‘നമ്മള്‍ കണ്ടു പഠിക്കേണ്ട ഒരു പാഠപുസ്തകമാണ് മമ്മൂക്ക’യെന്ന് കുഞ്ചാക്കോ ബോബന്‍; ‘ഞാനിന്ന് രാവിലെ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളാണിതെ’ന്ന് മമ്മൂട്ടി; താരങ്ങളുടെ വൈബ് ഏറ്റെടുത്ത് ആരാധകര്‍