‘കുറ്റം ചെയ്തശേഷം കുറ്റസമ്മതം നടത്തിയ എല്ലാ കുറ്റവാളികളെയും ദയവായി മോചിപ്പിക്കൂ...’രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കുറിപ്പ് പങ്കിട്ട് ഹിന ഖാന്‍; ഒളിയമ്പ് ശില്‍പയ്ക്ക് നേരെയല്ലേ എന്ന് ആരാധകര്‍