More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

'ഇന്ന് ആശുപത്രി ഉദ്ഘാടകൻ, ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ, അവന്‍ ദിവസം 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്'; അലിൻ ജോസിനെ വാനോളം പുകഴ്ത്തി ടിനി ടോം

Authored by Web Desk | Last updated: 19 May 2026, 4:17 PM | 1 min read

Print
tini-tom-praises-alin-jose-perera-says-he-is-a-subject-to-be-studied
സോഷ്യല്‍ മീഡിയ താരം അലിന്‍ ജോസ് പെരേരയെ പുകഴ്ത്തി നടന്‍ ടിനി ടോം. ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്നാണ് ടിനി അലിന്‍ ജോസ് പെരേരയെ വിശേഷിപ്പിച്ചത്. അലിന്‍ ഉദ്ഘാടകനായി എത്തുന്ന ആശുപത്രിയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ടിനിയുടെ ആശംസ.


‘Alien Jos perera യഥാർത്ഥത്തിൽ സ്വന്തമായി വഴിവെട്ടി വന്നവൻ. ...എന്നെ ഞട്ടിച്ച poster ആണിത് Alin ജോസ് പെരേര. ..യഥാർത്തിൽ പടിക്കേണ്ട ഒരു വിഷയമാണിത്. .2 വരി എനിക്ക് രേഖപ്പെടുത്തണം എന്ന് തോന്നി പലരും പറയുമായിരിക്കും എനിക്ക് എന്താ വട്ടാണോ എന്ന് പറയുന്നവർ പറയട്ടേ. ..ഇവരെ കുറിച്ച് എഴുതാനും ആരെങ്കിലും വേണ്ടേ ഞാൻ പറയാനുള്ളത് പറയാറുണ്ട്. .:പല സ്ഥലങ്ങളിലും അവസരം കിട്ടാതെ അവസാനം നമ്മുടെയൊക്കെ ഭാഷയിൽ പറയുന്ന കോപ്രായങ്ങൾ കാണിച്ചു കാണിച്ചു ദാ ഇപ്പോൾ ഒരു ഹോസ്പിറ്റലിന്റെ ഉത്ഘാടകൻ വരെ ആയിരിക്കുന്നു.


അലിനെ തെറി പറയുന്നവർ ഒന്നോർക്കുക എന്റെ അന്വേഷണത്തിൽ ഇവൻ ഒരു ദിവസം കുറഞ്ഞത് 5000 രൂപ യെങ്കിലും ഉണ്ടാക്കുന്നുണ്ട് നിങ്ങളോ, ഒരു കല്യാണ വീട്ടിൽ വിളിച്ചിട്ട് ഒരു തെരുവ് നായയെപോലെ അപമാനിച്ചു ഇറക്കി വിടുന്നത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് alin ദേശ ദ്രോഹം ചെയ്തിട്ടുണ്ടോ ഏതെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ, ആരെയ്ങ്കിലും പീഡിപ്പിച്ചിട്ടിണ്ടോ നിങ്ങൾക്ക് അവനെ ഇഷ്ടമല്ലെങ്കിൽ അവനെ കാണണ്ട വേണെമെങ്കിൽ വിമർശിച്ചോ എന്തിനാണ് അവനെ ഉപദ്രവിക്കുന്നത് അവനും ഒരു ജീവിയല്ലേ. .ഭൂമിയുടെ അവകാശിയല്ലേ എന്തെങ്കിലും കാണിച്ചു ജീവിക്കട്ടേ.


.പക്ഷെ അവനും ലോകം അറിയുന്ന ഒരു സെലിബ്രിറ്റിയാരിക്കുന്നു നിങ്ങളോ കുറേ കാലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ പറഞ്ഞ തെറികൾ മാത്രമായിരിക്കും ബാക്കി ഉള്ള സമയം നിങ്ങൾ നിങ്ങളെ തെളിയിക്കാൻ ശ്രമിക്കൂ. .. meta ai ഇൽ alienjos perera എന്ന് ടൈപ്പ് ചെയ്തു നോക്കൂ യഥാർത്ഥത്തിൽ ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ’ടിനി ടോമിന്റെ വാക്കുകള്‍



Tags

  • tiny tom

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'' അഭിനയിക്കുമ്പോള്‍ ലാലേട്ടന്‍ ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും, മോണിറ്ററില്‍ പോയി നോക്കുമ്പോള്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു എന്ന് തോന്നും' ; വീണ നന്ദകുമാര്‍

'' അഭിനയിക്കുമ്പോള്‍ ലാലേട്ടന്‍ ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും, മോണിറ്ററില്‍ പോയി നോക്കുമ്പോള്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു എന്ന് തോന്നും' ; വീണ നന്ദകുമാര്‍

photo-www.instagram.com/laljosemechery/

'പഴയ ഫ്രീക്കൻ ആണല്ലോ'; ലാൽ ജോസിന്റെ ചിത്രത്തിന് കമന്റുമായി ആരാധകൻ

 ' അത്ഭുതദ്വീപില്‍ അഭിനയിച്ച പ്രിയ കലാകാരന്‍' ; ഇസ്മയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിനയന്‍

' അത്ഭുതദ്വീപില്‍ അഭിനയിച്ച പ്രിയ കലാകാരന്‍' ; ഇസ്മയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിനയന്‍

വേറിട്ട പ്രമേയം. ശക്തമായ അവതരണം. എസ് എസ് ജിഷ്‌ണുദേവിൻ്റെ സുധിപുരാണം ഒടിടിയിൽ ട്രെൻഡിംഗ്

വേറിട്ട പ്രമേയം. ശക്തമായ അവതരണം. എസ് എസ് ജിഷ്‌ണുദേവിൻ്റെ സുധിപുരാണം ഒടിടിയിൽ ട്രെൻഡിംഗ്

’ദൃശ്യം ചെയ്യില്ലെന്ന് ഉറപ്പിച്ചതാണ്, മമ്മൂക്കയാണ് നിർബന്ധിച്ചത്; അന്ന് പറഞ്ഞത് എന്ത് വിഡ്ഢിത്തമെന്ന് ഇപ്പോൾ തോന്നുന്നു’: മീന

’ദൃശ്യം ചെയ്യില്ലെന്ന് ഉറപ്പിച്ചതാണ്, മമ്മൂക്കയാണ് നിർബന്ധിച്ചത്; അന്ന് പറഞ്ഞത് എന്ത് വിഡ്ഢിത്തമെന്ന് ഇപ്പോൾ തോന്നുന്നു’: മീന

  ' ദയവായി അവര്‍ക്കൊപ്പം ഉണ്ടാവുക, പരിചരണം നല്‍കുക' ; കറുപ്പ് കാണാന്‍ വരുന്ന പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍

' ദയവായി അവര്‍ക്കൊപ്പം ഉണ്ടാവുക, പരിചരണം നല്‍കുക' ; കറുപ്പ് കാണാന്‍ വരുന്ന പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍