ബഹു. പാലാ മുന്‍സിഫ് കോടതി മുമ്പാകെ
(മീനച്ചില്‍ സഹകരണസംഘം അസി.
രജിസ്ട്രാര്‍ (ജനറല്‍) ഓഫീസില്‍)
A.R.C. (File) No. 620/2020
2024 ഇ.പി. നമ്പര്‍ 275
പരസ്യനോട്ടീസ്
സിവില്‍ നടപടി നിയമത്തിന്റെ
ആര്ഡര് 21 റൂള്‍ 22 വകുപ്പ്
വാദി/വിധിയുടമസ്ഥന്‍: മുത്തോലി സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 1631.
3-ാം വിധിക്കടക്കാരന്: മീനച്ചില്‍ താലൂക്കില്‍, പുലിയന്നൂര്‍ വില്ലേജില്‍ തെക്കുംമുറി കരയില്‍ പുലിയന്നൂര്‍ പി.ഒ.യില്‍ ഒറ്റമാക്കല്‍ വീട്ടില്‍ ഒ.ജെ. ജോസഫ് മകന് 30 വയസുള്ള ജില്‍സണ്‍ ജോസഫ്.
3-ാം വിധിക്കടക്കാരനെ തെര്യപ്പെടുത്തുന്നത്
മീനച്ചില്‍ സഹകരണസംഘം അസി. രജിസ്ട്രാര്‍ (ജനറല്‍) ഓഫീസില്‍ എ.ആര്.സി. 620/20-ാം നമ്പര്‍ വ്യവഹാരത്തിലെ വിധി നടത്തിച്ച് കൊടുക്കണമെന്ന് വിധി ഉടമസ്ഥന് ഈ കോര്‍ട്ടില്‍ അപേക്ഷിച്ചിരിക്കകൊണ്ട് മേല്‍പ്പറഞ്ഞ വിധി നടത്താനുള്ള ഉത്തരവ് കൊടുക്കാതിരിക്കുവാന്‍ കാരണം കാണിക്കാനായി 2026-ാമാണ്ട് ജൂലൈ മാസം 1-ാം തീയതി പകല്‍ 11 മണിക്ക് ഈ കോര്‍ട്ട് മുമ്പാകെ നിങ്ങള്‍ ഹാജരാകേണ്ടതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.
2026-ാമാണ്ട് മെയ് മാസം 29-ന്
ഉത്തരവിന്‍പ്രകാരം
സെന്‍ട്രല്‍ നാസര്‍
പാലാ അഡ്വ. റ്റിമ്മി മാത്യു
24-05-2026 (ഒപ്പ്)
