More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ഇത് ഇങ്ങനൊന്നും അല്ലടാ! സ്‌കൂള്‍ കായികമേളയ്ക്കിടെ നിയന്ത്രണം വിട്ട് റോബോട്ട്, കുങ്ഫു അടവുകണ്ട് ഭയന്ന് കുട്ടികള്‍

Authored by Web Desk | Last updated: 06 May 2026, 12:55 PM | 1 min read

Print
ഇത് ഇങ്ങനൊന്നും അല്ലടാ! സ്‌കൂള്‍ കായികമേളയ്ക്കിടെ നിയന്ത്രണം വിട്ട് റോബോട്ട്, കുങ്ഫു അടവുകണ്ട് ഭയന്ന് കുട്ടികള്‍
ചൈനയിലെ ഷിന്‍ജിയാങ്ങിലുള്ള ഒരു സ്‌കൂളില്‍ കായികമേളയോടനുബന്ധിച്ച് നടന്ന റോബോട്ട് പ്രദര്‍ശനം അപ്രതീക്ഷിതമായി അപകടഭീഷണി ഉയര്‍ത്തി. കുട്ടികളെ രസിപ്പിക്കാനായി നൃത്തം ചെയ്തുകൊണ്ടിരുന്ന റോബോട്ട് പെട്ടെന്ന് നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തിരിയുകയായിരുന്നു. റോബോട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് ഈ സംഭവം വഴിതെളിച്ചു. നിലവില്‍ ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സ്‌കൂള്‍ ഗ്രൗണ്ടില്‍ ആയോധനകലകളും നൃത്തച്ചുവടുകളും അവതരിപ്പിച്ചുകൊണ്ട് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു ആ റോബോട്ട്. പ്രകടനം ആവേശമായതോടെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ റോബോട്ടിനൊപ്പം നൃത്തം ചെയ്യാനായി മൈതാനത്തേക്ക് ഇറങ്ങി. എന്നാല്‍ കുട്ടികള്‍ അടുത്തേക്ക് എത്തിയതോടെ റോബോട്ടിന്റെ താളം തെറ്റുകയും അത് നിലത്ത് വീഴുകയും ചെയ്തു. കുട്ടികളുടെ തിരക്ക് റോബോട്ടിന്റെ സെന്‍സറുകളെ ആശയക്കുഴപ്പത്തിലാക്കിയതാണ് ഇതിന് കാരണമായതെന്ന് കരുതപ്പെടുന്നു.

നിലത്തുവീണതിന് പിന്നാലെ റോബോട്ട് അക്രമാസക്തമായ രീതിയില്‍ കുങ്ഫു കിക്കുകള്‍ പ്രയോഗിക്കാന്‍ തുടങ്ങിയത് കാണികളെ ഭീതിയിലാഴ്ത്തി. തനിക്ക് ചുറ്റുമുള്ള കുട്ടികളെ ലക്ഷ്യം വെച്ചായിരുന്നു റോബോട്ടിന്റെ ഈ അപ്രതീക്ഷിത നീക്കം. അപകടം മണത്ത വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ പിന്നിലേക്ക് ഓടിമാറി. തുടര്‍ന്ന് റോബോട്ടിന്റെ നിയന്ത്രിക്കുന്നയാള്‍ ഓടിയെത്തി അതിനെ കൈകളിലെടുത്തതോടെയാണ് രംഗം ശാന്തമായത്. ഭാഗ്യവശാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ചൈനയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു ചൈനീസ് ഫാക്ടറിയിലെ ഹ്യൂമനോയിഡ് റോബോട്ട് കോഡിംഗിലെ പിഴവ് കാരണം ജീവനക്കാര്‍ക്ക് നേരെ തിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. വിനോദത്തിനും വ്യവസായ ആവശ്യങ്ങള്‍ക്കുമായി റോബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുമ്പോള്‍ അവയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന ആവശ്യമാണ് ഇതോടെ ഉയരുന്നത്.



Tags

  • humanoid robot

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

representative image

‘ഹണിമൂൺ ഫേസ് കഴിഞ്ഞു’; നാല് വർഷത്തെ യുകെ ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങി യുവാവ്

സ്കൂട്ടറിനെ രക്ഷിക്കാൻ വെട്ടിച്ച ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സ്കൂട്ടറിനെ രക്ഷിക്കാൻ വെട്ടിച്ച ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

‘യുകെയില്‍ ആയിരുന്നെങ്കിൽ ഇത്ര എളുപ്പമാകില്ലായിരുന്നു’; ഇന്ത്യയിലെ ആരോഗ്യസൗകര്യത്തെ പ്രശംസിച്ച് ഡോക്ടർ

‘യുകെയില്‍ ആയിരുന്നെങ്കിൽ ഇത്ര എളുപ്പമാകില്ലായിരുന്നു’; ഇന്ത്യയിലെ ആരോഗ്യസൗകര്യത്തെ പ്രശംസിച്ച് ഡോക്ടർ

സിനിമ കാണാൻ മാത്രമല്ല, ഉച്ചയുറക്കത്തിനും മൂവി തിയറ്റർ; ചൈനയിലെ പുതിയ ‘നാപ് സർവീസ്’ വൈറൽ

സിനിമ കാണാൻ മാത്രമല്ല, ഉച്ചയുറക്കത്തിനും മൂവി തിയറ്റർ; ചൈനയിലെ പുതിയ ‘നാപ് സർവീസ്’ വൈറൽ

സദ്യ മുഴുവൻ മുന്നിലിരുന്നിട്ടും കഴിച്ചത് ഒരു പഴം; നാഗാലാൻഡ് മന്ത്രിയുടെ ഓണം പോസ്റ്റ് വൈറൽ

സദ്യ മുഴുവൻ മുന്നിലിരുന്നിട്ടും കഴിച്ചത് ഒരു പഴം; നാഗാലാൻഡ് മന്ത്രിയുടെ ഓണം പോസ്റ്റ് വൈറൽ

കഫേയിലെ ഡിസ്പ്ലേ ചില്ലറിനുള്ളിൽ അപ്രതീക്ഷിത അതിഥി; പാറ്റയെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

കഫേയിലെ ഡിസ്പ്ലേ ചില്ലറിനുള്ളിൽ അപ്രതീക്ഷിത അതിഥി; പാറ്റയെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

Comments