ബഹുമാനപ്പെട്ട മാവേലിക്കര കുടുംബ കോടതി മുമ്പാകെ
IA (res) No. 1/2026
IN
OP (Others) No. 1188/2024
ഹര്‍ജികക്ഷി : മാവേലിക്കര താലൂക്കില്‍, കണ്ണമംഗലം വില്ലേജില്‍, കൈത സൗത്ത് മുറിയില്‍, കൃഷ്ണകൃപ വീട്ടില്‍, ശിവവോശ്ചന്ദ്രന്പിള്ള മകള്‍ 31 വയസുള്ള ധനശ്രീ കെ.ജി. എതൃകക്ഷികള്‍ : (1) മാവേലിക്കര താലൂക്കില്‍, ഭരണിക്കാവ് വില്ലേജില്‍, പള്ളിക്കല്‍ നടുവിലേമുറിയില്‍, കോയിക്കല്‍ വടക്കതില്‍ ജംഗ്ഷന്, ചിത്തിര, ശാന്തകുമാര്‍ മകന് ശരത് ശാന്തന്. (2) ടിയില്‍ ശാന്തകുമാര്‍ ഭാര്യ പത്മിനി (exparte)
1-ാം എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.
ടി കേസിലെ ഹര്‍ജികക്ഷിക്ക് എതൃകക്ഷിയില് നിന്നും സ്വര്‍ണവും പണവും തിരികെ ലഭിക്കുന്നതിലേക്ക് ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ ഹര്‍ജി 2026-ാം മാണ്ട് ജൂണ്‍ മാസം 9-ാം തീയതി വിചാരണ വച്ചിരിക്കുന്നതും അന്നേ ദിവസം പകല്‍ 11 മണിക്ക് താങ്കളോ, ക്രമപ്രകാരം അധികാരപ്പെടുത്തിയ വക്കീലോ, ഏജന്റോ ഈ കോടതിയില്‍ ഹാജരായി ആക്ഷേപം വല്ലതും ഉണ്ടെങ്കില്‍ ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ ടി കേസ് തീര്‍ച്ച ചെയ്യുന്നതുമാകുന്നു.
മാവേലിക്കര ഉത്തരവിന്‍പ്രകാരം
02.03.2026 (ഒപ്പ്) ശിരസ്തദാര്‍
