More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ഈ ബുദ്ധി വിമാനം തന്നെ! ഓഫീസിലെ ശമ്പള വര്‍ധനവ് മീറ്റിംഗിലേക്ക് അമ്മയുമായെത്തി ടെക്കി, ഒടുവില്‍ സംഭവിച്ചത്

Authored by Web Desk | Last updated: 23 May 2026, 11:07 AM | 3 min read

Print
gurugram-man-brings-his-mom-to-his-appraisal-meeting-to-negotiate-his-salary-walked-out-with-equity
ഗുരുഗ്രാമിലെ ഒരു ഐടി സ്റ്റാര്‍ട്ടപ്പില്‍ വാര്‍ഷിക ശമ്പള വര്‍ദ്ധന ചര്‍ച്ച ചെയ്യുന്ന യോഗത്തിലേക്ക് അമ്മയെ കൂട്ടികൊണ്ടുവന്ന ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആദ്യം കമ്പനി അധികൃതര്‍ ഞെട്ടിയെങ്കിലും, വീട്ടില്‍ ഉണ്ടാക്കിയ ലഡുവുമായി എത്തിയ അമ്മ ഉടന്‍ തന്നെ ചര്‍ച്ചയുടെ നിയന്ത്രണം ഏറ്റെടുത്തു. തന്റെ മകന്‍ കമ്പനിക്ക് വേണ്ടി നടത്തുന്ന കഠിനാധ്വാനത്തെക്കുറിച്ച് സംസാരിച്ച അമ്മ, എച്ച്.ആര്‍ മുന്നോട്ടുവെച്ച സാധാരണ 10% വര്‍ദ്ധനവ് നിരസിക്കുകയും പകരം വലിയൊരു തുക ആവശ്യപ്പെടുകയും ചെയ്തു.


വര്‍ഷങ്ങളായുള്ള പച്ചക്കറി മാര്‍ക്കറ്റിലെ വിലപേശല്‍ പരിചയവുമായി എത്തിയ അമ്മ, മകന്‍ ഫൗണ്ടര്‍ ലെവലില്‍ ജോലി ചെയ്യുമ്പോള്‍ അതിനനുസരിച്ചുള്ള പ്രതിഫലം വേണമെന്ന് വാദിച്ചു. അമ്മയുടെ ഉറച്ച നിലപാടുകള്‍ക്ക് മുന്നില്‍ ഒടുവില്‍ മാനേജ്‌മെന്റ് കീഴടങ്ങി. അങ്ങനെ 20% ശമ്പള വര്‍ദ്ധനവും ഒപ്പം സാധാരണ ജീവനക്കാര്‍ക്ക് എളുപ്പം ലഭിക്കാത്ത കമ്പനിയുടെ ഓഹരി പങ്കാളിത്തവും സ്വന്തമാക്കിയാണ് ആ യുവാവ് മീറ്റിംഗ് റൂമില്‍ നിന്നും പുറത്തേക്ക് വന്നത്.


ഈ സംഭവം ലിങ്ക്ഡ്ഇന്‍, എക്‌സ് തുടങ്ങിയ ഇടങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ഓഫീസില്‍ അമ്മയെ കൊണ്ടുവന്നത് പ്രൊഫഷണലല്ല എന്ന് ചിലര്‍ പറയുമ്പോള്‍, പച്ചക്കറി ചന്തയില്‍ വിലപേശുന്ന ഇന്ത്യന്‍ അമ്മമാര്‍ക്ക് മുന്നില്‍ കോര്‍പ്പറേറ്റ് എച്ച്.ആറിന് പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഏറ്റവും മികച്ച കരിയര്‍ കോച്ച് ലിങ്ക്ഡ്ഇന്നില്‍ അല്ല, മറിച്ച് നമ്മുടെ വീട്ടില്‍ തന്നെയാണെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ രസകരമായ സംഭവം.




View this post on Instagram

A post shared by Satire Community (@satirecommunity)



Tags

  • gurugram
  • techie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാട്‌സപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമാണെന്ന് തെറ്റിദ്ധരിപ്പിച്ചു: മെറ്റയ്‌ക്കെതിരെ പരാതിയുമായി ടെക്‌സാസ്

വാട്‌സപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമാണെന്ന് തെറ്റിദ്ധരിപ്പിച്ചു: മെറ്റയ്‌ക്കെതിരെ പരാതിയുമായി ടെക്‌സാസ്

മുഖത്ത് ആയിരകണക്കിന് തേനീച്ചകളെ വഹിച്ച് നിന്നത് മിനിറ്റുകളോളം: ക്യാമ്പസിനെ അമ്പരപ്പിച്ച് വിദ്യാര്‍ത്ഥിനി

മുഖത്ത് ആയിരകണക്കിന് തേനീച്ചകളെ വഹിച്ച് നിന്നത് മിനിറ്റുകളോളം: ക്യാമ്പസിനെ അമ്പരപ്പിച്ച് വിദ്യാര്‍ത്ഥിനി

റാണി ഉറുമ്പുകളെ ചെറിയ വിലയ്ക്ക് വാങ്ങി വമ്പന്‍ തുകയ്ക്ക് വില്‍ക്കും: ആവാസവ്യവസ്ഥയെ തകിടം മറിച്ച് ഉറുമ്പ് കടത്തല്‍

റാണി ഉറുമ്പുകളെ ചെറിയ വിലയ്ക്ക് വാങ്ങി വമ്പന്‍ തുകയ്ക്ക് വില്‍ക്കും: ആവാസവ്യവസ്ഥയെ തകിടം മറിച്ച് ഉറുമ്പ് കടത്തല്‍

വിഷവാതകങ്ങള്‍ നിറഞ്ഞ ഇരുണ്ട ഭൂതകാലം: ഇന്ന് ഇവിടം കാട്ടുമുയലുകളുടെ താവളം, കൗതുകമായി റാബിറ്റ് ഐലന്‍ഡ്

വിഷവാതകങ്ങള്‍ നിറഞ്ഞ ഇരുണ്ട ഭൂതകാലം: ഇന്ന് ഇവിടം കാട്ടുമുയലുകളുടെ താവളം, കൗതുകമായി റാബിറ്റ് ഐലന്‍ഡ്

ഹൈവേയിലൂടെ തനിയെ ഓടുന്ന കാര്‍, ഡ്രൈവര്‍ സുഖനിദ്രയില്‍: വീഡിയോ കണ്ട് അമ്പരന്ന് നെറ്റീസണ്‍സ്

ഹൈവേയിലൂടെ തനിയെ ഓടുന്ന കാര്‍, ഡ്രൈവര്‍ സുഖനിദ്രയില്‍: വീഡിയോ കണ്ട് അമ്പരന്ന് നെറ്റീസണ്‍സ്

ഹൃദയഭേദകം ഈ കാഴ്ച! ദാഹമകറ്റാന്‍ ബസ് തടഞ്ഞ് നിര്‍ത്തി കുരങ്ങന്മാര്‍, വെള്ളംകുപ്പികള്‍ നീട്ടി യാത്രക്കാര്‍, വീഡിയോ

ഹൃദയഭേദകം ഈ കാഴ്ച! ദാഹമകറ്റാന്‍ ബസ് തടഞ്ഞ് നിര്‍ത്തി കുരങ്ങന്മാര്‍, വെള്ളംകുപ്പികള്‍ നീട്ടി യാത്രക്കാര്‍, വീഡിയോ