More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mini Screen
  3. Cinema
Loading...

' അമ്മയില്ലാത്ത എനിക്ക് മറ്റൊരു അമ്മയെ കിട്ടി, പെറ്റമ്മക്ക് തുല്യമായ ഒരമ്മ' ; ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് കിഷോര്‍ സത്യ

Authored by Web Desk | Last updated: 15 May 2026, 10:42 AM | 1 min read

Print
kishore-sathya-shares-a-emotional-note-about-his-wife-s-mother
മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് കിഷോര്‍ സത്യ. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാതൃദിനത്തില്‍ കിഷോര്‍ സത്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. അകാലത്തില്‍ അമ്മയെ നഷ്ടപ്പെട്ട ആളാണ് താനെന്നും 18 വര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യയുടെ അമ്മയിലൂടെ മറ്റൊരു അമ്മയെ ലഭിച്ചെന്നും കിഷോര്‍ സത്യ പറയുന്നു.


'' അകാലത്തില്‍ ഓമനയമ്മ എന്ന എന്റെ അമ്മയെ നഷ്ടപ്പെട്ടുപോയ ഒരാളാണ് ഞാന്‍. എന്നെ വളര്‍ത്താനെ അമ്മക്ക് യോഗമുണ്ടായിരുന്നുള്ളു, വളര്‍ച്ച കാണാന്‍ അമ്മയ്ക്ക് ഭാഗ്യമുണ്ടായില്ല... എന്റെ തളര്‍ച്ചകളില്‍ നെറുകില്‍ തലോടാന്‍ ആ കൈകള്‍ ഇല്ലാതെ പോയി. അമ്മയില്ലാത്ത വീട് ഇരുള്‍ പരന്ന് മാറാല പിടിച്ച ഇടം പോലെയാണ്. അമ്മ പോയാല്‍ ഭവനം മാറി അത് വെറുമൊരു കെട്ടിടം മാത്രമാകുന്നു. പക്ഷെ 19 വര്‍ഷങ്ങള്‍ക്കു മുന്‍പ് മറ്റൊരു അമ്മയെ എനിക്കുകിട്ടി. പെറ്റമ്മക്ക് തുല്യമായ ഒരമ്മ, പ്രസന്നാമ്മ. എന്റെ ഭാര്യയുടെ അമ്മ.'അമ്മയല്ലാതെ ഒരു ദൈവം ഉണ്ടോ.. അതിലും വലിയൊരു കോവില്‍ ഉണ്ടോ..' എല്ലാ അമ്മമാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍'', എന്നാണ് കിഷോര്‍ സത്യയുടെ കുറിപ്പ്.




ടെലിവിഷന്‍ പരിപാടികളിലൂടെയാണ് കിഷോര്‍ സത്യ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായത്. ' കറുത്തമുത്ത്' എന്ന ടെലിവിഷന്‍ സീരിയലിലെ ഡോക്ടര്‍ ബാലചന്ദ്രന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു.



Tags

  • miniscreen

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

  ' അച്ഛന്‍ എപ്പോഴും എന്റെ കൂടെയുണ്ടെന്ന് എനിക്കറിയാം' ; കൊല്ലം സുധിയുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി കിച്ചു

' അച്ഛന്‍ എപ്പോഴും എന്റെ കൂടെയുണ്ടെന്ന് എനിക്കറിയാം' ; കൊല്ലം സുധിയുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി കിച്ചു

photo-www.instagram.com/arya.badai

‘ 4 പെർഫോമൻസുകൾ, 6 സ്റ്റേജുകൾ, 3 മണിക്കൂർ നീണ്ട പ്രോഗ്രാം, മുറിഞ്ഞ കാലുമായി സ്‌റ്റേജില്‍’; പരിഹസിക്കുന്നവര്‍ക്ക് എന്റെ വേദന അറിയില്ല; ആര്യ

photo-www.instagram.com/_diyakrishna_/

‘കണ്ടാല്‍ അശ്വിന്റെ അമ്മയാണെന്നേ തോന്നൂ’; അധിക്ഷേപ കമന്റുമായി യുവതി; ചുട്ട മറുപടി നല്‍കി ദിയ കൃഷ്ണ

Ambili Devi share her opinion on Big Boss Malayalam (Image Source: Instagram)

‘എന്നെക്കൊണ്ട് അതില്‍ സർവൈവ് ചെയ്യാൻ കഴിയില്ല; മക്കളെ കാണാതിരിക്കാനും കഴിയില്ല...’ ബിഗ് ബോസിനോട് ‘നോ’ പറഞ്ഞ് അമ്പിളി ദേവി

   'പവഴമല്ലി' യ്ക്ക് ചുവടുവച്ച് ദിയയും അശ്വിനും; ഡാന്‍സ് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'പവഴമല്ലി' യ്ക്ക് ചുവടുവച്ച് ദിയയും അശ്വിനും; ഡാന്‍സ് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Mouni Roy confirms separation with husband Suraj Nambiar (Image Source: Instagram)

‘ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് നുഴഞ്ഞു കയറരുത്; സ്വകാര്യത മാനിക്കണം...’ വിവാഹമോചനം സ്ഥിരീകരിച്ച് മൗനി റായ്