More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

റോമിയോ ആന്‍ ജൂലിയറ്റ് ബാലറ്റ് വേദിയില്‍ അപ്രതീക്ഷിത അതിഥി: ദുരന്ത നാടകം അവസാനിച്ചത് പൊട്ടിച്ചിരിയില്‍

Authored by Web Desk | Last updated: 17 Jun 2026, 10:29 AM | 1 min read

Print
റോമിയോ ആന്‍ ജൂലിയറ്റ് ബാലറ്റ് വേദിയില്‍ അപ്രതീക്ഷിത അതിഥി:  ദുരന്ത നാടകം അവസാനിച്ചത് പൊട്ടിച്ചിരിയില്‍
ലോകപ്രശസ്തമായ ഷേക്സ്പിയർ ദുരന്തനാടകം 'റോമിയോ ആൻഡ് ജൂലിയറ്റ്' അതിന്റെ ഏറ്റവും ഹൃദയഭേദകമായ ക്ലൈമാക്സ് രംഗത്ത് എത്തിനിൽക്കുകയാണ്. റോമിയോ മരിച്ചുകിടക്കുന്നു, ജൂലിയറ്റ് അവന്റെ അരികിലിരുന്ന് അലമുറയിട്ട് കരയുന്നു—തിയേറ്ററിലിരിക്കുന്ന കാണികളുടെ കണ്ണ് നിറയുന്ന നിമിഷം. എന്നാൽ തുർക്കിയിലെ ഇസ്മിറിൽ ഇംപീരിയൽ റഷ്യൻ ബാലെ കമ്പനി അവതരിപ്പിച്ച ഈ നാടകത്തിനിടയിലേക്ക് പെട്ടെന്നാണ് ഒരു അപ്രതീക്ഷിത അതിഥി കടന്നുവന്നത്. ഒരു തെരുവ് പൂച്ചക്കുട്ടൻ സ്റ്റേജിലേക്ക് കൂളായി നടന്നു കയറിയതോടെ ട്രാജഡി രംഗം നിമിഷനേരം കൊണ്ട് കോമഡിയായി മാറി.


സ്റ്റേജിൽ അനക്കമില്ലാതെ കിടക്കുന്ന റോമിയോയെകണ്ട പൂച്ച നേരെ അവന്റെ തലയ്ക്കരികിലേക്ക് ചെന്നു. റോമിയോയ്ക്ക് ശരിക്കും എന്തോ പറ്റിയെന്ന് കരുതിയാണോ എന്തോ, പൂച്ചക്കുട്ടൻ തന്റെ മുൻകാലുകൾ കൊണ്ട് റോമിയോയുടെ മുടിയിൽ തലോടാനും മുഖത്ത് തൊട്ടുനോക്കാനും തുടങ്ങി. അത്രയും വികാരനിർഭരമായ രംഗമായിരുന്നിട്ടും, 'മരിച്ചുകിടക്കുന്ന' റോമിയോയെ പൂച്ച പിച്ചാനും കടിക്കാനും തുടങ്ങിയതോടെ തിയേറ്ററിലുണ്ടായിരുന്ന കാണികൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. പലരും ഈ അപൂർവ്വ നിമിഷം ക്യാമറയിൽ പകർത്തുകയും ചെയ്തു.


പൂച്ചയുടെ ശല്യം വകവെക്കാതെ ജൂലിയറ്റായി വേഷമിട്ട റഷ്യൻ നർത്തകി ടാറ്റിയാന ബോർഗർ തന്റെ അഭിനയം തടസ്സമില്ലാതെ തുടർന്നു. പൂച്ചയെ മൃദുവായി വശത്തേക്ക് മാറ്റിനിർത്തി അവർ രംഗം മനോഹരമായി പൂർത്തിയാക്കിയത് വലിയ കൈയടി നേടി. "റോമിയോയും ജൂലിയറ്റും മരിക്കുന്നത് കണ്ട് സഹിക്കാനാകാതെ അവരെ എഴുന്നേൽപ്പിക്കാൻ നോക്കിയതാകും പാവം പൂച്ച" എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്യുന്നത്. റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ 'റോമിയോ' എന്നതിന് പകരം 'റോമിയോവ്' (Romeow) എന്ന പേരിൽ ഇന്റർനെറ്റിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്.

Tags

  • romeo and juliet
  • drama
  • cat

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ഇത് എനിക്കുള്ള പണിയല്ല സാറേ': ഗീര്‍ വനത്തില്‍ മരംകയറാന്‍ ശ്രമിച്ച് പാതിവഴിയില്‍ പിന്മാറി സിംഹക്കുട്ടി, രസകരമായ വീഡിയോ വൈറല്‍

'ഇത് എനിക്കുള്ള പണിയല്ല സാറേ': ഗീര്‍ വനത്തില്‍ മരംകയറാന്‍ ശ്രമിച്ച് പാതിവഴിയില്‍ പിന്മാറി സിംഹക്കുട്ടി, രസകരമായ വീഡിയോ വൈറല്‍


പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്കിടയില്‍ ഭക്ഷണം തിരയുന്ന കുട്ടിയാന: എം എം ഹില്‍സില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്, വന്‍ പ്രതിഷേധം

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്കിടയില്‍ ഭക്ഷണം തിരയുന്ന കുട്ടിയാന: എം എം ഹില്‍സില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്, വന്‍ പ്രതിഷേധം

സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്: 48 വര്‍ഷം മുന്‍പ് കാണാതായ ഭാര്യ മുന്നില്‍, പുനഃസംഗമത്തിന് വഴിയൊരുക്കിയത് ആ ഒരൊറ്റ അടയാളം

സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്: 48 വര്‍ഷം മുന്‍പ് കാണാതായ ഭാര്യ മുന്നില്‍, പുനഃസംഗമത്തിന് വഴിയൊരുക്കിയത് ആ ഒരൊറ്റ അടയാളം

ഇതാണോ നിങ്ങളുടെ സര്‍വ്വീസ്? ബാഗ്‌ഡോഗ്ര വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് ജീവനക്കാരുമായി ഏറ്റുമുട്ടി യാത്രക്കാര്‍

ഇതാണോ നിങ്ങളുടെ സര്‍വ്വീസ്? ബാഗ്‌ഡോഗ്ര വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് ജീവനക്കാരുമായി ഏറ്റുമുട്ടി യാത്രക്കാര്‍

' ഇന്ത്യ പോലെയല്ല ഇവിടുത്തെ ജീവിതം വളരെ ശാന്തമാണ്' : യൂറോപ്പിലെ ജോലി സംസ്‌കാരത്തെയും ജീവിത രീതിയെയും തുറന്നുകാട്ടി യുവതിയുടെ പോസ്റ്റ്

' ഇന്ത്യ പോലെയല്ല ഇവിടുത്തെ ജീവിതം വളരെ ശാന്തമാണ്' : യൂറോപ്പിലെ ജോലി സംസ്‌കാരത്തെയും ജീവിത രീതിയെയും തുറന്നുകാട്ടി യുവതിയുടെ പോസ്റ്റ്

ഇന്റര്‍വ്യൂവിന് ധരിച്ച ടിഷര്‍ട്ടിലെ വാചകം വിനയായി: ആയിരകണക്കിന് ഫോളോവേഴ്‌സുള്ള ഇന്റഫ്ളുവന്‍സര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

ഇന്റര്‍വ്യൂവിന് ധരിച്ച ടിഷര്‍ട്ടിലെ വാചകം വിനയായി: ആയിരകണക്കിന് ഫോളോവേഴ്‌സുള്ള ഇന്റഫ്ളുവന്‍സര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി