More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മനുഷ്യജീവനാണ് പ്രധാനം ; അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാം ; വിമര്‍ശനവുമായി സുപ്രീംകോടതി

Authored by Web Desk | Last updated: 19 May 2026, 11:34 AM | 1 min read

Print
Human life is paramount; dangerous stray dogs can be killed: Supreme Court lashes out
ന്യൂഡല്‍ഹി: മനുഷ്യജീവനാണ് പ്രധാനമെന്നും തെരുവ്‌നായയുടെ കടിയേല്‍ക്കാതെ ജീവിക്കുന്നത് ഒരു വ്യക്തിയുടെ മൗലീകാവകാശത്തില്‍ പെടുന്ന കാര്യമാണെന്നും സുപ്രീംകോടതി. രാജ്യം മുഴുവന്‍ രൂക്ഷമായി മാറിയിരിക്കുന്ന തെരുവ്‌നായ പ്രശ്‌നത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി മൃഗസ്‌നേഹികള്‍ മുമ്പോട്ട് വെച്ച തര്‍ക്കവാദങ്ങളെ തള്ളി അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാമെന്നും സുപ്രീംകോടതി വിധി നടപ്പാക്കുന്നുണ്ടോയെന്ന് ഹൈക്കോടതികള്‍ നിരീക്ഷിക്കണം എന്നതടക്കം 11 നിര്‍ദേശങ്ങളാണ് മുമ്പോട്ട് വെച്ചിരിക്കുന്നത്.


തെരുവ് നായകളില്‍ നിന്നുള്ള പൊതുജനങ്ങളുടെ സുരക്ഷയില്‍ തദ്ദേശസര്‍ക്കാരുകള്‍ക്കും സംസ്ഥാന സര്‍ക്കാരിനും ബാധ്യതയുണ്ടെന്നും അതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാം, ബസ് സ്റ്റാന്റുകളും മാര്‍ക്കറ്റും അടക്കമുള്ള പൊതു ഇടങ്ങളില്‍ നായ്ക്കളുടെ വിഹാരം ഒഴിവാക്കി സുരക്ഷിതമാക്കണം. തെരുവ് നായ്ക്കളെ കര്‍ശനമായി വന്ധ്യം കരണത്തിനും വാക്‌സിനേഷനും വിധേയമാക്കണം. ഇവയെ പിടികൂടി ഷെല്‍ട്ടറിലേക്ക് മാറ്റുകയോ ഒരിക്കലും ആളൊഴിഞ്ഞിടത്ത് തുറന്നുവിടുകയോ അതിന് തിരിച്ചുവരാത്ത രീതിയില്‍ നടപടി സ്വീകരിക്കുകയോ വേണം. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള നീക്കം റദ്ദാക്കണമെന്ന മൃഗസ്‌നേഹികളുടെ ആവശ്യം രണ്ടംഗബഞ്ച് തള്ളി. തെരുവ്‌നായ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി സുപ്രീംകോടതി രണ്ടംഗബഞ്ച് വിമര്‍ശിച്ചു.


പൗരന്മാര്‍ക്കുള്ള 21 മൗലീകാവശങ്ങളില്‍ തെരുവ് നായയുടെ കടിയേല്‍ക്കാതെ സുരക്ഷിതമായിരിക്കാനുള്ള അവകാശവും പെടുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തെരുവ് നായ്ക്കളുടെ കടിയേല്‍ക്കാതെ പൗരന്മാരെ സൂക്ഷിക്കാനുള്ള ഉത്തരാവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും പറഞ്ഞു. സര്‍ക്കാരുകള്‍ എബിസി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.



Tags

  • stray dog
  • high court
  • supreme court of india

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും  മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും