തിരുവല്ല സബ്കോടതി മുമ്പാകെ
O.S. No. 30/2025
വാദികള്‍: 1. സുനില്‍കുമാര്‍ എസ്., പുത്തന്‍പുരയില്‍ വീട്, പുല്ലാട് മുറി, പുല്ലാട് പി.ഒ., കോയിപ്രം വില്ലേജ്, തിരുവല്ല താലൂക്ക്, പത്തനംതിട്ട - 689548.
2. ശാന്തമ്മ എല്‍., പുത്തന്‍പുരയില്‍ വീട്, പുല്ലാട് മുറി, പുല്ലാട് പി.ഒ., കോയിപ്രം വില്ലേജ്, തിരുവല്ല താലൂക്ക്, പത്തനംതിട്ട - 689548.
പ്രതികള്‍: 1. രാജീവ് ആര്., 25 D, Heera Vasthu Hills, ആല്‍ത്തറ മുറി, ചെറുവക്കല്‍ വില്ലേജ്, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം - 695017.
2. സുനിത എസ്., 25 D, Heera Vasthu Hills,, ആല്‍ത്തറ മുറി, ചെറുവക്കല്‍ വില്ലേജ്, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം - 695017.
3. സുമ ശ്രീധര്‍, പുല്ലാട്ടുവീട്, പാലിയേക്കര, തിരുവല്ല, പത്തനംതിട്ട - 689101
4. തോമസ് ഏബ്രഹാം, തീക്കോയിപ്രത്ത് വീട്, കോയിപ്രം, തൃക്കണ്ണാപുരം മുറി, കോയിപ്രം വില്ലേജ്, പൂവത്തൂര്‍ പി.ഒ., തിരുവല്ല താലൂക്ക്, പത്തനംതിട്ട - 689531.
5. വര്‍ഗീസ എബ്രഹാം, തീക്കോയിപ്രത്ത് വീട്, കോയിപ്രം, തൃക്കണ്ണാപുരം മുറി, കോയിപ്രം വില്ലേജ്, പൂവത്തൂര്‍ പി.ഒ., തിരുവല്ല താലൂക്ക്, പത്തനംതിട്ട - 689531.
6. മാത്യൂസ് എബ്രഹാം, തോട്ടപ്പുഴശേരി, വരയന്നൂര്‍ പി.ഒ., തിരുവല്ല, പത്തനംതിട്ട.
മേല്‍നമ്പര്‍ നാലും അഞ്ചും പ്രതികളെ തെര്യപ്പെടുത്തുന്നത്
ഭാഗനിവൃത്തിക്കും ശാശ്വത നിരോധന ഉത്തരവിനും മറ്റുമായി ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ അന്യായത്തെ സംബന്ധിച്ച് മുകളില്‍ വിവരിച്ച നാലും അഞ്ചും പ്രതികള്‍ക്ക് എന്തെങ്കിലും തര്‍ക്കം ഉള്ളപക്ഷം ആയത് ടി കേസിന്റെ അടുത്ത വിചാരണ ദിവസമായ 03/6/2026, 11 എ.എം. മണിക്ക് ബഹു. കോടതി മുമ്പാകെ നേരിട്ടോ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തരമോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം നാലും അഞ്ചും പ്രതികള്‍ക്ക് യാതൊരു തര്‍ക്കങ്ങളും ഇല്ലെന്ന് കണ്ട് ടി കേസ് തീര്‍പ്പാക്കുന്നതാണ് എന്ന് ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
വാദികള്ഭാഗം അഡ്വക്കേറ്റ്
ജി. രാജന് പൊറ്റയില്‍
തിരുവല്ല (ഒപ്പ്)
21.03.2026
