ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ചായ ‘കളറാണോ?; മായം ചേർത്ത 3,000 കിലോ ചായപ്പൊടി പിടിച്ചെടുത്തു

Authored by Web Desk | Last updated: 24 Apr 2026, 5:40 PM | 1 min read

Print
3000 KG adulterated tea powder seized
ഹൈദരാബാദ്: മുൻകൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൈദരാബാദിലെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ മായം ചേർത്ത 3,000 കിലോ തേയില പിടിച്ചെടുത്തു. ഹൈദരാബാദ് ഫുഡ് അഡൽറ്ററേഷൻ സർവൈലൻസ് ടീമാണ് പരിശോധന നടത്തിയത്.


അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തേയിൽ തോട്ടങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ശേഖരിക്കുന്ന കാലാവധി കഴിഞ്ഞ തേയില മായം ചേർത്ത് നിറം വർദ്ധിപ്പിച്ച് പുതിയ ബ്രാൻഡ് ആയി പായ്ക്ക് ചെയ്ത് വിൽപ്പന നടത്തുന്ന 15 സംഘങ്ങളെയാണ് പിടികൂടിയത്. സൺസെറ്റ് യെല്ലോ എഫ്സിഎഫ്, ടാർട്രാസിൻ തുടങ്ങിയ കൃത്രിമ നിറങ്ങളും ശർക്കരപ്പാനിയും പഴയ തേയിലയും കൂട്ടിക്കലർത്തിയായിരുന്നു അനധികൃത വ്യാപാരം നടത്തിയിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.


ഇത്തരം തേയിലയുടെ ഉപയോഗത്തിലൂടെ ഉദരസംബന്ധമായ പ്രശ്നങ്ങൾ, അലർജി, ദീർഘകാലം നിലനിൽക്കുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉണ്ടായേക്കാം.


ഏകദേശം 3,000 കിലോഗ്രാം മായം ചേർത്ത തേയില, 1,500 കിലോഗ്രാം പഴകിയ തേയില, 100 കിലോഗ്രാം ശർക്കര എന്നിവ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.




Tags

  • tea
  • aduteration
  • food

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കേരളത്തില്‍ ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

കേരളത്തില്‍ ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; നിർദേശം നൽകി ആരോഗ്യ വകുപ്പ്

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; നിർദേശം നൽകി ആരോഗ്യ വകുപ്പ്

ഷെയർ ടാക്സിയെന്ന പേരിൽ യുവതിയെ വിളിച്ചു കയറ്റി, തിരുവനന്തപുരത്ത് പട്ടാപ്പകൽ കാറിൽ പീഡനശ്രമം, പ്രതികൾ അറസ്റ്റില്‍

ഷെയർ ടാക്സിയെന്ന പേരിൽ യുവതിയെ വിളിച്ചു കയറ്റി, തിരുവനന്തപുരത്ത് പട്ടാപ്പകൽ കാറിൽ പീഡനശ്രമം, പ്രതികൾ അറസ്റ്റില്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

ആം ആദ്മിക്ക് മുഖം നഷ്ടമാകുന്നു: രാഘവ് ഛദ്ദയും ഹർഭജനുമടക്കം ഏഴ് എം‌പിമാർ ബിജെപിയിലേക്ക്

ആം ആദ്മിക്ക് മുഖം നഷ്ടമാകുന്നു: രാഘവ് ഛദ്ദയും ഹർഭജനുമടക്കം ഏഴ് എം‌പിമാർ ബിജെപിയിലേക്ക്

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മിഠായി വിതരണം; പൊലീസ് അന്വേഷണം

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മിഠായി വിതരണം; പൊലീസ് അന്വേഷണം