More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഒന്ന് കണ്ടാല്‍ കൊള്ളാമെന്നൊക്കെ തോന്നും, കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നും, പക്ഷെ പറ്റില്ലല്ലോ’; അച്ഛനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് പാര്‍വതി കൃഷ്ണ

Authored by Web Desk | Last updated: 20 May 2026, 9:17 AM | 4 min read

Print
parvathy-krishna-gets-teary-eyed-as-she-remembers-her-father
അച്ഛനെക്കുറിച്ചുള്ള ഓര്‍മകളില്‍ വിതുമ്പി നടി പാര്‍വതി കൃഷ്ണ. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ അവരെ സാധിക്കുന്ന അത്ര സനേഹിണമെന്നും താരം പറയുന്നു. തന്റെ അച്ഛനെ ഒന്ന് കാണാനും കെട്ടിപ്പിടിക്കാനുമൊക്കെ വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്നും പാര്‍വതി പറയുന്നു. വികാരഭരിതയായി പൊട്ടിക്കരയുകയാണ് വിഡിയോയില്‍ താരം.


‘എന്ത് വന്നാലും ഇങ്ങനൊരു വിഡിയോ എടുക്കരുതെന്ന് ആലോചിച്ചതാണ്. പക്ഷെ പറ്റുന്നില്ല. അച്ഛനും അമ്മയും കൂടെയുള്ളപ്പോള്‍ അതിന്റെ വില അറിയത്തില്ല. ജെന്‍സി കിഡ്‌സ് ആണെങ്കിലും, ഞങ്ങള്‍ മില്ലേണിയല്‍സ് ആണെങ്കിലും കുറച്ച് പക്വതയൊക്കെ കാണിക്കാന്‍ മരണം എല്ലാവര്‍ക്കുമുള്ളതല്ലേ, അച്ഛനും അമ്മയും മരിച്ചാലും കുറച്ച് ദിവസം കഴിയുമ്പോള്‍ ഓക്കെയാകും എന്നൊക്കെ പറയും. പക്ഷെ അങ്ങനെയല്ല. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും നമ്മുടെ അച്ഛനും അമ്മയും കൂടെയുള്ളപ്പോള്‍ ഒരു ബലമാണ്.


അവരില്‍ ആരെങ്കിലും ഒരാള്‍ പോകുമ്പോള്‍, തിരിച്ചൊന്ന് വന്ന് മോളേ എന്നൊന്ന് വിളിച്ചിരുന്നെങ്കില്‍, മോനെ എന്നൊന്ന് വിളിച്ചിരുന്നെങ്കില്‍ എന്നൊക്കെ ആഗ്രഹിക്കും. പറഞ്ഞു വരുന്നത് ഉള്ള സമയം, എത്ര സന്തോഷത്തോടെ അച്ഛനേയും അമ്മയേയും നോക്കാന്‍ പറ്റുമോ അത്രയും സന്തോഷത്തോടെ നോക്കുക. ഒന്ന് പോയാല്‍ പിന്നെ നമ്മള്‍ വിളിച്ചാല്‍ പോലും അവര്‍ കേള്‍ക്കില്ല.


എല്ലാ അച്ഛനമ്മമാരോടും പ്രത്യേക സ്‌നേഹം. മക്കളോട് എടുത്ത് പറയുകയാണ്, പറ്റാവുന്നത്ര സ്‌നേഹിച്ചോളൂ. കൊടുക്കാവുന്ന അത്ര ഉമ്മയും കൊടുത്തോ. പിന്നെ എപ്പോഴെങ്കിലും കൊടുക്കേണ്ടി വന്നാല്‍, കൊടുക്കാന്‍ ആഗ്രഹിച്ചാലും കൊടുക്കാന്‍ പറ്റില്ല. എനിക്ക് അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. എപ്പോഴും ഇങ്ങനെയാണ്. ഒന്ന് കണ്ടാല്‍ കൊള്ളാമെന്നൊക്കെ തോന്നും എപ്പോഴും. കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നും. പക്ഷെ പറ്റില്ലല്ലോ.


എല്ല കാര്യങ്ങളും കാണുന്നുണ്ടാകും. പക്ഷെ ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നു. അങ്ങനെ മിസ് ചെയ്യുന്നൊരു അവസ്ഥ വരുത്തരുത്. പരമാവധി അവരുടെ കൂടെ സമയം ചെലവിടുക. പറ്റാവുന്നത്ര ഉമ്മ കൊടുക്കുക’ പാര്‍വതിയുടെ വാക്കുകള്‍.



View this post on Instagram

A post shared by PARVATHY KRISHNA (@parvathy_r_krishna)




Tags

  • parvathy krishna

About Author:

Author photo

Web Desk


ബന്ധപ്പെട്ട വാർത്തകൾ

'' അഭിനയിക്കുമ്പോള്‍ ലാലേട്ടന്‍ ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും, മോണിറ്ററില്‍ പോയി നോക്കുമ്പോള്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു എന്ന് തോന്നും' ; വീണ നന്ദകുമാര്‍

'' അഭിനയിക്കുമ്പോള്‍ ലാലേട്ടന്‍ ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും, മോണിറ്ററില്‍ പോയി നോക്കുമ്പോള്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു എന്ന് തോന്നും' ; വീണ നന്ദകുമാര്‍

photo-www.instagram.com/laljosemechery/

'പഴയ ഫ്രീക്കൻ ആണല്ലോ'; ലാൽ ജോസിന്റെ ചിത്രത്തിന് കമന്റുമായി ആരാധകൻ

 ' അത്ഭുതദ്വീപില്‍ അഭിനയിച്ച പ്രിയ കലാകാരന്‍' ; ഇസ്മയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിനയന്‍

' അത്ഭുതദ്വീപില്‍ അഭിനയിച്ച പ്രിയ കലാകാരന്‍' ; ഇസ്മയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിനയന്‍

വേറിട്ട പ്രമേയം. ശക്തമായ അവതരണം. എസ് എസ് ജിഷ്‌ണുദേവിൻ്റെ സുധിപുരാണം ഒടിടിയിൽ ട്രെൻഡിംഗ്

വേറിട്ട പ്രമേയം. ശക്തമായ അവതരണം. എസ് എസ് ജിഷ്‌ണുദേവിൻ്റെ സുധിപുരാണം ഒടിടിയിൽ ട്രെൻഡിംഗ്

’ദൃശ്യം ചെയ്യില്ലെന്ന് ഉറപ്പിച്ചതാണ്, മമ്മൂക്കയാണ് നിർബന്ധിച്ചത്; അന്ന് പറഞ്ഞത് എന്ത് വിഡ്ഢിത്തമെന്ന് ഇപ്പോൾ തോന്നുന്നു’: മീന

’ദൃശ്യം ചെയ്യില്ലെന്ന് ഉറപ്പിച്ചതാണ്, മമ്മൂക്കയാണ് നിർബന്ധിച്ചത്; അന്ന് പറഞ്ഞത് എന്ത് വിഡ്ഢിത്തമെന്ന് ഇപ്പോൾ തോന്നുന്നു’: മീന

  ' ദയവായി അവര്‍ക്കൊപ്പം ഉണ്ടാവുക, പരിചരണം നല്‍കുക' ; കറുപ്പ് കാണാന്‍ വരുന്ന പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍

' ദയവായി അവര്‍ക്കൊപ്പം ഉണ്ടാവുക, പരിചരണം നല്‍കുക' ; കറുപ്പ് കാണാന്‍ വരുന്ന പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍