More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' ദയവായി അവര്‍ക്കൊപ്പം ഉണ്ടാവുക, പരിചരണം നല്‍കുക' ; കറുപ്പ് കാണാന്‍ വരുന്ന പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍

Authored by Web Desk | Last updated: 20 May 2026, 12:33 PM | 1 min read

Print
r-j-balaji-x-post
സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് ' കറുപ്പ്'. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ' കറുപ്പി' നെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ആര്‍ജെ ബാലാജി.


തമിഴ്‌നാട്ടില്‍ ഒരുപാട് ആരാധനാലയങ്ങളുളള കറുപ്പ് സാമി എന്ന ദൈവത്തിന്റെ കഥ പറയുന്ന ഈ ചിത്രം തിയേറ്ററില്‍ കണ്ടുകൊണ്ടിരുന്ന പല പ്രേക്ഷരും ഭക്തിമൂത്തു തുളളാന്‍ തുടങ്ങുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അങ്ങനെയുളളവരെ തിയേറ്ററുകളില്‍ കണ്ടാല്‍ അവരോട് ദയയോടെ പെരുമാറണമെന്ന് പ്രേക്ഷകരോട് ആര്‍.ജെ. ബാലാജി അഭ്യര്‍ത്ഥിച്ചു. 'ദയവായി അവര്‍ക്കൊപ്പം ഉണ്ടാവുക. അവര്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കിയും, ആവശ്യത്തിന് സ്ഥലം നല്‍കിയും, താങ്ങായി നിന്നുകൊണ്ടും സഹായിക്കുക. അവര്‍ക്ക് അര്‍ഹമായ ബഹുമാനത്തോടെ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തിയേറ്റര്‍ ജീവനക്കാരെ വിവരമറിയിക്കുക. അപരിചിതനായ ഒരാളില്‍ നിന്ന് ലഭിക്കുന്ന ഒരു നിമിഷത്തെ കാരുണ്യം പോലും ഒരു പുണ്യപ്രവര്‍ത്തിയാണ്,' എന്ന് കുറിച്ച അദ്ദേഹം, സംസ്ഥാനത്തുടനീളമുള്ള തിയേറ്റര്‍ ഉടമകളോടും പങ്കാളികളോടും ഇതേ അഭ്യര്‍ത്ഥന നടത്തി.


'ഈ നിമിഷങ്ങളെ വളരെ വെകാരികതയോടെ കൈകാര്യം ചെയ്യാനും നിങ്ങളുടെ ജീവനക്കാരെ ഇതിനായി സജ്ജരാക്കി നിര്‍ത്താനും ഞങ്ങള്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം ഓരോ നിമിഷങ്ങളെയും അത് അര്‍ഹിക്കുന്ന ആദരവോടെയും പവിത്രതയോടെയും ദയവായി പരിഗണിക്കുക. 'കറുപ്പ്' ഇപ്പോള്‍ ജനങ്ങളുടേതാണ്. നിങ്ങള്‍ തിയേറ്ററുകളിലേക്ക് കൊണ്ടുവന്ന ആ വിശ്വാസമാണ് ഈ സിനിമയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ആ വിശ്വാസത്തെ നമുക്ക് ഒരുമിച്ച്, അന്തസ്സോടെ സംരക്ഷിക്കാം,' അദ്ദേഹം കുറിച്ചു.


#Karuppu ❤️❤️❤️🙏🙏🙏 pic.twitter.com/TbK9vlLXVc

— RJ Balaji (@RJ_Balaji) May 18, 2026


തൃഷ നായികയാവുന്ന കറുപ്പില്‍ യോഗി ബാബു, ഇന്ദ്രന്‍സ്, ശിവദ, സ്വാസിക, നട്ടി, സുപ്രീത് റെഡ്ഡി, അനഘ മായ രവി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ചിത്രത്തില്‍ ആര്‍.ജെ. ബാലാജിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.



Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/trishakrishnan/

‘മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങളിൽ ഒന്നു കൂടി’; 'കറുപ്പി'ന്റെ വിജയത്തിലും തൃഷയുടെ പോസ്റ്റിൽ 'വിജയ്'യെ കണ്ടെത്തി ആരാധകർ

'' അഭിനയിക്കുമ്പോള്‍ ലാലേട്ടന്‍ ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും, മോണിറ്ററില്‍ പോയി നോക്കുമ്പോള്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു എന്ന് തോന്നും' ; വീണ നന്ദകുമാര്‍

'' അഭിനയിക്കുമ്പോള്‍ ലാലേട്ടന്‍ ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും, മോണിറ്ററില്‍ പോയി നോക്കുമ്പോള്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു എന്ന് തോന്നും' ; വീണ നന്ദകുമാര്‍

photo-www.instagram.com/laljosemechery/

'പഴയ ഫ്രീക്കൻ ആണല്ലോ'; ലാൽ ജോസിന്റെ ചിത്രത്തിന് കമന്റുമായി ആരാധകൻ

 ' അത്ഭുതദ്വീപില്‍ അഭിനയിച്ച പ്രിയ കലാകാരന്‍' ; ഇസ്മയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിനയന്‍

' അത്ഭുതദ്വീപില്‍ അഭിനയിച്ച പ്രിയ കലാകാരന്‍' ; ഇസ്മയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിനയന്‍

വേറിട്ട പ്രമേയം. ശക്തമായ അവതരണം. എസ് എസ് ജിഷ്‌ണുദേവിൻ്റെ സുധിപുരാണം ഒടിടിയിൽ ട്രെൻഡിംഗ്

വേറിട്ട പ്രമേയം. ശക്തമായ അവതരണം. എസ് എസ് ജിഷ്‌ണുദേവിൻ്റെ സുധിപുരാണം ഒടിടിയിൽ ട്രെൻഡിംഗ്

’ദൃശ്യം ചെയ്യില്ലെന്ന് ഉറപ്പിച്ചതാണ്, മമ്മൂക്കയാണ് നിർബന്ധിച്ചത്; അന്ന് പറഞ്ഞത് എന്ത് വിഡ്ഢിത്തമെന്ന് ഇപ്പോൾ തോന്നുന്നു’: മീന

’ദൃശ്യം ചെയ്യില്ലെന്ന് ഉറപ്പിച്ചതാണ്, മമ്മൂക്കയാണ് നിർബന്ധിച്ചത്; അന്ന് പറഞ്ഞത് എന്ത് വിഡ്ഢിത്തമെന്ന് ഇപ്പോൾ തോന്നുന്നു’: മീന