More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Tech News
  3. Tech
Loading...

വാട്‌സാപ്പിനെ പൂട്ടാന്‍ എക്‌സ് ചാറ്റ് അവതരിപ്പിച്ച് എലോണ്‍ മസ്‌ക്: പ്രത്യേകതകള്‍ അറിയാം

Authored by Web Desk | Last updated: 28 Apr 2026, 11:06 AM | 1 min read

Print
musk-debuts-xchat-app-how-to-download-on-iphone-ipad
മെസേജിംഗ് ആപ്പുകളുടെ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് എലോണ്‍ മസ്‌കിന്റെ എക്‌സ് കമ്പനി 'എക്‌സ് ചാറ്റ്' (X Chat) പുറത്തിറക്കി. വാട്‌സാപ്പ്, ടെലഗ്രാം എന്നിവയ്ക്ക് ബദലായി അവതരിപ്പിച്ചിരിക്കുന്ന ഈ ആപ്പ് നിലവില്‍ ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമിലെ നിലവിലുള്ള അക്കൗണ്ട് ഉപയോഗിച്ച് തന്നെ ഉപയോക്താക്കള്‍ക്ക് ഇതിലേക്ക് ലോഗിന്‍ ചെയ്യാം.


സന്ദേശങ്ങളുടെ സുരക്ഷയ്ക്കായി എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യയാണ് എക്‌സ് ചാറ്റില്‍ ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്ന ഈ ആപ്പില്‍ പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നത് ശ്രദ്ധേയമാണ്. ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയാനുള്ള ഫീച്ചറും സുരക്ഷാ പിന്‍ സംവിധാനവും ഇതിന്റെ പ്രത്യേകതകളാണ്.


വാട്‌സാപ്പിന്റെ സുരക്ഷാ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ടാണ് മസ്‌ക് പുതിയ ആപ്പ് പ്രഖ്യാപിച്ചത്. വാട്‌സാപ്പിനെ പൂര്‍ണ്ണമായി വിശ്വസിക്കാനാവില്ലെന്നും യഥാര്‍ത്ഥ സ്വകാര്യത ആഗ്രഹിക്കുന്നവര്‍ എക്‌സ് ചാറ്റ് ഉപയോഗിക്കണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. വാട്‌സാപ്പിന്റെ ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മസ്‌കിന്റെ ഈ നീക്കം.


അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനും എല്ലാവര്‍ക്കുമായി ഡിലീറ്റ് ചെയ്യാനുമുള്ള സൗകര്യങ്ങള്‍ എക്‌സ് ചാറ്റിലുണ്ട്. കൂടാതെ നിശ്ചിത സമയത്തിന് ശേഷം സന്ദേശങ്ങള്‍ താനേ ഇല്ലാതാകുന്ന ഫീച്ചറും ആപ്പിലുണ്ട്. വലിയ ഫയലുകളും എച്ച്ഡി ഫോട്ടോകളും വീഡിയോകളും വേഗതയില്‍ കൈമാറാനും സുരക്ഷിതമായ ഗ്രൂപ്പ് സംഭാഷണങ്ങള്‍ നടത്താനും ഇതിലൂടെ സാധിക്കും.


ഐഫോണിലും ഐപാഡിലും iOS/iPadOS 26 വേര്‍ഷനുകളോ അതിന് ശേഷമുള്ളവയോ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ നിലവില്‍ ഈ സേവനം ലഭ്യമാകൂ. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ലളിതമായ സൈന്‍ഇന്‍ നടപടികളിലൂടെ സന്ദേശങ്ങള്‍ അയച്ചു തുടങ്ങാം. വരും ദിവസങ്ങളില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.




Tags

  • x chat

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സാംസങ് ഗാലക്സി ഇസഡ് ട്രൈഫോള്‍ഡ് 2 എത്തുന്നത് പുതിയ സംവിധാനവുമായി

സാംസങ് ഗാലക്സി ഇസഡ് ട്രൈഫോള്‍ഡ് 2 എത്തുന്നത് പുതിയ സംവിധാനവുമായി

ബിസിനസുകാര്‍ക്ക് പ്രയോജനമാകുന്ന ഫീച്ചര്‍ ; 'ബിസിനസ് എഐ' ഫീച്ചര്‍ വാട്സ്ആപ്പില്‍

ബിസിനസുകാര്‍ക്ക് പ്രയോജനമാകുന്ന ഫീച്ചര്‍ ; 'ബിസിനസ് എഐ' ഫീച്ചര്‍ വാട്സ്ആപ്പില്‍

വാട്ട്സ്ആപ്പിന്റെ ഈ പുതിയ അപ്‌ഡേറ്റ് നിങ്ങള്‍ ശ്രദ്ധിച്ചോ ?

വാട്ട്സ്ആപ്പിന്റെ ഈ പുതിയ അപ്‌ഡേറ്റ് നിങ്ങള്‍ ശ്രദ്ധിച്ചോ ?

മെസഞ്ചറിന് സമാനമായ പുതിയ ഫീച്ചര്‍ ഇനി വാട്ട്സ്ആപ്പിലും

മെസഞ്ചറിന് സമാനമായ പുതിയ ഫീച്ചര്‍ ഇനി വാട്ട്സ്ആപ്പിലും

ആരാധകര്‍ക്ക് ആവേശമായി മോട്ടറോള എഡ്ജ് 70 പ്രോ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

ആരാധകര്‍ക്ക് ആവേശമായി മോട്ടറോള എഡ്ജ് 70 പ്രോ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ ; എത്തുന്നത് ഞെട്ടിയ്ക്കുന്ന ഫീച്ചറുകളുമായി

ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ ; എത്തുന്നത് ഞെട്ടിയ്ക്കുന്ന ഫീച്ചറുകളുമായി