ബഹു: തിരുവല്ല കുടുംബ കോടതിയില്‍
RP No: 1/2026 IN
OP (G&W) No. 368/2025
ഹര്‍ജിക്കാരി
അസ്സല് ഹര്‍ജിക്കാരി
മല്ലപ്പള്ളി താലൂക്കില്‍, കല്ലൂപ്പാറ വില്ലേജില്‍, പുറമറ്റം എം നോര്‍ത്ത് പി.ഒ യില്‍, പിനക്കുളത്തില് വീട്ടില്‍, വി.എം. മാത്യു മകള്‍ 35 വയസ്സുള്ള ചിഞ്ചു മാത്യു.
എതൃകക്ഷി :
എതൃഹര്‍ജിക്കാരന്‍
കോന്നി താലൂക്കില്‍, സീതത്തോട് വില്ലേജില്‍, ആങ്ങമൂഴി പി.ഒ യില്‍, വലിയതറയില്‍ വീട്ടില്‍, മാത്യു വര്‍ഗീസ് മകന് 39 വയസ്സുള്ള യോഹന്നാന് വി.എം.
Presently residing at 1/747 CAMERON RODE, TAURANGA SOUTH, TAURANGA 3112, NEWZELAND.
മേല്‍ നമ്പരിലെ എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്
മേല്‍നമ്പര്‍ ഹര്‍ജി 18.06.2026 തീയതിയില്‍ അവധിക്ക് വെച്ചിട്ടുള്ളതാണ്. ടി ഹര്‍ജിയില്‍ എന്തെങ്കിലും ആക്ഷേപം ഉള്ള പക്ഷം താങ്കളോ താങ്കള്‍ ചുമ തലപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമോ അന്നേദിവസം പകല്‍ 11 മണിക്ക് ബഹു: കോടതിയില്‍ ഹാജരായി ബോധിപ്പിക്കേണ്ടതും അല്ലാത്ത പക്ഷം താങ്കളെ കൂടാതെ തന്നേ മേല്‍ നമ്പര്‍ ഹര്‍ജി തീര്‍പ്പു കല്‍പ്പിക്കുന്ന തായിരിക്കും എന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
സിബി ജെയിംസ്
ഹര്ജിക്കാരിഭാഗം അഡ്വക്കേറ്റ്
