More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Chit Chat
  3. Cinema
Loading...

സുസ്മിതാസെന്നുമായി പ്രണയത്തിലായിരുന്നു ; സമ്മതിച്ച് ലളിത് മോദി, പിരിയാനുള്ള കാരണവും വെളിപ്പെടുത്തി

Authored by Web Desk | Last updated: 02 Jun 2026, 11:50 AM | 1 min read

Print
സുസ്മിതാസെന്നുമായി പ്രണയത്തിലായിരുന്നു ; സമ്മതിച്ച് ലളിത് മോദി, പിരിയാനുള്ള കാരണവും വെളിപ്പെടുത്തി
മുംബൈ: ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ വലിയ വാര്‍ത്തയാകുകയും വന്‍ വിവാദം ഉയര്‍ത്തിവിടുകയും ചെയ്ത പ്രണയബന്ധം സ്ഥിരീകരിച്ച് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി. നടിയും മുന്‍ മിസ് യൂണിവേഴ്‌സുമായ സുസ്മിത സെന്നുമായുള്ള മുന്‍കാല പ്രണയബന്ധം സ്ഥിരീകരിച്ച അദ്ദേഹം തങ്ങള്‍ ഒടുവില്‍ വേര്‍പിരിയാനുണ്ടായ കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ്.


സുസ്മിത സെന്നുമൊപ്പമുള്ള ലളിത് മോദിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇന്റര്‍നെറ്റില്‍ വന്‍ തരംഗം സൃഷ്ടിച്ച് ഏതാണ്ട് നാല് വര്‍ഷത്തിന് ശേഷമാണ്, ബിസിനസുകാരനായ അദ്ദേഹം തങ്ങളുടെ ബന്ധത്തെക്കുറിച്ച് വിശദമായി സംസാരിക്കുന്നത്. അവര്‍ ഒരുമിച്ചായിരുന്നുവെന്ന് സ്ഥിരീകരിച്ച അദ്ദേഹം, എന്തുകൊണ്ടാണ് ആ പ്രണയം ഒടുവില്‍ അവസാനിച്ചതെന്നും വ്യക്തമാക്കി.


തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളാണ് സുസ്മിതയെന്നും അവര്‍ തമ്മിലുള്ള ദൂരമാണ് വേര്‍പിരിയലിന് പ്രധാന കാരണമായതെന്നും ലളിത് മോദി വെളിപ്പെടുത്തി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് ഈ ബിസിനസുകാരന്റെ അഭിപ്രായത്തില്‍, അവര്‍ക്കിടയില്‍ നാടകീയമായ വഴക്കുകളോ തകര്‍ച്ചയോ ഒന്നും ഉണ്ടായിട്ടില്ല. പകരം, സുസ്മിത ഇന്ത്യ കേന്ദ്രീകരിച്ചും താന്‍ ലണ്ടനിലും ആയതിനാല്‍ അവരുടെ ജീവിതം ക്രമേണ രണ്ട് ദിശകളിലേക്ക് മാറുകയായിരുന്നു.


2022 ജൂലൈയില്‍, സുസ്മിതയോടൊപ്പമുള്ള അവധിക്കാല ചിത്രങ്ങള്‍ ലളിത് മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഇവരുടെ ബന്ധം ആദ്യമായി പരസ്യമാകുന്നത്. ഈ ചിത്രങ്ങള്‍ വൈറലാവുകയും ദിവസങ്ങളോളം ഗൂഗിളില്‍ ട്രെന്‍ഡിംഗ് ആവുകയും ചെയ്തു. ഈ ബന്ധത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ചര്‍ച്ച ചെയ്തു. താന്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് സുസ്മിതയ്ക്ക് അറിയാമായിരുന്നുവെന്നും അതില്‍ അവള്‍ക്ക് എതിര്‍പ്പില്ലായിരുന്നുവെന്നും ലളിത് മോദി വെളിപ്പെടുത്തി.


Tags

  • sushmita sen
  • lalit modi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മക്കള്‍ ഇതുവരെ തന്നെ ബിഗ്‌സ്‌ക്രീനില്‍ കണ്ടിട്ടില്ല ; സിനിമയില്‍ വീണ്ടും നായികയാകാന്‍ ശില്‍പ്പാഷെട്ടിക്ക് മോഹം

മക്കള്‍ ഇതുവരെ തന്നെ ബിഗ്‌സ്‌ക്രീനില്‍ കണ്ടിട്ടില്ല ; സിനിമയില്‍ വീണ്ടും നായികയാകാന്‍ ശില്‍പ്പാഷെട്ടിക്ക് മോഹം

ശിവാജി റാവു ആയിരുന്ന കാലത്തെ ഓര്‍മ്മ;  രജനികാന്തിന്റെ 1971-ലെ ബസ് കണ്ടക്ടര്‍ ഐഡി കാര്‍ഡ് കണ്ട് ഞെട്ടി ആരാധകര്‍

ശിവാജി റാവു ആയിരുന്ന കാലത്തെ ഓര്‍മ്മ; രജനികാന്തിന്റെ 1971-ലെ ബസ് കണ്ടക്ടര്‍ ഐഡി കാര്‍ഡ് കണ്ട് ഞെട്ടി ആരാധകര്‍

വിവാഹത്തിൽ വിശ്വസിക്കുന്നു, എന്നാൽ പ്രായവും സമ്മർദവും എനിക്ക് പ്രശ്നമല്ല: തൃഷ പറഞ്ഞത്

വിവാഹത്തിൽ വിശ്വസിക്കുന്നു, എന്നാൽ പ്രായവും സമ്മർദവും എനിക്ക് പ്രശ്നമല്ല: തൃഷ പറഞ്ഞത്

'ഷൈന്‍ നല്ലൊരു മനുഷ്യന്‍ , എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല'; ആരോപണങ്ങള്‍ സുഹൃത്തുക്കളെക്കുറിച്ചായിരുന്നുവെന്ന് തനൂജ

'ഷൈന്‍ നല്ലൊരു മനുഷ്യന്‍ , എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല'; ആരോപണങ്ങള്‍ സുഹൃത്തുക്കളെക്കുറിച്ചായിരുന്നുവെന്ന് തനൂജ

photo-www.instagram.com/instantbollywood,www.instagram.com/kareenakapoorkhan/

സെയ്ഫന് ഇതെന്തുപറ്റി? കരീന എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം; ചര്‍ച്ചയാകുന്നു

2000 പേരെ ബ്ലോക്ക് ചെയ്തു; ഹായ് അയക്കുന്നത് ഇഷ്ട‌മല്ല; തനിക്ക് ഫോണിൽ ഏറ്റവും ഇഷ്ടമുള്ള ഫീച്ചർ ബ്ലോക്ക് ചെയ്യലാണ്; ഉണ്ണി മുകുന്ദൻ

2000 പേരെ ബ്ലോക്ക് ചെയ്തു; ഹായ് അയക്കുന്നത് ഇഷ്ട‌മല്ല; തനിക്ക് ഫോണിൽ ഏറ്റവും ഇഷ്ടമുള്ള ഫീച്ചർ ബ്ലോക്ക് ചെയ്യലാണ്; ഉണ്ണി മുകുന്ദൻ