More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. LIFE AND STYLE
  3. ENGLISH
Loading...

വെറും 15 വയസ്സേ ആയിട്ടുള്ളൂ...പയ്യന്‍ ഐപിഎല്‍ വഴി സമ്പാദിക്കുന്നത് എത്രയാണെന്നറിയാമോ? കേട്ടാല്‍ ഞെട്ടും...!

Authored by Web Desk | Last updated: 28 May 2026, 12:07 PM | 2 min read

Print
വെറും 15 വയസ്സേ ആയിട്ടുള്ളൂ...പയ്യന്‍ ഐപിഎല്‍ വഴി സമ്പാദിക്കുന്നത് എത്രയാണെന്നറിയാമോ? കേട്ടാല്‍ ഞെട്ടും...!
സമപ്രായക്കാരെല്ലം പാടത്തും വഴിയിലും സ്‌കൂള്‍ഗ്രൗണ്ടുകളിലും കളിച്ചു നടക്കുമ്പോള്‍ 15 വയസ് പ്രായത്തില്‍ ഇന്ത്യ മുഴുവനുമുള്ള ആരാധകരെ വലിയ കളിക്കളങ്ങളില്‍ ത്രസിപ്പിച്ചുകൊണ്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവംശി. കൗമാരം പിന്നിടാത്ത പയ്യന്‍ കോടിക്കണക്കിന് ആരാധകരെ മാത്രമല്ല നേടുന്നത് കളത്തിന് പുറത്തെ പണക്കിലുക്കത്തിലും കോടികള്‍ വാരുകയാണ്.

ഐ.പി.എല്‍ 2026 ലെ ക്രിക്കറ്റ് വിസ്മയം വൈഭവ് സൂര്യവംശി നടത്തുന്ന അസാധാരണ പ്രകടനങ്ങള്‍, ഇത്രയും ചെറിയ പ്രായത്തില്‍ അദ്ദേഹത്തിന്റെ ആസ്തി എത്രയായിരിക്കാം എന്നതിനെക്കുറിച്ചുള്ള കൗതുകം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ നിന്ന് അടിസ്ഥാന ശമ്പളമായി 1.1 കോടി രൂപയും മാച്ച് ഫീസായി 1.65 കോടി രൂപയും സൂര്യവംശി സമ്പാദിക്കുന്ന 15-കാരനായ ക്രിക്കറ്റ് താരത്തിന് മുംബൈയില്‍ ഏകദേശം 3 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര അപ്പാര്‍ട്ട്‌മെന്റുണ്ട്.

കാറുകള്‍, ക്യാഷ് പ്രൈസുകള്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ സൂര്യവംശിയുടെ ആസ്തി 10 കോടി രൂപ കടക്കാനാണ് സാധ്യത. 'ഹൗസിവിറ്റി.കോം' നല്‍കുന്ന വിവരങ്ങള്‍ പ്രകാരം സൂര്യവംശിക്ക് മുംബൈയില്‍ ഏകദേശം 2.5 കോടി മുതല്‍ 3 കോടി രൂപ വരെ വിലമതിക്കുന്ന ഒരു പുതിയ ആഡംബര അപ്പാര്‍ട്ട്‌മെന്റുണ്ട്. ഇതിനുപുറമെ, ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലുള്ള താജ്പൂര്‍ എന്ന സ്ഥലത്തെ അദ്ദേഹത്തിന്റെ കുടുംബവീടിന് ഏകദേശം 40 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐ.പി.എല്ലില്‍ നിന്നുള്ള വലിയ കരാറുകളും അദ്ദേഹത്തിന്റെ ആസ്തി വര്‍ദ്ധിപ്പിച്ചു. ലീഗില്‍ ഇത് അദ്ദേഹത്തിന്റെ രണ്ടാം വര്‍ഷമാണ്. ഐ.പി.എല്‍ 2025 മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നിശ്ചയിച്ച തുക പ്രകാരം പ്രതിവര്‍ഷം 1.1 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. അടിസ്ഥാന വിലയ്ക്ക് പുറമെ, ഐ.പി.എല്ലില്‍ ഓരോ മത്സരത്തിലും കളിക്കുന്നതിന് 7.5 ലക്ഷം രൂപ വീതം മാച്ച് ഫീസായും സൂര്യവംശിക്ക് ലഭിക്കുന്നുണ്ട്. 15-കാരനായ താരം തന്റെ കരിയറില്‍ ഇതുവരെ 22 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്, അതായത് മാച്ച് ഫീസിനത്തില്‍ മാത്രം ഏകദേശം 1.65 കോടി രൂപ ലഭിച്ചിട്ടുണ്ടാകും.

ക്രിക്കറ്റ് കരിയറിനിടയില്‍ നിരവധി അവാര്‍ഡുകളും സമ്മാനങ്ങളും സൂര്യവംശിക്ക് ലഭിച്ചിട്ടുണ്ട്. രണ്ട് ആഡംബര കാറുകളാണ് താരത്തിനുള്ളത്. ഐ.പി.എല്‍ 2025-ല്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നേടിയതിന് സമ്മാനമായി ലഭിച്ച ടാറ്റ കര്‍വ്വ് ഇവിയുടെ വില ഏകദേശം 17 ലക്ഷം രൂപ വരും. ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് രഞ്ജിത് ബര്‍താക്കൂര്‍ സമ്മാനിച്ച മെഴ്‌സിഡസ് ബെന്‍സുമുണ്ട്.

2026 ഫെബ്രുവരിയില്‍ നടന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ മാച്ച് വിന്നിംഗ് പ്രകടനത്തെത്തുടര്‍ന്ന് അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറില്‍ നിന്ന് സൂര്യവംശിക്ക് 50 ലക്ഷം രൂപ ക്യാഷ് പ്രൈസ് ലഭിച്ചിരുന്നു. സൂര്യവംശിയുടെ ഐ.പി.എല്‍ വരുമാനം, സ്വന്തം വസ്തുവകകള്‍, ക്യാഷ് പ്രൈസുകള്‍ എന്നിവയെല്ലാം ചേര്‍ത്തുവെക്കുമ്പോള്‍ ആസ്തി ഏകദേശം 7 കോടി രൂപ വരും. ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ആസ്തി 10 കോടി രൂപയ്ക്ക് മുകളില്‍ പോകാനാണ് സാധ്യത.

Tags

  • vaibhav sooryavanshi
  • ipl

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നിങ്ങള്‍ ആവശ്യത്തിന് വിശ്രമിക്കുന്നുണ്ടോ ? ; ശരീരത്തിന് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന 5 സൂചനകള്‍

നിങ്ങള്‍ ആവശ്യത്തിന് വിശ്രമിക്കുന്നുണ്ടോ ? ; ശരീരത്തിന് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന 5 സൂചനകള്‍

അവധിക്കാല യാത്രയിലാണോ നിങ്ങള്‍ ? ; യാത്രയിലുടനീളം ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

അവധിക്കാല യാത്രയിലാണോ നിങ്ങള്‍ ? ; യാത്രയിലുടനീളം ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

ദേഷ്യം നിങ്ങളുടെ ഹൃദയത്തെ ദോഷകരമായി ബാധിക്കുമോ? ; ശാന്തനാകാനുള്ള 90 സെക്കന്‍ഡ് റൂള്‍ അറിയാം

ദേഷ്യം നിങ്ങളുടെ ഹൃദയത്തെ ദോഷകരമായി ബാധിക്കുമോ? ; ശാന്തനാകാനുള്ള 90 സെക്കന്‍ഡ് റൂള്‍ അറിയാം

നാട്ടിലെ കപ്പലണ്ടി വില്‍പ്പനക്കാരനെ ആരേലൂം നോക്കുമോ? ഇസ്താംബൂളിലെ ഈ തെരുവ് കച്ചവടക്കാരനെ കാണാന്‍ വിമാനം കയറി ആളു വരുന്നു...!

നാട്ടിലെ കപ്പലണ്ടി വില്‍പ്പനക്കാരനെ ആരേലൂം നോക്കുമോ? ഇസ്താംബൂളിലെ ഈ തെരുവ് കച്ചവടക്കാരനെ കാണാന്‍ വിമാനം കയറി ആളു വരുന്നു...!

ശരീരത്തിന് കുളിര്‍മ നല്‍കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും ഈ സമ്മര്‍ ഡയറ്റ് പ്ലാന്‍

ശരീരത്തിന് കുളിര്‍മ നല്‍കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും ഈ സമ്മര്‍ ഡയറ്റ് പ്ലാന്‍

എത്ര ശ്രമിച്ചാലും അടുക്കളയില്‍ നിന്ന് മാറുന്നില്ലേ ? ; ഉറുമ്പിനെ തുരത്താന്‍ ഈ മാര്‍ഗങ്ങള്‍ നോക്കാം

എത്ര ശ്രമിച്ചാലും അടുക്കളയില്‍ നിന്ന് മാറുന്നില്ലേ ? ; ഉറുമ്പിനെ തുരത്താന്‍ ഈ മാര്‍ഗങ്ങള്‍ നോക്കാം

Comments