ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ആം ആദ്മിക്ക് മുഖം നഷ്ടമാകുന്നു: രാഘവ് ഛദ്ദയും ഹർഭജനുമടക്കം ഏഴ് എം‌പിമാർ ബിജെപിയിലേക്ക്

Authored by Web Desk | Last updated: 24 Apr 2026, 4:47 PM | 1 min read

Print
AAP loses face; 7 MPs to join BJP

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടിയായി പാർട്ടിയുടെ പ്രമുഖരായ ഏഴ് രാജ്യസഭാ എം‌പിമാർ ബിജെപിയിലേക്ക് ചേക്കേറുന്നു. പാർട്ടിയുടെ മുതിർന്ന നേതാവായ രാഘവ് ഛദ്ദ വാർത്താ സമ്മേളനത്തിലൂടെയാണ് പാർട്ടി വിടുന്ന കാര്യം വ്യക്തമാക്കിയത്.


ഹർഭജൻ സിംഗ്, സ്വാതി മലിവാൾ, അശോക് മിത്തൽ, സന്ദീപ് പഥക് തുടങ്ങിയ പ്രമുഖരും ബിജെപിയിൽ ചേരുമെന്ന് ഛദ്ദ പറഞ്ഞു. രാജ്യസഭയിലെ ആം ആദ്മിയുടെ മൂന്നിൽ രണ്ട് ഭാഗം എം‌പി മാരും തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


അഴിമതിക്കെതിരെ ശക്തമായി പോരാടുമെന്ന വാഗ്ദാനവുമായാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരത്തിൽ എത്തിയത്. എന്നാൽ, പാർട്ടി സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് ഏറെ അകലെയാണ്. താൻ 15 വർഷക്കാലം തന്റെ യൗവ്വനം നൽകി വളർത്തിയ പാർട്ടി ഇപ്പോൾ അതിന്റെ ധാർമ്മികതയിൽ നിന്ന് ഏറെ വ്യതിചലിച്ചിരിക്കുന്നു. പാർട്ടിക്ക് ഇപ്പോൾ ദേശീയ താല്പര്യമോ ലക്ഷ്യമോ ഇല്ല എന്നും ഛദ്ദ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.


ഭീകരതയെ ഇല്ലാതാക്കുന്നതിനും ഇന്ത്യയെ ഒരു ആഗോള സാമ്പത്തിക ശക്തിയാക്കുന്നതിനും ഉൾപ്പെടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശക്തമായ തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. മോദിയുടെ നേതൃത്വം ജനങ്ങൾ അംഗീകരിച്ചത് മൂന്ന് തവണയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും നേതൃത്വത്തിൽ പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമെന്ന് കരുതുന്നു. ഞങ്ങൾ തുടർന്നും രാജ്യത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുമെന്നും ഛദ്ദ പറഞ്ഞു.

Tags

  • aap
  • raghav chadha
  • harbhajan singh
  • bjp

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കേരളത്തില്‍ ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

കേരളത്തില്‍ ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; നിർദേശം നൽകി ആരോഗ്യ വകുപ്പ്

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; നിർദേശം നൽകി ആരോഗ്യ വകുപ്പ്

ഷെയർ ടാക്സിയെന്ന പേരിൽ യുവതിയെ വിളിച്ചു കയറ്റി, തിരുവനന്തപുരത്ത് പട്ടാപ്പകൽ കാറിൽ പീഡനശ്രമം, പ്രതികൾ അറസ്റ്റില്‍

ഷെയർ ടാക്സിയെന്ന പേരിൽ യുവതിയെ വിളിച്ചു കയറ്റി, തിരുവനന്തപുരത്ത് പട്ടാപ്പകൽ കാറിൽ പീഡനശ്രമം, പ്രതികൾ അറസ്റ്റില്‍

ചായ ‘കളറാണോ?; മായം ചേർത്ത 3,000 കിലോ ചായപ്പൊടി പിടിച്ചെടുത്തു

ചായ ‘കളറാണോ?; മായം ചേർത്ത 3,000 കിലോ ചായപ്പൊടി പിടിച്ചെടുത്തു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മിഠായി വിതരണം; പൊലീസ് അന്വേഷണം

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മിഠായി വിതരണം; പൊലീസ് അന്വേഷണം