More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. America
  3. Pravasi
Loading...

പമ്പയുടെ മാതൃദിനാഘോഷം വർണാഭമായി

Authored by Web Desk | Last updated: 25 May 2026, 2:24 PM | 1 min read

Print
pravasi news
സുമോദ് തോമസ് നെല്ലിക്കാല ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ്ഫോർ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ് (പമ്പ) യുടെആഭിമുഖ്യത്തിൽ മാതൃദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. പമ്പ ഭാരവാഹികളും

അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ മാതൃത്വത്തിന്റെ മഹത്വവും കുടുംബബന്ധങ്ങളുടെ പ്രാധാന്യവും പ്രമേയമായി.പമ്പ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന പരിപാടിക്ക് സുമോദ് റ്റി നെല്ലിക്കാല, സെലിൻ ഓലിക്കൽ എന്നിവർ മാസ്റ്റർ ഓഫ് സെറിമണിയായി നേതൃത്വം

നൽകി.


സുമോദ് നെല്ലിക്കാല ആലപിച്ച പ്രാർത്ഥനാഗാനത്തോടെ ഔപചാരിക പരിപാടികൾക്ക് തുടക്കമായി. സ്വാഗതപ്രസംഗത്തിൽ ജനറൽ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേർന്ന് കുടുംബത്തിന്റെ അടിത്തറ അമ്മമാരാണെന്ന് അഭിപ്രായപ്പെട്ടു. പ്രസിഡൻറ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു സംസാരിക്കുകയും മാതൃത്വത്തിന്റെ ത്യാഗവും സ്നേഹവും സമൂഹത്തിന് മാതൃകയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.


പ്രധാന സന്ദേശം റെവ. ഫിലിപ്സ് മോടയിൽ നിർവഹിച്ചു. മാതാപിതാക്കൾക്കുള്ള ആദരവും കുടുംബബന്ധങ്ങളുടെ പ്രാധാന്യവും അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.


പ്രശസ്ത ഗായികയും പ്രഭാഷകയുമായ റിയാന്ന ഡാനിഷ് മാതൃദിന സന്ദേശം നൽകി. അമ്മമാരുടെ അനന്തമായ സ്നേഹവും ജീവിതത്തിലെ അവരുടെ സ്വാധീനവും ഹൃദയസ്പർശിയായി അവതരിപ്പിച്ച സന്ദേശം ശ്രദ്ധേയമായി. തുടർന്ന് ഗാനമാലപിച്ചപ്പോൾ അതിഥികളും അംഗങ്ങളും ചേർന്ന് അമ്മമാരെ ആദരിച്ചു. പരിപാടിയുടെ ഭാഗമായി എല്ലാ അമ്മമാർക്കും പൂക്കളും സമ്മാനങ്ങളും വിതരണം ചെയ്തു.


ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രതിനിധിയായി തോമസ് പോൾ, കൂടാതെ ജോൺ പണിക്കർ, സുരേഷ് നായർ, മേഴ്‌സി പണിക്കർ, ലൈല കരിംകുറ്റി എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. രാജു ജോൺ, ഡാനിഷ്, ഷീബ എന്നിവരുടെ ഗാനാലാപനം ഹൃദ്യമായിരുന്നു.


ട്രഷറർ ജോയ് തട്ടാർകുന്നേൽ നന്ദിപ്രസംഗം നടത്തി. കുടുംബസൗഹൃദവും സ്നേഹബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തിയ മാതൃദിനാഘോഷം അംഗങ്ങളുടെ ഹൃദയങ്ങളിൽ മധുരസ്മരണയായി മാറി.


സുമോദ് തോമസ് നെല്ലിക്കാല

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഓസ്റ്റിനിൽ നിര്യാതനായ ജോർജ് മാത്യുവിന്റെ  പൊതുദർശനവും സംസ്കാരവും മെയ് 26 നു ചൊവ്വാഴ്ച ഹൂസ്റ്റണിൽ.

ഓസ്റ്റിനിൽ നിര്യാതനായ ജോർജ് മാത്യുവിന്റെ പൊതുദർശനവും സംസ്കാരവും മെയ് 26 നു ചൊവ്വാഴ്ച ഹൂസ്റ്റണിൽ.

ഡാളസിലെ പ്രമുഖ വ്യവസായിയും കെ.എച്ച്.എസ് മുൻ പ്രസിഡന്റുമായ റെന്നിൽ രാധാകൃഷ്ണൻ അന്തരിച്ചു

ഡാളസിലെ പ്രമുഖ വ്യവസായിയും കെ.എച്ച്.എസ് മുൻ പ്രസിഡന്റുമായ റെന്നിൽ രാധാകൃഷ്ണൻ അന്തരിച്ചു

ഫൊക്കാന നടത്തിയ “സിനി ഫ്യൂഷൻ 2026” ഹ്യൂസ്റ്റണിൽ വർണാഭമായി

ഫൊക്കാന നടത്തിയ “സിനി ഫ്യൂഷൻ 2026” ഹ്യൂസ്റ്റണിൽ വർണാഭമായി

കൽഗറി സെൻ്റ് മേരീസ് മലങ്കര(ഇന്ത്യൻ) ഓർത്തഡോക്സ് പള്ളി കൂദാശ മെയ് 29, 30 തീയതികളിൽ നടക്കും

കൽഗറി സെൻ്റ് മേരീസ് മലങ്കര(ഇന്ത്യൻ) ഓർത്തഡോക്സ് പള്ളി കൂദാശ മെയ് 29, 30 തീയതികളിൽ നടക്കും

ഐ ഓ സി (യു കെ) ചെസ്റ്ററിൽ യൂണിറ്റ് രൂപീകരിച്ചു; ജോബിൻസ് വർക്കി പ്രസിഡന്റ്‌, ജിനീഷ് കുളത്തിനാൽ ജനറൽ സെക്രട്ടറി, ബിജു മാത്യു ട്രഷററും

ഐ ഓ സി (യു കെ) ചെസ്റ്ററിൽ യൂണിറ്റ് രൂപീകരിച്ചു; ജോബിൻസ് വർക്കി പ്രസിഡന്റ്‌, ജിനീഷ് കുളത്തിനാൽ ജനറൽ സെക്രട്ടറി, ബിജു മാത്യു ട്രഷററും

മാമ്മൻ എം. കാരകം പൊയ്കയിൽ(ബാബു)ഡാളസ്സിൽ അന്തരിച്ചു, പൊതു ദർശനം ശനിയാഴ്ച

മാമ്മൻ എം. കാരകം പൊയ്കയിൽ(ബാബു)ഡാളസ്സിൽ അന്തരിച്ചു, പൊതു ദർശനം ശനിയാഴ്ച