‘അമ്മയിലെ തര്‍ക്കങ്ങള്‍ ജനങ്ങള്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള അവസ്ഥയാക്കരുത്; ആഭ്യന്തര കലഹങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നതിനാലാണ് വലിയ വാർത്തയാകുന്നത്...’ എംഎല്‍എ രമേഷ് പിഷാരടി