ബഹുമാനപ്പെട്ട കോട്ടയം ജില്ലാകുടുംബ കോടതിഏറ്റുമാനൂര്‍ മുമ്പാകെ
O.P. No. 1286/2025
ഹര്‍ജിക്കാരി : അനുപമ രാജു.
എതിര്‍കക്ഷി : അരുണ്‍ കെ. കമല്‍.
ഹര്‍ജിക്കാരി : അനുപമ രാജു, 29 വയസ്, D/oരാജു ടി.യു., പുത്തന്‍തറ വീട്ടില്‍, വൈക്കം പി.ഒ., നടുവിലെ വില്ലേജ്, വൈക്കം താലൂക്ക്, കോട്ടയം ജില്ല.
എതിര്‍കക്ഷി : അരുണ്‍ കെ. കമല്‍, 30 വയസ്, S/o കമലാസനന്‍, കുന്നത്തുതറക്കരി വീട്ടില്‍, വടയാര്‍ പി.ഒ., വടയാര്‍ വില്ലേജ്, വൈക്കം താലൂക്ക്, കോട്ടയം ജില്ല.
മേല്‍ നമ്പര്‍ കേസില്‍ എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്നത്. മേല്‍ നമ്പര്‍ കേസില്‍ എതിര്‍കക്ഷിയില്‍ നിന്നും ലഭിക്കുവാനുള്ള വിവാഹമോചനത്തിനും മറ്റും വേണ്ടിയാകുന്നു ഹര്‍ജി. എതിര്‍കക്ഷി നാളിതുവരെ കോടതിയില്‍ ഹാജരായിട്ടില്ലാത്തതും, മേല്‍ ഹര്‍ജിയില്‍ താല്പര്യമുള്ള പക്ഷം ടി എതിര്‍കക്ഷി 20.7.26 തീയതി പകല്‍ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി തര്‍ക്കം ബോധിപ്പിക്കുകയോ, കേസില്‍ ചേര്‍ന്ന് വ്യവഹാരം നടത്തുകയോ ചെയ്യേണ്ടതാണെന്ന് അറിയിച്ചുകൊള്ളുന്നു. അല്ലാത്തപക്ഷം തര്‍ക്കമില്ല എന്നു കണ്ട് മേല്‍ നമ്പര്‍ കേസ് തീര്‍ച്ച ചെയ്യുന്നതാണ് എന്ന വിവരം തെര്യപ്പെടുത്തുന്നു.
ഉത്തരവിന്‍പ്രകാരം
ഹര്‍ജിക്കാരി ഭാഗം അഡ്വക്കേറ്റ്:
സി. പ്രവീണ്‍കുമാര്‍ (ഒപ്പ്)
ഏറ്റുമാനൂര്‍, 26.3.26
