More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മന്ത്രിമാരുടെ വകുപ്പുകളില്‍ വ്യക്തത: ഫിഷറീസ് ലീഗിന് തന്നെ; ലിസ്റ്റ് ഗവര്‍ണര്‍ക്ക് കൈമാറി

Authored by Web Desk | Last updated: 20 May 2026, 1:44 PM | 1 min read

Print
Clarity on ministerial portfolios: Fisheries stays with League; list handed over to Governor
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശന്‍. മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അന്തിമ പട്ടിക സമര്‍പ്പിച്ചു.


ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗില്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞ നടന്ന ദിവസം രാത്രി തന്നെ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിരുന്നുവെന്നും, ഗവര്‍ണര്‍ തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാലാണ് പട്ടിക കൈമാറാന്‍ ഇന്നു രാവിലെ വരെ കാത്തിരുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.


മാത്യു കുഴല്‍നാടനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ മൂവാറ്റുപുഴയില്‍ പരസ്യ പ്രതിഷേധം ഉയര്‍ന്നു. കഴിഞ്ഞ പിണറായി സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങളും ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങളും നയിച്ച കുഴല്‍നാടനെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് കടുത്ത അനീതിയാണെന്ന് ചൂണ്ടിക്കാട്ടി കമ്മിറ്റി പ്രമേയം പാസാക്കുകയും ചെയ്തു.


കെ. മുരളീധരന്‍ ആരോഗ്യം, ദേവസ്വം, വി.ഇ. അബ്ദുള്‍ ഗഫൂര്‍ ഫിഷറീസ്, അനില്‍ കുമാര്‍ റവന്യൂ, സണ്ണി ജോസഫ് വൈദ്യുതി, പി.കെ. ബഷീര്‍ പൊതുമരാമത്ത്, കെ.എം. ഷാജി തദ്ദേശസ്വയംഭരണം, ബിന്ദു കൃഷ്ണ തൊഴില്‍, പി.സി. വിഷ്ണുനാഥ് ടൂറിസം, സാംസ്‌കാരികം, സിനിമ , എം. ലിജു സഹകരണം, എക്‌സൈസ് എന്‍. ഷംസുദീന്‍ പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, ടി. സിദ്ദിഖ് കൃഷി സി.പി. ജോണ്‍ ഗതാഗതം, അനൂപ് ജേക്കബ് സിവില്‍ സപ്ലൈസ് തുളസി പിന്നാക്ക ക്ഷേമം ഒ.ജെ. ജനീഷ് യുവജന ക്ഷേമം


Tags

  • ministerial portfolios
  • governor

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും

സി.പി.എം പിന്തുണ പിന്‍വലിക്കില്ല; സഖ്യത്തിലേക്ക് എ.ഐ.എ.ഡി.എം.കെ വിഭാഗത്തെ സ്വാഗതം ചെയ്ത് ടി.വി.കെ

സി.പി.എം പിന്തുണ പിന്‍വലിക്കില്ല; സഖ്യത്തിലേക്ക് എ.ഐ.എ.ഡി.എം.കെ വിഭാഗത്തെ സ്വാഗതം ചെയ്ത് ടി.വി.കെ

നരേന്ദ്ര മോദിക്ക് വംശീയ ആക്ഷേപം ; 'പാമ്പാട്ടി'യായി ചിത്രീകരിച്ചു നോര്‍വീജിയന്‍ പത്രം; വന്‍ പ്രതിഷേധം

നരേന്ദ്ര മോദിക്ക് വംശീയ ആക്ഷേപം ; 'പാമ്പാട്ടി'യായി ചിത്രീകരിച്ചു നോര്‍വീജിയന്‍ പത്രം; വന്‍ പ്രതിഷേധം

കാസർഗോഡ് പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

കാസർഗോഡ് പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

കനത്ത മഴ; കണ്ണൂരില്‍ ഡെങ്കിപനി പടരുന്നു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കനത്ത മഴ; കണ്ണൂരില്‍ ഡെങ്കിപനി പടരുന്നു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്