More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

വേറിട്ട പ്രമേയം. ശക്തമായ അവതരണം. എസ് എസ് ജിഷ്‌ണുദേവിൻ്റെ സുധിപുരാണം ഒടിടിയിൽ ട്രെൻഡിംഗ്

Authored by Web Desk | Last updated: 20 May 2026, 12:59 PM | 1 min read

Print
film-news
എസ് എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച "സുധിപുരാണം" എന്ന സിനിമ എ ബി സി ടാക്കീസ് (ABC talkies) ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ആയിരിക്കുകയാണ്. എഫ് ജി എഫ് എം (ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സ്) ബാനറിൽ ആദ്യമായി പുറത്തിറങ്ങുന്ന സിനിമയാണ് സുധിപുരാണം.കോമഡി സറ്റയർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഈ സിനിമയിൽ അഭിഷേക് ശ്രീകുമാർ നായകനായി എത്തുമ്പോൾ എഫ് ജി എഫ് എം സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന നിരവധി അഭിനേതാക്കക്കൾ അണിനിരക്കുന്നു. സൈലൻ തിമതിയോസ്, ഷീല സൈലൻ, അനിൽ വേട്ടമുക്ക്, അനിത അനിൽ, വരദ, രാജൻ ഉമ്മനൂർ , ബിജി ജോയ്, വിനീത് കോട്ടയം, ബാബു ശാന്തിവിള, അഡ്വ ജോയ് തോമസ് , വസന്തകുമാരി , വിബിൽ രാജ്, ശിവാത്മിക, ഗാമി, അക്ഷയ് , സിദ്ദിഖ് കുഴൽമന്നം, ബാബു സ്റ്റീഫൻ , വിൽഫ്രഡ് എന്നിവർക്കൊപ്പം പാരനോർമൽ പ്രൊജക്റ്റ്, റോട്ടൻ സൊസൈറ്റി എന്നീ സിനിമകളിലൂടെ പ്രസിദ്ധരായ പ്രിൻസ് ജോൺസൺ, രമേശ് ആറ്റുകാൽ, അരുൺ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിച്ചേരുന്നു.


സിനിമാ സംവിധാനം എന്ന ആഗ്രഹത്തിൽ നടക്കുന്ന സുധീഷ് രവീന്ദ്രൻ എന്ന ചെറുപ്പക്കാരൻ അവന്റെ കഴിവിനേക്കാൾ അന്ധമായ ചില വിശ്വാസങ്ങളിൽ അകപ്പെടുന്നു. എത്രയും വേഗം പ്രസിദ്ധനാകണം എന്ന ആഗ്രഹത്തിൽ ഒരു മന്ത്രവാദിയുടെ സഹായത്തോടെ ചാത്തന്റെ പ്രതിമ സ്വന്തമാക്കുന്നതും തുടർന്ന് അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ മാറ്റങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അന്ധവിശ്വാസങ്ങളെ ശക്തമായി വിമർശിക്കുന്ന ഒരു സിനിമ കൂടിയാണ് സുധിപുരാണം. ഈ സിനിമ എ ബി സി ടാക്കീസിൽ 5-ൽ 4.2 ക്യുറേറ്റർ റേറ്റിങ്ങോടെ ഇപ്പോൾ ട്രെൻഡിങ് ആണ്.


സിനിമയുടെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് ദിപിൻ എ വി യാണ്. ദേവസംഗീത് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത് . സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസ്, പി ആർ ഓ അജയ് തുണ്ടത്തിൽ.




Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/rinianngeorge/

‘അതെ ഞാന്‍ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരം’; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്

photo-www.instagram.com/trishakrishnan/

‘മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങളിൽ ഒന്നു കൂടി’; 'കറുപ്പി'ന്റെ വിജയത്തിലും തൃഷയുടെ പോസ്റ്റിൽ 'വിജയ്'യെ കണ്ടെത്തി ആരാധകർ

'' അഭിനയിക്കുമ്പോള്‍ ലാലേട്ടന്‍ ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും, മോണിറ്ററില്‍ പോയി നോക്കുമ്പോള്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു എന്ന് തോന്നും' ; വീണ നന്ദകുമാര്‍

'' അഭിനയിക്കുമ്പോള്‍ ലാലേട്ടന്‍ ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും, മോണിറ്ററില്‍ പോയി നോക്കുമ്പോള്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു എന്ന് തോന്നും' ; വീണ നന്ദകുമാര്‍

photo-www.instagram.com/laljosemechery/

'പഴയ ഫ്രീക്കൻ ആണല്ലോ'; ലാൽ ജോസിന്റെ ചിത്രത്തിന് കമന്റുമായി ആരാധകൻ

 ' അത്ഭുതദ്വീപില്‍ അഭിനയിച്ച പ്രിയ കലാകാരന്‍' ; ഇസ്മയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിനയന്‍

' അത്ഭുതദ്വീപില്‍ അഭിനയിച്ച പ്രിയ കലാകാരന്‍' ; ഇസ്മയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിനയന്‍

’ദൃശ്യം ചെയ്യില്ലെന്ന് ഉറപ്പിച്ചതാണ്, മമ്മൂക്കയാണ് നിർബന്ധിച്ചത്; അന്ന് പറഞ്ഞത് എന്ത് വിഡ്ഢിത്തമെന്ന് ഇപ്പോൾ തോന്നുന്നു’: മീന

’ദൃശ്യം ചെയ്യില്ലെന്ന് ഉറപ്പിച്ചതാണ്, മമ്മൂക്കയാണ് നിർബന്ധിച്ചത്; അന്ന് പറഞ്ഞത് എന്ത് വിഡ്ഢിത്തമെന്ന് ഇപ്പോൾ തോന്നുന്നു’: മീന