More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സംസ്ഥാനത്ത് എസ്എസ്എൽസി സേ പരീക്ഷ 10 മുതൽ 17 വരെ

Authored by Web Desk | Last updated: 19 May 2026, 12:33 PM | 1 min read

Print
sslc-say-exam-application-guidelines
തിരുവനന്തപുരം:എസ്എസ്എൽസിയിൽ ഉപരി പഠന യോഗ്യത നേടാനാകാത്തവർക്കായി സേ പരീക്ഷ ജൂൺ 10 മുതൽ 17 വരെ നടക്കും. പരീക്ഷ എഴുതിയ സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക് ഇന്നു മുതൽ 22 വരെ അപേക്ഷ നൽകാം. പരീക്ഷാഭവൻ വെബ്സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് പരീക്ഷാ ഫലത്തിന്റെ പ്രിന്റൗട്ടും ഫീസും അടക്കമാണ് നൽകേണ്ടത്. ഓരോ വിഷയത്തിനും 100 രൂപയാണ് ഫീസ്.


3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. ആരോഗ്യ പ്രശ്നങ്ങൾ, ഉറ്റവരുടെ മരണം തുടങ്ങിയവ മൂലം പരീക്ഷ എഴുതാനാകാതെ വന്നവർക്കും യുദ്ധ സാഹചര്യത്തിൽ പരീക്ഷ നടത്താത്ത ഗൾഫ് രാജ്യങ്ങളിലെ കുട്ടികൾക്കും മൂന്നിലേറെ വിഷയങ്ങൾ എഴുതാനാകും. ഇതിന്റെ സാക്ഷ്യപത്രങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തണം. ജൂൺ അവസാന വാരം ഫലം പ്രഖ്യാപിക്കും. സേ പരീക്ഷയിൽ പുനർ മൂല്യനിർണയമില്ല

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ആണ്‍സുഹൃത്തിനേയും ഭാര്യയേയും പലരും കണ്ടു, അതും പലയിടങ്ങളില്‍'; അവിഹിതം തെളിയിക്കാന്‍ സാഹചര്യത്തെളിവ് മതിയെന്ന് മദ്രാസ് ഹൈക്കോടതി

'ആണ്‍സുഹൃത്തിനേയും ഭാര്യയേയും പലരും കണ്ടു, അതും പലയിടങ്ങളില്‍'; അവിഹിതം തെളിയിക്കാന്‍ സാഹചര്യത്തെളിവ് മതിയെന്ന് മദ്രാസ് ഹൈക്കോടതി

ചോരയിൽ കുളിച്ച് 74കാരി, കൊട്ടാരക്കരയിൽ കോഴിയുടെ ആക്രമണത്തിൽ 74കാരിക്ക് ഗുരുതര പരിക്ക്

ചോരയിൽ കുളിച്ച് 74കാരി, കൊട്ടാരക്കരയിൽ കോഴിയുടെ ആക്രമണത്തിൽ 74കാരിക്ക് ഗുരുതര പരിക്ക്

പിണറായി വിജയനും ഞങ്ങളെപ്പോലെ ഒരു എം.എല്‍.എ ; വ്യക്തിപരമായ ശത്രുതയില്ലെന്ന് ജി സുധാകരന്‍

പിണറായി വിജയനും ഞങ്ങളെപ്പോലെ ഒരു എം.എല്‍.എ ; വ്യക്തിപരമായ ശത്രുതയില്ലെന്ന് ജി സുധാകരന്‍

കെ.റെയിലുമായി ബന്ധപ്പെട്ട് എല്ലാ വിജ്ഞാപനവും റദ്ദാക്കി ; പിഎസ് സി കാലാവധി നവംബര്‍ വരെ നീട്ടി

കെ.റെയിലുമായി ബന്ധപ്പെട്ട് എല്ലാ വിജ്ഞാപനവും റദ്ദാക്കി ; പിഎസ് സി കാലാവധി നവംബര്‍ വരെ നീട്ടി

സണ്ണിജോസഫിന് വൈദ്യുതി, അനില്‍കുമാറിന് റവന്യൂ ; മന്ത്രിമാരുടെ വകുപ്പുകളില്‍ വീണ്ടും  മാറ്റം വന്നേക്കും

സണ്ണിജോസഫിന് വൈദ്യുതി, അനില്‍കുമാറിന് റവന്യൂ ; മന്ത്രിമാരുടെ വകുപ്പുകളില്‍ വീണ്ടും മാറ്റം വന്നേക്കും

തെരഞ്ഞെടുപ്പുകളിലെല്ലാം സിപിഎമ്മിന്റെ തിരിച്ചടി ; കീഴ്ഘടകങ്ങള്‍ തട്ടിപ്പ് കണക്കുകള്‍ ഉണ്ടാക്കി പാര്‍ട്ടിയെ പറ്റിക്കുന്നു

തെരഞ്ഞെടുപ്പുകളിലെല്ലാം സിപിഎമ്മിന്റെ തിരിച്ചടി ; കീഴ്ഘടകങ്ങള്‍ തട്ടിപ്പ് കണക്കുകള്‍ ഉണ്ടാക്കി പാര്‍ട്ടിയെ പറ്റിക്കുന്നു