More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

"മറ്റൊരു നല്ല ദിവസം കൂടി..." കുടുംബചിത്രം പങ്കുവെച്ച് വിജയ് ദേവരകൊണ്ട; 180 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാനായതിന്റെ സന്തോഷം പങ്കുവെച്ച് താരം

Authored by Web Desk | Last updated: 15 Jun 2026, 10:13 AM | 1 min read

Print
photo-www.facebook.com/TheDeverakonda
photo-www.facebook.com/TheDeverakonda
ഭാര്യ രശ്മിക മന്ദാനയ്ക്കും മാതാപിതാക്കൾക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ വിജയ് ദേവരകൊണ്ട. "മറ്റൊരു നല്ല ദിവസം കൂടി" എന്ന അടിക്കുറിപ്പോടെയാണ് വിജയ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. തങ്ങളുടെ ഫൗണ്ടേഷൻ വഴി 45 സ്‌കൂളുകളിലായി 180 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാൻ സാധിച്ചതിന്റെ സന്തോഷവും താരം ആരാധകരുമായി പങ്കുവെച്ചു.


"മറ്റൊരു നല്ല ദിവസം കൂടി. 45 സ്‌കൂളുകളിലായി 180 വിദ്യാർത്ഥികൾക്ക് ഈ വർഷത്തെ (ഒന്നാം വർഷത്തെ) സ്‌കോളർഷിപ്പ് വിതരണം വിജയകരമായി പൂർത്തിയാക്കി. 2027 ജൂണിൽ നിങ്ങളെയെല്ലാം വീണ്ടും കാണാൻ കാത്തിരിക്കുന്നു. ഇതൊരു വലിയ വിജയമാക്കാൻ ഞങ്ങൾ ഇനിയും ശ്രമിക്കും. ഞങ്ങളുടെ എല്ലാവരുടെയും സ്‌നേഹാന്വേഷണങ്ങൾ." - വിജയ് കുറിച്ചു.




തെലങ്കാനയിലെ സർക്കാർ സ്‌കൂളുകളിലെ മിടുക്കരായ വിദ്യാർത്ഥികൾക്കാണ് വിജയ് ദേവരകൊണ്ടയും രശ്മികയും സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തത്. വിജയിയുടെ അച്ഛന്റെ ജന്മനാടായ അച്ചംപേട്ട് മണ്ഡലിലെ തുമ്മൻപേട്ട് ഗ്രാമത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും ചേർന്ന് സ്‌കോളർഷിപ്പുകൾ കൈമാറിയത്. 'ദി ദേവരകൊണ്ട ഫൗണ്ടേഷൻ' വഴിയാണ് 180 വിദ്യാർത്ഥികൾക്ക് ഈ ധനസഹായം നൽകുന്നത്.


കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയിന്റെയും രശ്മികയുടെയും വിവാഹം. വിവാഹശേഷം ഇരുവരും തുമ്മൻപേട്ടിലെ തങ്ങളുടെ പുതിയ വീട്ടിൽ ഗൃഹപ്രവേശ ചടങ്ങുകൾക്കായി എത്തിയപ്പോഴാണ് വിദ്യാർത്ഥികൾക്കായി ഇങ്ങനെയൊരു മികച്ച പദ്ധതി പ്രഖ്യാപിച്ചത്.


അതേസമയം വിവാഹശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം 'രണബലി' സെപ്റ്റംബർ 11-ന് തിയേറ്ററുകളിലെത്തും. രാഹുൽ സങ്കൃത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Tags

  • vijay dewarakonda

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/samantharuthprabhuoffl/

' പ്രതീക്ഷിക്കുന്നതിലുമപ്പുറം ചെയ്തുകാണിക്കാന്‍ വിജയ്ക്ക് സാധിക്കും' ; കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കിട്ട് സാമന്ത

Anu Sithara emotional note on the loss of her grandmother (Image Source: Instagram)

‘ഉമ്മ ഒരു യാത്ര പോയതാണ്; തിരിച്ചു വരും...’ പ്രിയപ്പെട്ട ഉമ്മൂമ്മയുടെ വിയോഗവാര്‍ത്തയില്‍ നിന്ന് മുക്തയാകാതെ അനു സിതാര; നൊമ്പരക്കുറിപ്പും ഓര്‍മ്മച്ചിത്രവും പങ്കിട്ട് താരം

Mouni Roy (Image Source: Instagram)

വൈന്‍ റെഡ് ലെയ്സ് ട്യൂൾ ഗൗണില്‍ ഹോട്ട് ലുക്കില്‍ മൗനി റോയ്; അഴകളവുകളും വശ്യതയുള്ള നോട്ടവുമായി വീണ്ടും സോഷ്യല്‍ മീഡിയ ഹോട്ടാക്കി താരം

Mohanlal share happiness kireedam movie re release(Image Source: Instagram)

‘കൂടുതല്‍ കരുത്തോടെ വ്യക്തതയോടെ കിരീടം തിരിച്ചെത്തുന്നു; 4 കെയില്‍...’ എവര്‍ഗ്രീന്‍ ക്ലാസിക് ‘കിരീട’ത്തിന്റെ റി റിലീസ് സന്തോഷം പങ്കിട്ട് മോഹന്‍ലാല്‍

photo-www.instagram.com/grace_antonyy

"ആരാണ് നിങ്ങളുടെ പ്രചോദനം? ഞാൻ തന്നെ!": കഠിനാധ്വാനത്തിലൂടെ വിസ്മയിപ്പിക്കുന്ന ബോഡി ട്രാൻസ്ഫോർമേഷനുമായി ഗ്രേസ് ആന്റണി

 ' ഹാപ്പി ബര്‍ത്ത്‌ഡേ അച്ചുമോള്‍' ; അച്ചു ഉമ്മന് പിറന്നാള്‍ ആശംസകളുമായി ചാക്കോച്ചന്‍

' ഹാപ്പി ബര്‍ത്ത്‌ഡേ അച്ചുമോള്‍' ; അച്ചു ഉമ്മന് പിറന്നാള്‍ ആശംസകളുമായി ചാക്കോച്ചന്‍