ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുഖ്യമന്ത്രി തര്‍ക്കം ; സീനിയര്‍നേതാക്കള്‍ക്ക് കടിഞ്ഞാണിടാന്‍ കെപിസിസി; പരസ്യപ്രസ്താവന അച്ചടക്കലംഘനമായി കണക്കാക്കും

Authored by Web Desk | Last updated: 25 Apr 2026, 1:50 PM | 2 min read

Print
Chief Minister dispute; KPCC to rein in senior leaders
തിരുവനന്തപരും: തെരഞ്ഞെടുപ്പ് ഫലം ഇനിയും പുറത്തുവരാനിരിക്കെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിഴുപ്പലക്കലില്‍ കര്‍ശന താക്കീതുമായി കെപിസിസി. പരസ്യപ്രസ്താവനകള്‍ വേണ്ടെന്നും അങ്ങിനെ ചെയ്യുന്നത് കടുത്ത അച്ചടക്കലംഘനമായി കണക്കാക്കുമെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് വ്യക്തമാക്കി. എഐസിസിയുടെ നിര്‍ദേശപ്രകാരണമാണ് തീരുമാനമെന്നും പറഞ്ഞു.


മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് ഇറക്കുന്ന പ്രസ്താവനകള്‍ക്ക് അച്ചടക്കലംഘനത്തിന് എടുക്കുന്ന നടപടികള്‍ തന്നെയുണ്ടാകുമെന്നും പറഞ്ഞു. വോട്ടെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ അനുകൂലിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പി.ആര്‍. വര്‍ക്കുകളാണ് നടക്കുന്നത്.


കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളായ കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് വേണ്ടിയാണ് പരസ്യമായും രഹസ്യമായും അണിയറയില്‍ കളികള്‍ പുരോഗമിക്കുന്നത്. യു.ഡി.എഫിന് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചാല്‍ ഈ മൂന്ന് പേരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷണം. അതുകൊണ്ട് തന്നെ പിന്തുണ തേടിയുള്ള പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്.


വി.ഡി. സതീശനെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ പലയിടത്തും ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. അതിനിടയില്‍ മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിച്ചുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തുവന്നതിന് പിന്നാലെ ഇതോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയൊഴിയാന്‍ ഹൈബി ഈഡന്‍ എംപി സന്നദ്ധത അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ സ്ഥാനമൊഴിയുന്നുവെന്നാണ് കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്തില്‍ ഹൈബി ഈഡന്‍ പറയുന്നത്.


പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാന്‍ പ്‌ളാന്‍ ചെയ്തുകൊണ്ടുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ചര്‍ച്ചകള്‍ പുറത്തായത്. കൊച്ചി കേന്ദ്രീകരിച്ച് ചില നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഇലക്ഷന്‍ 2026 വി.ഡി.എസ്' എന്ന വാടസ് ആപ്പ് ഗ്രൂപ്പിലെ വിവരങ്ങളാണ് ചോര്‍ന്നത്. കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍, റോജി എം. ജോണ്‍ തുടങ്ങിയ നേതാക്കളെ ലക്ഷ്യം വെച്ച് സൈബര്‍ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളാണുള്ളത്. സംഘപരിവാര്‍ ചായ്ള്ള ചാനലുകളുടെ യുട്യൂബ് സി.ഇ.ഒ പദവി വഹിച്ചിരുന്ന ആള്‍, മുതിര്‍ന്ന നേതാവിന്റെ സ്ര്ടാറ്റജിസ്റ്റ് ആയതിനെതിരേ നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ അടക്കം പറച്ചിലുകള്‍ ഉണ്ടായിരുന്നു.


മറ്റ് മുതിര്‍ന്ന നേതാക്കളെ മോശക്കാരായി ചിത്രീകരിച്ച് ഈ നേതാവിനെ മാത്രം ഉയര്‍ത്തിക്കാട്ടാനുള്ള ഇവരുടെ നീക്കങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുക മാത്രമല്ല, പാര്‍ട്ടിക്കു തന്നെ വന്‍ തിരിച്ചടിയാകുകയും ചെയ്തു.ലീഗ് അടക്കമുള്ള ഘടക പാര്‍ട്ടികള്‍ അതൃപ്തി പരസ്യമായി അറിയിച്ചിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം തന്നെ പോരിന് മുന്നില്‍ നില്‍ക്കുന്നു എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

Tags

  • chief minister dispute
  • congrass
  • kpcc

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; representative image

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

കൊല്ലത്ത് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമേറ്റ് മരിച്ചതെന്ന് സംശയം

കൊല്ലത്ത് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമേറ്റ് മരിച്ചതെന്ന് സംശയം

photo; representative image

ഫ്ലാറ്റിലേക്ക് പ്രതിശ്രുത വധുവിനെ വിളിച്ചുവരുത്തി; ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു ; 29-കാരന് ദാരുണാന്ത്യം

മുത്തശിയെ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസ്;പ്രതിയായ ചെറുമകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

മുത്തശിയെ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസ്;പ്രതിയായ ചെറുമകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

photo; representative image

16 കാരിക്ക് 28 കാരൻ ; അഴീക്കൽ ജുമാമസ്ജിദിൽ ശൈശവ വിവാഹം; ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

വടക്കുംനാഥന്റെ തെക്കേ ഗോപുര നട തുറന്ന് എറണാകുളം ശിവകുമാര്‍: തൃശ്ശൂര്‍ പൂരത്തിന് വിളംബരമായി

വടക്കുംനാഥന്റെ തെക്കേ ഗോപുര നട തുറന്ന് എറണാകുളം ശിവകുമാര്‍: തൃശ്ശൂര്‍ പൂരത്തിന് വിളംബരമായി