ബഹുമാനപ്പെട്ട ചെങ്ങന്നൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ
E.P. 54/2025
In
O.S. No: 83/2017
വിധിയുടമസ്ഥര്‍/വാദികള്‍ : (1) ജോസഫ് Aged (60 years), S/o ഐ. എബ്രഹാം, തോമ്പിലേത്ത് ഹൗസ്, തിട്ടമേല്‍ മുറി, ചെങ്ങന്നൂര്‍.
(2) കെ. അന്നമ്മ Aged (58 years, W/o ജോസഫ്, തോമ്പിലേത്ത് ഹൗസ്, തിട്ടമേല്‍ മുറി, ചെങ്ങന്നൂര്‍.
വിധികടക്കാര്/പ്രതികള്‍ :1. Varghese P.A. Aged (70 years), S/o T.I. Abraham, B/104, Anand Park, Kadevapad, Dehisar Mumbai.
2. John P.A. Aged (68 years), S/o T.I. Abraham, 302, Krishna P.H.S., Kadevapada, Dehisar West, Lene Road, Mumbai. ടി കേസിലെ പ്രതികളായ വര്‍ഗീസ് പി.എ., ജോണ്‍ പി.എ. എന്നീ വിധികടക്കാരെ തെര്യപ്പെടുത്തുന്ന നോട്ടീസ്.
മേല്‍ നമ്പര്‍ കേസ് 24.7.2026 തീയതിയില്‍ വിചാരണയ്ക്കു വച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് താങ്കളോ/താങ്കളുടെ ഭാഗം അഡ്വക്കേറ്റോ കോടതിയില്‍ ഹാജരായി ആക്ഷേപം ഉണ്ടെങ്കില്‍ ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ ഹര്‍ജി തീര്‍പ്പാക്കുമെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
വിധിയുടമസ്ഥര്‍ ഭാഗം
അഡ്വക്കേറ്റ്:
ഹരികൃഷ്ണന് ആര്. (ഒപ്പ്)
