More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. America
  3. Pravasi
Loading...

ഫൊക്കാന നടത്തിയ “സിനി ഫ്യൂഷൻ 2026” ഹ്യൂസ്റ്റണിൽ വർണാഭമായി

Authored by Web Desk | Last updated: 25 May 2026, 2:22 PM | 1 min read

Print
pravasi news
ഹൂസ്റ്റൺ: ഫൊക്കാന (FOKANA) ഹൂസ്റ്റൺ റീജിയൻ മലയാളി അസോസിയേഷൻ ഓഫ് സിയന്നയുടെ (MAS) സഹകരണത്തോടെ സംഘടിപ്പിച്ച “സിനി ഫ്യൂഷൻ 2026” കലാവിരുന്ന് മേയ് 16-ന് സെന്റ് ജോസഫ് ഹാളിൽ വിപുലമായ ജനപങ്കാളിത്തത്തോടെയും കലാസ്വാദകരുടെ ആവേശകരമായ സാന്നിധ്യത്തോടെയും അരങ്ങേറി. സംഗീതവും നൃത്തവും വിനോദപരിപാടികളും സമന്വയിപ്പിച്ച പരിപാടി ഹ്യൂസ്റ്റൺ മലയാളി സമൂഹത്തിന് ശ്രദ്ധേയമായ സാംസ്കാരിക അനുഭവമായി മാറി.


സിനി ഫ്യൂഷനോടനുബന്ധിച്ച് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഫൊക്കാന റീജിയണൽ ആർ.വി.പി ഫാൻസിമോൾ പള്ളത്തുമഠം സ്വാഗതപ്രസംഗം നടത്തി. ഫൊക്കാന പ്രസിഡന്റ് ഡോ.സജിമോൻ ആന്റണി അധ്യക്ഷത വഹിച്ചു. MAS ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ നേർന്നു. ഫൊക്കാന റീജിയണൽ കൾച്ചറൽ കോർഡിനേറ്റർ വിനോയ് കുര്യൻ നന്ദിപ്രസംഗം നടത്തി .


മലയാള ചലച്ചിത്ര-സംഗീത രംഗത്തെ പ്രമുഖരായ അനു സിത്താര, വിപിൻ സേവിയർ,ആര്യ ബഡായി, കൃതിക,അകിൽ കവലയൂർ,രാജേഷ് അടിമാലിഎന്നിവർ അവതരിപ്പിച്ച കലാപ്രകടനങ്ങൾ പ്രേക്ഷകരെ ആവേശഭരിതരാക്കി. സംഗീതവും ഹാസ്യവും നൃത്തവിരുന്നും നിറഞ്ഞ വേദി കലാസ്വാദകർക്ക് മനോഹരമായ അനുഭവമായി. സിനി ഫ്യൂഷൻ പ്രോഗ്രാം കോർഡിനേറ്റർ സുനിൽ പാറക്കൽ പരിപാടികൾക്ക് നേതൃത്വം നൽകി.


ശ്രീമതി ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിലുള്ള നൂപുര സ്കൂൾ ഓഫ് ഡാൻസിംഗിലെ വിദ്യാർത്ഥികളുടെ നൃത്തങ്ങൾ പ്രോഗ്രാമിന് മികവേകി


പരിപാടിയുടെ അവതാരകരായി ആശാ റേഡിയോയിലെ ആർ.ജെ സുബിനും ആർ.ജെ റോഷ്നിയും എത്തി. അവതരണ മികവിലൂടെ ഇരുവരും വേദിയെ സജീവമാക്കി.


പ്രധാന സ്പോൺസർമാരായ കെംപ്ലാസ്റ്റ് ,സൗത്ത് പാർക്ക്‌ സെമെറ്ററി, AAA വെൽത്ത് ബിൽഡേഴ്‌സ് , ഗ്രെയ്‌സ് സപ്ലൈ, റോയൽ ട്രാവൽ & ടൂർസ്,ഫോർസൈറ്റ് കൺസ്ട്രക്ഷൻ,അർകോള ഡെന്റൽ,. ഗാമ്മ വേസ്റ്റ് സൊല്യൂഷൻസ്, ധനാനി ഗ്രൂപ്പ്‌ എന്നിവരെ വേദിയിൽ മെമെന്റോകൾ നൽകി ആദരിച്ചു.



ജീമോൻ റാന്നി

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഓസ്റ്റിനിൽ നിര്യാതനായ ജോർജ് മാത്യുവിന്റെ  പൊതുദർശനവും സംസ്കാരവും മെയ് 26 നു ചൊവ്വാഴ്ച ഹൂസ്റ്റണിൽ.

ഓസ്റ്റിനിൽ നിര്യാതനായ ജോർജ് മാത്യുവിന്റെ പൊതുദർശനവും സംസ്കാരവും മെയ് 26 നു ചൊവ്വാഴ്ച ഹൂസ്റ്റണിൽ.

ഡാളസിലെ പ്രമുഖ വ്യവസായിയും കെ.എച്ച്.എസ് മുൻ പ്രസിഡന്റുമായ റെന്നിൽ രാധാകൃഷ്ണൻ അന്തരിച്ചു

ഡാളസിലെ പ്രമുഖ വ്യവസായിയും കെ.എച്ച്.എസ് മുൻ പ്രസിഡന്റുമായ റെന്നിൽ രാധാകൃഷ്ണൻ അന്തരിച്ചു

പമ്പയുടെ മാതൃദിനാഘോഷം വർണാഭമായി

പമ്പയുടെ മാതൃദിനാഘോഷം വർണാഭമായി

കൽഗറി സെൻ്റ് മേരീസ് മലങ്കര(ഇന്ത്യൻ) ഓർത്തഡോക്സ് പള്ളി കൂദാശ മെയ് 29, 30 തീയതികളിൽ നടക്കും

കൽഗറി സെൻ്റ് മേരീസ് മലങ്കര(ഇന്ത്യൻ) ഓർത്തഡോക്സ് പള്ളി കൂദാശ മെയ് 29, 30 തീയതികളിൽ നടക്കും

ഐ ഓ സി (യു കെ) ചെസ്റ്ററിൽ യൂണിറ്റ് രൂപീകരിച്ചു; ജോബിൻസ് വർക്കി പ്രസിഡന്റ്‌, ജിനീഷ് കുളത്തിനാൽ ജനറൽ സെക്രട്ടറി, ബിജു മാത്യു ട്രഷററും

ഐ ഓ സി (യു കെ) ചെസ്റ്ററിൽ യൂണിറ്റ് രൂപീകരിച്ചു; ജോബിൻസ് വർക്കി പ്രസിഡന്റ്‌, ജിനീഷ് കുളത്തിനാൽ ജനറൽ സെക്രട്ടറി, ബിജു മാത്യു ട്രഷററും

മാമ്മൻ എം. കാരകം പൊയ്കയിൽ(ബാബു)ഡാളസ്സിൽ അന്തരിച്ചു, പൊതു ദർശനം ശനിയാഴ്ച

മാമ്മൻ എം. കാരകം പൊയ്കയിൽ(ബാബു)ഡാളസ്സിൽ അന്തരിച്ചു, പൊതു ദർശനം ശനിയാഴ്ച