More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇന്ത്യൻ വ്യോമതാവളങ്ങൾ തരിപ്പണമാക്കിയെന്ന് പാക്: ആക്രമിച്ചതെവിടെ?

Authored by Web Desk | Last updated: 20 May 2026, 9:51 AM | 1 min read

Print
Pakistani Officer Claims 2 Indian Airbases Were Hit. They Don't Exist
ലാഹോർ: രണ്ട് ഇന്ത്യൻ വ്യോമതാവളങ്ങൾ ആക്രമിച്ച് ഇല്ലാതാക്കിയതായി പാകിസ്താൻ ഉദ്യോഗസ്ഥന്റെ അവകാശവാദം. എന്നാൽ, പാകിസ്ഥാൻ അവകാശപ്പെടുന്ന പേരിലുള്ള വ്യോമതാവളങ്ങൾ ഇന്ത്യയിൽ ഇല്ല!


2025 മെയ് 10-ന് നടന്ന അതിർത്തി കടന്നുള്ള ആക്രമണത്തിനിടയിൽ പാകിസ്താൻ സൈന്യം 'ഫത്താ-1' ഗൈഡഡ് ആർട്ടിലറി റോക്കറ്റും ഉപയോഗിച്ചിരുന്നു. എന്നാൽ, ഹരിയാനയിലെ സിർസയ്ക്ക് മുകളിൽ വെച്ച് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഇത് വിജയകരമായി തടയുകയും വായുവിൽ വെച്ച് തന്നെ തകർക്കുകയും ചെയ്തു.


മെയ് 10-ലെ മിസൈൽ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വ്യോമതാവളങ്ങൾ തങ്ങൾ വിജയകരമായി തകർത്തുവെന്ന് ഒരു പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ ആത്മവിശ്വാസത്തോടെ അവകാശപ്പെടുന്ന വീഡിയോ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. വിരോധാഭാസമെന്നു പറയട്ടെ, അദ്ദേഹം പരാമർശിച്ച വ്യോമതാവളങ്ങൾ യഥാർത്ഥത്തിൽ നിലവിലില്ലാത്തവയാണ്!


"ഞങ്ങൾക്ക് രജൗരി വ്യോമതാവളം, മാമുൻ വ്യോമതാവളം എന്നിങ്ങനെ രണ്ട് ലക്ഷ്യങ്ങളാണ് നൽകിയിരുന്നത്, ഞങ്ങൾ അവ വിജയകരമായി ആക്രമിച്ചു” എന്നാണ് പാക് സൈനികൻ ഒരു അഭിമുഖത്തിൽ അവകാശപ്പെടുന്നത്. എന്നാൽ അങ്ങനെ ഒരു വ്യോമതാവളവും നിലവിലില്ല. ജമ്മു കശ്മീരിലെ ഒരു ജില്ലയാണ് രജൗരി എന്നത് ശരിയാണെങ്കിലും, അവിടെ ഇന്ത്യൻ വ്യോമസേനയ്ക്ക് പ്രവർത്തനസജ്ജമായ വ്യോമതാവളമില്ല. മറുഭാഗത്ത്, മാമുൻ എന്നത് പഞ്ചാബിലെ പത്താൻകോട്ടിലുള്ള ഒരു മിലിട്ടറി കന്റോൺമെന്റാണ് (സൈനിക താവളം), അല്ലാതെ വ്യോമതാവളമല്ല.


കഴിഞ്ഞ വർഷം നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ശക്തമായിരുന്നു. ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' നടപടിക്ക് മറുപടിയായി പാകിസ്താൻ ഇന്ത്യൻ നഗരങ്ങളെയും പ്രതിരോധ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് തുടർച്ചയായി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി.


പാകിസ്താന്റെ 'ഓപ്പറേഷൻ ബുന്യാൻ ഉൾ മർസൂസ്ന്റെ ഭാഗമായി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചുകൊണ്ട് നിരവധി കടന്നുകയറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2025 മെയ് 10-ലെ ആക്രമണത്തിൽ പാകിസ്താൻ ഉപയോഗിച്ച 'ഫത്താ-1' മിസൈൽ ഹരിയാനയിലെ സിർസയ്ക്ക് മുകളിൽ വെച്ച് ഇന്ത്യ തകർക്കുകയാണുണ്ടായത്.



Tags

  • pakistan
  • operation sindoor

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും  മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും

മന്ത്രിമാരുടെ വകുപ്പുകളില്‍ വ്യക്തത: ഫിഷറീസ് ലീഗിന് തന്നെ; ലിസ്റ്റ് ഗവര്‍ണര്‍ക്ക് കൈമാറി

മന്ത്രിമാരുടെ വകുപ്പുകളില്‍ വ്യക്തത: ഫിഷറീസ് ലീഗിന് തന്നെ; ലിസ്റ്റ് ഗവര്‍ണര്‍ക്ക് കൈമാറി