More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Business News
  3. Business
Loading...

തീരുവ ഉയര്‍ത്തി; സ്വര്‍ണവില പവന്‌ 1,23,120; തിരിച്ചിറങ്ങി 1,18,320

Authored by Web Desk | Last updated: 13 May 2026, 11:38 PM | 1 min read

Print

മട്ടാഞ്ചേരി: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരൂവ ആറില്‍നിന്ന്‌ 15 ശതമാനമായി ഉയര്‍ത്തിയതോടെ ആഭ്യന്തര വിലയില്‍ കുതിച്ചുകയറ്റം. വ്യാപാരമേഖലയില്‍ ആദ്യമായി പവന്‌ ഒറ്റയടിക്ക്‌ 10,200 രൂപ വര്‍ധിക്കുന്നതാണ്‌ ഇന്നലെ കണ്ടത്‌. ഇതോടെ സ്വര്‍ണവില ഗ്രാമിന്‌ 15,390 രൂപയും പവന്‌ 1,23,120 രൂപയും വരെ എത്തിയിരുന്നു. എന്നാല്‍ വിലയിലെ കുതിപ്പുമൂലം ജൂവലറികളില്‍ വില്‍പ്പനമാന്ദ്യമുണ്ടായതോടെ ഉച്ച കഴിഞ്ഞ്‌ മൂന്നുതവണ വിലയില്‍ തിരുത്തലുണ്ടായി. ഇതോടെ ഗ്രാമിന്‌ 675 രൂപ കുറഞ്ഞ്‌ 14,790 രൂപയിലും പവന്‌ 5400 രൂപ കുറഞ്ഞ്‌ 1,18,320 രൂപയിലുമെത്തി.

രാജ്യാന്തര വില ഉയരുന്നതിന്റെ ചുവടുപിടിച്ചാണ്‌ വ്യാപാരികള്‍ ഇവിടെയും സ്വര്‍ണവില ഉയര്‍ത്തുന്നത്‌. രാജ്യാന്തര വിലയില്‍ വലിയ വര്‍ധനവൊന്നും ഇന്നലെ ഉണ്ടായില്ല. സ്വര്‍ണം ഔണ്‍സിന്‌ (31.1ഗ്രാം) 4703 ഡോളറായിരുന്നത്‌ 4683 ഡോളറായി കുറഞ്ഞിരുന്നു. സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യക്കു രണ്ടാം സ്‌ഥാനമാണുള്ളത്‌. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം ഇറക്കുമതിത്തോത്‌ വര്‍ധിച്ചതോടെ ഇതു നിയന്ത്രിക്കാനാണ്‌ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയര്‍ത്തിയത്‌. ഇതോടെ ആഭ്യന്തര വില കുതിക്കുകയായിരുന്നു.

വിദേശനാണ്യ ചോര്‍ച്ച പരിഹരിക്കാന്‍ സ്വര്‍ണം വാങ്ങുന്നതു കുറയ്‌ക്കണമെന്ന്‌ പ്രധാനമന്ത്രി ആഹ്വാനംചെയ്‌ത്‌ മണിക്കൂറുകള്‍ക്കുള്ളിലാണ്‌ തീരുവ ഇരട്ടിയലധികം വര്‍ധിപ്പിച്ചത്‌. അതിനുശേഷം ആഭ്യന്തര വിപണിയില്‍ വ്യാപാരികള്‍ വില കുത്തനെ ഉയര്‍ത്തി. തീരൂവ വര്‍ധനയില്‍ സ്വര്‍ണവില ഉയരുമെന്ന്‌ ഓള്‍ കേരള ഗോള്‍ഡ്‌ ആന്‍ഡ്‌ സില്‍വര്‍ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ സൂചന നല്‍കിയിരുന്നു. കഴിഞ്ഞ ജനുവരി 29 നാണ്‌ സ്വര്‍ണവില പവന്‌ സര്‍വകാല റെക്കോഡായ 1,31,160 രൂപയിലെത്തിയത്‌.

18 കാരറ്റ്‌ സ്വര്‍ണം പവന്‌ ഇന്നലെ ഒരുലക്ഷം രൂപ കടന്നെങ്കിലും ഉച്ചകഴിഞ്ഞ്‌ 96,900 ആയി കുറഞ്ഞു. സ്വര്‍ണം, വെള്ളി ഇറക്കുമതി തീരുവ ഉയര്‍ന്നിരിക്കെ രാജ്യാന്തര വില ഉയര്‍ന്നാല്‍ ആഭ്യന്തരവിലയും നിലവിലെ റെക്കോഡ്‌ മറികടന്നേക്കും. വെള്ളി ഗ്രാമിന്‌ 20 രൂപ കൂടി 320 രൂപ. ഡോളറിനെതിരേ രൂപയുടെ മൂല്യം 95.64ല്‍ നിന്ന്‌ 95.66ആയി ഇടിഞ്ഞു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'മെലോണിക്ക് മെലഡി മിഠായി’ ചർച്ചയായി; പേര് മാറി ലാഭം കൊയ്ത് മറ്റൊരു കമ്പനി

'മെലോണിക്ക് മെലഡി മിഠായി’ ചർച്ചയായി; പേര് മാറി ലാഭം കൊയ്ത് മറ്റൊരു കമ്പനി

ഓക്‌സിജന്റെ നവീകരിച്ച കാഞ്ഞിരപ്പള്ളി ഷോറൂം ഉദ്‌ഘാടനംചെയ്‌തു

ഓക്‌സിജന്റെ നവീകരിച്ച കാഞ്ഞിരപ്പള്ളി ഷോറൂം ഉദ്‌ഘാടനംചെയ്‌തു

 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; വികസനത്തിന്റെ കപ്പൽ അതിവേഗം തീരത്തോട് അടുക്കുന്നു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; വികസനത്തിന്റെ കപ്പൽ അതിവേഗം തീരത്തോട് അടുക്കുന്നു

പശ്‌ചിമേഷ്യന്‍ പ്രതിസന്ധിക്കിടയിലും 
സിയാല്‍ കാര്‍ഗോയ്‌ക്ക്‌ 10 ശതമാനം വളര്‍ച്ച

പശ്‌ചിമേഷ്യന്‍ പ്രതിസന്ധിക്കിടയിലും സിയാല്‍ കാര്‍ഗോയ്‌ക്ക്‌ 10 ശതമാനം വളര്‍ച്ച

വരുമാനത്തിൽ 18% വർധനവ്; സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മികച്ച നേട്ടവുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

വരുമാനത്തിൽ 18% വർധനവ്; സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മികച്ച നേട്ടവുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

ലക്ഷദ്വീപ് ഉണരുന്നു; സീപ്ലെയിൻ ആശതീർക്കാൻ സ്കൈഹോപ്പ് എത്തുന്നു!

ലക്ഷദ്വീപ് ഉണരുന്നു; സീപ്ലെയിൻ ആശതീർക്കാൻ സ്കൈഹോപ്പ് എത്തുന്നു!