More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; പത്ത് ദിവസത്തിനിടെ മൂന്നാം തവണ

Authored by Web Desk | Last updated: 23 May 2026, 7:57 AM | 1 min read

Print
Fuel Prices Witness Another Hike in the Country; Third Time in Ten Days
തിരുവനന്തപുരം: ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്.


കോവിഡ്/ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം മെയ് 15-നാണ് രാജ്യത്ത് വലിയൊരു വിലവര്‍ധനവ് ഉണ്ടായത്. അന്ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതം ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസവും പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില ഉയര്‍ത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും ഇന്ധനവില നേരിയ തോതില്‍ ഉയര്‍ത്താനാണ് എണ്ണക്കമ്പനികളുടെ നീക്കം. മൊത്തത്തില്‍ എട്ട് രൂപ വരെ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.


ഇന്ധനവിലയ്ക്ക് പിന്നാലെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയും ഉടന്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇനിയും ഉയര്‍ന്നാല്‍ വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവില കൂടിയേക്കും. തുടര്‍ച്ചയായുണ്ടാകുന്ന ഈ വിലവര്‍ധനവ് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും.


അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ (ക്രൂഡ് ഓയില്‍) വില കുതിച്ചുയരുന്നത് വലിയ തിരിച്ചടിയാകും. ഇന്ധനവില കൂടുന്നത് ചരക്കുകൂലിയും യാത്രാച്ചെലവും വര്‍ധിപ്പിക്കും. ഇത് ടാക്‌സി, ബസ് സര്‍വീസുകളെ പ്രതിസന്ധിയിലാക്കുമെന്നു മാത്രമല്ല, വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് നേരിട്ട് കാരണമാവുകയും ചെയ്യും.


Tags

  • fuel price hike
  • crude oil

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പമ്പ നദിയിൽ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു; 20കാരന് ദാരുണാന്ത്യം

പമ്പ നദിയിൽ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു; 20കാരന് ദാരുണാന്ത്യം

ലോട്ടറി വിൽക്കാൻ പോയ പൊന്നന് ലോട്ടറിയടിച്ചു; 12 കോടിയുടെ വിഷു ബമ്പർ!

ലോട്ടറി വിൽക്കാൻ പോയ പൊന്നന് ലോട്ടറിയടിച്ചു; 12 കോടിയുടെ വിഷു ബമ്പർ!

മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സംവിധാനം; വി.ഡി.എസ് മാജിക് ഇങ്ങനെ, റോയ് മാത്യു, സിജി കടയ്ക്കൽ , അനീഷ് അനിരുദ്ധൻ പുതിയ ടീമിൽ

മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സംവിധാനം; വി.ഡി.എസ് മാജിക് ഇങ്ങനെ, റോയ് മാത്യു, സിജി കടയ്ക്കൽ , അനീഷ് അനിരുദ്ധൻ പുതിയ ടീമിൽ

കെ‌എസ്‌ആർടിസി തന്നെയോ ഇത്? ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളവും പെൻഷനും; 15 മുതൽ സൗജന്യ യാത്ര

കെ‌എസ്‌ആർടിസി തന്നെയോ ഇത്? ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളവും പെൻഷനും; 15 മുതൽ സൗജന്യ യാത്ര

ഡൽഹിയിലേക്ക് കൊണ്ടുപോകവേ കേരളത്തിലെ റിമാൻഡ് പ്രതി ട്രെയിനിൽ നിന്നും ചാടിപ്പോയി

ഡൽഹിയിലേക്ക് കൊണ്ടുപോകവേ കേരളത്തിലെ റിമാൻഡ് പ്രതി ട്രെയിനിൽ നിന്നും ചാടിപ്പോയി

സംസ്ഥാനത്ത് ഇനി പവര്‍ കട്ടില്ല, പവര്‍ ഫെയിലര്‍ മാത്രം: മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് ഇനി പവര്‍ കട്ടില്ല, പവര്‍ ഫെയിലര്‍ മാത്രം: മന്ത്രി സണ്ണി ജോസഫ്