ത വളരെ സങ്കടപെടുത്തുവെന്നു കുറിക്കുകയാണ് ബീന ആന്റണി. ഈ ഭൂമിയിൽ സിദ്ധു ഇല്ലെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലെന്നും അമ്മയും മകനുമായി അഭിനയിച്ചപ്പോൾ സിദ്ധു പറഞ്ഞ വാക്കുകളും പങ്കിട്ടാണ് ബീന ആന്റണി തന്റെ സങ്കടം പങ്കിട്ടിരിക്കുന്നത്.

‘‘സിദ്ധൂ... എടാ മോനേ നീ ഇനി ഈ ഭൂമിയിൽ ഇല്ല എന്ന് എനിക്ക് വിശ്വാസിക്കാൻ കഴിയുന്നില്ലെടാ...അമ്മയും മകനുമായി നമ്മൾ ഒരുമിച്ചു അഭിനയിക്കുമ്പോൾ നീയെന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്, എന്റെ സ്വന്തം അമ്മയെ ഞാന്‍ പലപ്പോഴും പല സീനിലും ഫീല്‍ ചെയ്തിട്ടുണ്ടെന്ന്...ഈശ്വരാ എനിക്കിത് താങ്ങാന്‍ കഴിയുന്നില്ല....സിദ്ധൂ കണ്ണീരിൽ കുതിരുന്ന പ്രാർത്ഥനകൾ മാത്രം മോനേ...നിന്റെ കുടുംബത്തിന് ഇത് താങ്ങാനുളള കരുത്ത് ഈശ്വരൻ നൽകട്ടെ...’’ എന്നാണ് ബീന ആന്റണി സിദ്ധാര്‍ത്ഥിനൊപ്പമുള്ള ചിത്രം പങ്കിട്ട് കുറിച്ചിരിക്കുന്നത്. ക്യാന്‍സര്‍ രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ അന്ത്യം. നിരവധി സഹതാരങ്ങള്‍ സിദ്ധാര്‍ത്ഥിന്റെ വേര്‍പാടിന്റെ വേദന നൊമ്പര​ക്കുറിപ്പുകളിലൂടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്. അച്ഛനും അമ്മയും അനുജനും അടങ്ങുന്നതാണ് സിദ്ധാര്‍ത്ഥിന്റെ കുടുംബം. അച്ഛന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്തരിച്ചിരുന്നു.

അവതാരകൻ ആയിട്ടാണ് സ്‌ക്രീനിൽ തുടക്കമെങ്കിലും, അഭിനയമോഹം ഒന്ന് കൊണ്ട് മാത്രമാണ് കുടുംബസദസ്സുകളുടെ പ്രിയ സിദ്ദുവായി സിദ്ധാര്‍ത്ഥ് മാറിയത്. കസ്തൂരിമാനിന്‌ ശേഷം ഭാഗ്യജാതകത്തിൽ ആണ് സിദ്ധാർഥ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഒന്ന് രണ്ടു സിനിമകളുടെ തിരക്കിലാണ് സിദ്ധാർത്ഥ്.






View this post on Instagram

A post shared by Artiste Beena Antony (@imbeena.antony)




ഇക്കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥിന്റെ പേരു പറയാതെ തന്നെ തനിക്ക് ഏറ്റവും പ്രിയപ്പെ ഒരാള്‍ വിട്ടു പോകാനൊരുങ്ങുവെന്ന് സീമ ജി. നായര്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരുന്നു. രണ്ടു വര്‍ഷമായി നെഞ്ചോടു ചേർത്ത് നിർത്തി ഒരാളുടെ ജീവന് വേണ്ടി പോരാടിക്കൊണ്ടിരുന്നുവെന്നും പക്ഷെ പ്രതീക്ഷകൾ അസ്തമിക്കുന്ന പോലെ അറിയിപ്പുകൾ വരുന്നുവെന്നും അതുൾകൊണ്ട് തുടങ്ങണം എന്ന് ഡോക്ടർമാർ പറയുമ്പോളും ഉൾകൊള്ളാൻ ആവാതിരിക്കുകയാണെന്നും സീമ കുറിച്ചിരുന്നു. സിദ്ധാര്‍ത്ഥിന്റെ വിയോഗവാര്‍ത്ത പങ്കിട്ടതും സീമ തന്നെയാണ്.

‘‘പ്രതീക്ഷകൾ അസ്തമിച്ചു ..പ്രശസ്ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി,മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻതീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ടായെന്ന് ..വയ്യ സിദ്ധാർഥ് തളർന്നുപോകുന്നു...ന്യൂറോ എൻഡോക്രൈൻ കാർസിനോമ എന്ന ക്യാന്‍സര്‍ ആയിരുന്നു...’’ എന്നാണ് സീമ കുറിച്ചിരിക്കുന്നത്.





Tags

  • beena antony
  • siddharth venugopal
  • beena antony on sidharth's demise

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/nayanthara/

ഞങ്ങളും ഞങ്ങളുടെ അനുഗ്രഹങ്ങളും; വിഘ്‌നേഷിനും മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങളുമായി നയന്‍താര

കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ യോഗ്യത ഉള്ളവർ രണ്ട് പേർ ;തുടർ ഭരണം കിട്ടിയാൽ പിണറായി വിജയനും, ഭരണ മാറ്റം വന്നാൽ പി കെ കുഞ്ഞാലിക്കുട്ടിയും; ഒമര്‍ ലുലു

കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ യോഗ്യത ഉള്ളവർ രണ്ട് പേർ ;തുടർ ഭരണം കിട്ടിയാൽ പിണറായി വിജയനും, ഭരണ മാറ്റം വന്നാൽ പി കെ കുഞ്ഞാലിക്കുട്ടിയും; ഒമര്‍ ലുലു

കഷ്ടപ്പെടുന്നതിനെക്കാള്‍ നല്ലത് ഇറങ്ങിപ്പോകുന്നതാണ്; വിവാഹമോചനത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഹന്‍സിക മോട്‌വാനി

കഷ്ടപ്പെടുന്നതിനെക്കാള്‍ നല്ലത് ഇറങ്ങിപ്പോകുന്നതാണ്; വിവാഹമോചനത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഹന്‍സിക മോട്‌വാനി

എനിക്ക് നിങ്ങളെ അബു എന്ന് വിളിക്കാമോ? ഇതിനായി 50 വര്‍ഷമാണ് കാത്തിരുന്നതെന്ന് കമല്‍ ഹാസനോട് രേഖ

എനിക്ക് നിങ്ങളെ അബു എന്ന് വിളിക്കാമോ? ഇതിനായി 50 വര്‍ഷമാണ് കാത്തിരുന്നതെന്ന് കമല്‍ ഹാസനോട് രേഖ

photo-www.instagram.com/the_real_chiyaan/

‘റെമോ’ ലുക്കില്‍ ചിയാന്‍ വിക്രം; പിറന്നാള്‍ ദിനത്തില്‍ മകന്‍ പകര്‍ത്തിയ വീഡിയോ പങ്കുവെച്ച് താരം

Unni Mukundan on Manthi Restaurant's Vishu advertisement controversy (Image Source: Instagram)

‘എന്തിനും ഏതിനും ഒരു പരിധിയുണ്ട്; വെറുമൊരു വിഷു പരസ്യമായി തോന്നിയില്ല; വിശ്വാസങ്ങളെ പരിഹസിക്കുമ്പോൾ ചിരിച്ചുതള്ളാൻ ഞാൻ പഴയ സിനിമാക്കാരനല്ല....’ ഉണ്ണി മുകുന്ദൻ