ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

'' പ്രണയവും സൗഹൃദവും ആഴമേറിയ വികാരങ്ങളും നിറഞ്ഞ ചിത്രം' ; ' യൂത്തി' നെ പ്രശംസിച്ച് ഋഷഭ് ഷെട്ടി

Authored by Web Desk | Last updated: 21 Apr 2026, 12:02 PM | 1 min read

Print
rishab-shetty-praises-youth-tamil-film
നടന്‍ കരുണാസിന്റെ മകന്‍ കെന്‍ കരുണാസ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ചു നായകനായി എത്തിയ ചിത്രമാണ് ' യൂത്ത്'. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍ ഋഷഭ് ഷെട്ടി. പ്രണയവും സൗഹൃദവും ആഴമേറിയ വികാരങ്ങളും കോര്‍ത്തിണക്കിയ ചിത്രം എല്ലാ മാതാപിതാക്കള്‍ക്കുമായി സമര്‍പ്പിക്കാവുന്ന ഹൃദ്യമായ ഒന്നാണെന്ന് ഋഷഭ് ഷെട്ടി അഭിപ്രായപ്പെട്ടു.


വളരെ കാലത്തിന് ശേഷമാണ് ഒരു സിനിമയിലുടനീളം ചിരിച്ചുകൊണ്ട് താനിരുന്നതെന്ന് ഋഷഭ് ഷെട്ടി കുറിച്ചു. രചന, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകള്‍ ഇത്രയും മികവോടെ കൈകാര്യം ചെയ്ത കെന്‍ കരുണാസ് ഇന്ത്യന്‍ സിനിമയ്ക്ക് ഒരു വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ മലയാളത്തിന്റെ പ്രിയ താരം സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തെ ഋഷഭ് ഷെട്ടി പ്രത്യേകം എടുത്തുപറഞ്ഞു.


‘‘വളരെ കാലത്തിന് ശേഷമാണ് ഒരു സിനിമയിലുടനീളം ചിരിച്ചുകൊണ്ട് ഞാനിരിക്കുന്നത്. പ്രണയവും സൗഹൃദവും ആഴമേറിയ വികാരങ്ങളും നിറഞ്ഞതാണ് ‘യൂത്ത്’. എല്ലാ മാതാപിതാക്കൾക്കുമായി സമർപ്പിച്ചിരിക്കുന്ന ഒരു മനോഹരമായ ആദരവാണിത്.


രചന, സംവിധാനം, അഭിനയം എന്നിവ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയെന്നതും അതിൽ ഇത്രത്തോളം സൂക്ഷ്മമായ ആഴം കൊണ്ടുവരികയും ചെയ്തത് തീർച്ചയായും പ്രശംസനീയമാണ്. ഓരോ അഭിനേതാവിനെയും വളരെ സ്വാഭാവികമായാണ് സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് സർ, ദേവദർശിനി മാം, പിന്നെ ആ സുഹൃദ് സംഘം എന്നിവരെയെല്ലാം സ്ക്രീനിൽ കാണുന്നത് വലിയൊരു സന്തോഷമായിരുന്നു.


ഈ കാഴ്ചപ്പാടിൽ വിശ്വസിച്ച സംഗീത സംവിധായകൻ ജി.വി പ്രകാശ്, ഡി.ഒ.പി വിക്കി, എഡിറ്റർ നാഷ്, നിര്‍മാതാക്കളായ കെ.സി.ആർ, സുലോചന കുമാർ എന്നിവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ. കെൻ കരുണാസ് ഒരുക്കിയ ചിത്രം, യൂത്ത്. സഹോദരാ, നീ സിനിമാലോകത്തിന് ഒരു വലിയ മുതൽക്കൂട്ടായിരിക്കും.’’– റിഷഭ് ഷെട്ടി കുറിച്ചു.








Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/aishwaryaraibachchan_arb___

വിമാനത്താവളത്തില്‍ മകള്‍ക്കായി കാത്തിരുന്ന് അമ്മ; ആരാധ്യയെ ചേര്‍ത്തുപടിച്ച് ഐശ്വര്യയുടെ ഹൃദ്യമായ കൂടിക്കാഴ്ച; വീഡിയോ വൈറല്‍

photo-www.instagram.com/realansibahassan/

സഹോദരന്റെ വിവാഹം ആഘോഷമാക്കി അന്‍സിബ; ചിത്രങ്ങള്‍

‘പണ്ട് പ്രസവം നിസാരം, സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നത്; സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍’; അഖില്‍ മാരാര്‍

‘പണ്ട് പ്രസവം നിസാരം, സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നത്; സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍’; അഖില്‍ മാരാര്‍

മാളവികയും- അവിനാഷും- സീമ.ജി.നായരും ഒന്നിക്കുന്ന സൈബർ ക്രൈം ത്രില്ലർ 'അച്യുത അവതാരം'; പുതിയ പോസ്റ്റർ റിലീസായി

മാളവികയും- അവിനാഷും- സീമ.ജി.നായരും ഒന്നിക്കുന്ന സൈബർ ക്രൈം ത്രില്ലർ 'അച്യുത അവതാരം'; പുതിയ പോസ്റ്റർ റിലീസായി

മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചു, നാട്ടിലെ സല്‍പ്പേര് എല്ലാം പോയി; വീഡിയോയുമായി ശ്രീവിദ്യ മുല്ലച്ചേരി

മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചു, നാട്ടിലെ സല്‍പ്പേര് എല്ലാം പോയി; വീഡിയോയുമായി ശ്രീവിദ്യ മുല്ലച്ചേരി

മഹാവതാർ പരശുറാം; ഹോംബാലെ ഫിലിംസിന്റെ പുതിയ വമ്പൻ സിനിമ വരുന്നു

മഹാവതാർ പരശുറാം; ഹോംബാലെ ഫിലിംസിന്റെ പുതിയ വമ്പൻ സിനിമ വരുന്നു