More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Health News
  3. Health
Loading...

തണ്ണിമത്തനില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാകുമോ; മരണകാരണമാകുമോ?

Authored by Web Desk | Last updated: 28 Apr 2026, 10:17 AM | 1 min read

Print
തണ്ണിമത്തനില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാകുമോ; മരണകാരണമാകുമോ?
അബ്ദുള്ള ഡോകാഡിയയും കുടുംബാംഗങ്ങളും മരിച്ചതിനെ തുടര്‍ന്ന് തണ്ണിമത്തന്‍ കഴിക്കുന്നത് മരണത്തിന് കാരണമാകുമോ എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാകുകയാണ്. ഇതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം ഇങ്ങിനെ.


ന്യൂട്രീഷ്യനിസ്റ്റ് രൂപാലിദത്തയുടെ അഭിപ്രായത്തില്‍ തണ്ണിമത്തന്‍ വഴി ഭക്ഷ്യവിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ചില സാഹചര്യങ്ങളില്‍ അത് മരണത്തിലേക്കും നയിച്ചേക്കാം. തണ്ണിമത്തനിലെ ഉയര്‍ന്ന ജലാംശവും പഞ്ചസാരയുടെ അളവും ബാക്ടീരിയകള്‍ക്ക് വേഗത്തില്‍ വളരാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കുമെന്നാണ് അവര്‍ പറയുന്നത്.


മധുരം കൂട്ടാനായി തണ്ണിമത്തനില്‍ പഞ്ചസാരലായനിയോ ഗ്‌ളൂക്കോസോ കുത്തിവെയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങിനെ ചെയ്യുന്നത് ബാക്ടീരിയകളുടെ വളര്‍ച്ച ഇരട്ടിയാക്കാന്‍ കാരണമാകും. ഡയറ്റീഷ്യന്‍ ഡോ. അര്‍ച്ചന ബത്രയുടെ അഭിപ്രായത്തില്‍ സാല്‍മെണല്ല, ലിസ്റ്റീരിയോസിസ്, ഇ. കോളി തുടങ്ങിയ ബാക്ടീരിയകള്‍ തണ്ണിമത്തനില്‍ കലരുന്നത് അപകടകരമാണ്.


ഇവ മൂലം കഠിനമായ നിര്‍ജ്ജലീകരണവും രക്തത്തിലെ അണുബാധ, അല്ലെങ്കില്‍ ആന്തരീക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൃത്യസമയത്ത് ചികിത്സലഭിച്ചില്ലെങ്കില്‍ അണുബാധ മാരകമായേക്കും.


Tags

  • watermelon
  • food poisoning

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എനര്‍ജി ഡ്രിങ്കുകള്‍ പല്ലുകള്‍ക്ക് കേടുപാടുകള്‍ വരുത്തും ;  അറിയാം ഇക്കാര്യങ്ങള്‍

എനര്‍ജി ഡ്രിങ്കുകള്‍ പല്ലുകള്‍ക്ക് കേടുപാടുകള്‍ വരുത്തും ; അറിയാം ഇക്കാര്യങ്ങള്‍

 '35 വയസ്സാകുമ്പോഴേക്കും ഫെര്‍ട്ടിലിറ്റി പെട്ടെന്ന് ഇല്ലാതാകുന്നില്ല...' ; ആശങ്കകള്‍ ഒഴിവാക്കാം

'35 വയസ്സാകുമ്പോഴേക്കും ഫെര്‍ട്ടിലിറ്റി പെട്ടെന്ന് ഇല്ലാതാകുന്നില്ല...' ; ആശങ്കകള്‍ ഒഴിവാക്കാം

ഭക്ഷണം കഴിച്ചയുടന്‍ വീണ്ടും വിശപ്പ് തോന്നുന്നത് എന്തുകൊണ്ട്? ; എപ്പോഴും ലഘുഭക്ഷണം കഴിക്കാനുള്ള തോന്നലിന് പിന്നിലെ കാരണങ്ങള്‍

ഭക്ഷണം കഴിച്ചയുടന്‍ വീണ്ടും വിശപ്പ് തോന്നുന്നത് എന്തുകൊണ്ട്? ; എപ്പോഴും ലഘുഭക്ഷണം കഴിക്കാനുള്ള തോന്നലിന് പിന്നിലെ കാരണങ്ങള്‍

ആര്‍ത്തവവിരാമത്തിലേക്കുള്ള ശരീരത്തിന്റെ ഒരുക്കത്തെ സധൈര്യം നേരിടാം

ആര്‍ത്തവവിരാമത്തിലേക്കുള്ള ശരീരത്തിന്റെ ഒരുക്കത്തെ സധൈര്യം നേരിടാം

വെള്ളപ്പാണ്ടിന് പിന്നിലെ യാഥാർഥ്യം എന്ത്? ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

വെള്ളപ്പാണ്ടിന് പിന്നിലെ യാഥാർഥ്യം എന്ത്? ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

പാനിക് അറ്റാക്ക് ഹൃദയാഘാതത്തിന് കാരണമാകുമോ ? ലക്ഷണങ്ങളും അപകടസാധ്യതകളും പ്രധാന വ്യത്യാസങ്ങളും അറിയാം

പാനിക് അറ്റാക്ക് ഹൃദയാഘാതത്തിന് കാരണമാകുമോ ? ലക്ഷണങ്ങളും അപകടസാധ്യതകളും പ്രധാന വ്യത്യാസങ്ങളും അറിയാം