More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'പി.എം. ശ്രീ പദ്ധതിയിൽ എൽഡിഎഫ് സർക്കാർ പണം വാങ്ങിയിട്ടില്ല;മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി വി. ശിവൻകുട്ടി

Authored by Web Desk | Last updated: 17 Jun 2026, 2:39 PM | 1 min read

Print
photo ; facebook
photo ; facebook
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശങ്ങൾ തള്ളി മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.


പി.എം. ശ്രീ പദ്ധതിയിലേക്ക് പോകുന്ന തരത്തിലുള്ള ഒരു നിലപാടും കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നില്ലെന്നും, എസ്.എസ്.കെ ഫണ്ട് ലഭിക്കുന്നതിനായി താത്കാലികമായി ഒരുക്കിയ സംവിധാനമായിരുന്നു അതെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി. പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ സാധിക്കില്ലെന്ന് കഴിഞ്ഞ സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിൽ തെറ്റില്ലെന്നും വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. പി.എം. ശ്രീ വിഷയത്തിൽ അന്നത്തെ സർക്കാർ രൂപീകരിച്ച സബ് കമ്മിറ്റി പിന്നീട് ഒരിക്കൽ പോലും യോഗം ചേർന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


കേന്ദ്രത്തിന് എൽഡിഎഫ് സർക്കാർ കത്ത് നൽകിയില്ലെന്ന വാദവും വസ്തുതാവിരുദ്ധമാണെന്ന് വി. ശിവൻകുട്ടി പറഞ്ഞു. രണ്ട് കത്തുകളാണ് കേന്ദ്രത്തിന് നൽകിയതെന്നും, ആദ്യ കത്തിൽ പദ്ധതി നടപ്പാക്കാമെന്ന് അറിയിച്ചിരുന്നുവെന്നും അവസാന കത്തിൽ അതിൽ നിന്ന് പിന്മാറുന്നതായി വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് തെറ്റാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

English Summary

He also said that the sub-committee formed by the then government on the PM Shri issue never met even once.

Tags

  • v sivankutty

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

ആശുപത്രിയിൽ കൂട്ടമരണം; കർണാടകയിൽ 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ , മരിച്ചത് ഹൃദ്രോഗത്തിന് ചികിത്സ തേടിയവര്‍

photo ; facebook

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ തീരുമാനിച്ചത് ബിജെപിക്ക് കീഴടങ്ങൽ; മുഖ്യമന്ത്രിക്കെതിരെ എംവി ഗോവിന്ദൻ

photo ; facebook

എൽ നിനോയുടെ തിരിച്ചടി; സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം

MSC എൽസ കേസ്: അപകടകരമായ വസ്തുക്കളുടെ നീക്കത്തിൽ വീഴ്ച, കേന്ദ്രത്തോട് റിപ്പോർട്ട് തേടി ഹൈക്കോടതി

MSC എൽസ കേസ്: അപകടകരമായ വസ്തുക്കളുടെ നീക്കത്തിൽ വീഴ്ച, കേന്ദ്രത്തോട് റിപ്പോർട്ട് തേടി ഹൈക്കോടതി

photo - facebook

ഹീറോ! അപകടത്തിൽ യുവതിയുടെ വസ്ത്രം പൂർണമായി കീറി; ഉടുമുണ്ടഴിച്ചു നൽകി വഴിയോര ചായവില്‍പ്പനക്കാരന്‍

photo ; facebook

സൗജന്യ യാത്ര ആഗ്രഹിക്കാത്ത സ്ത്രീകൾ ഓർഡിനറി ബസുകൾ ഒഴിവാക്കണം; പണം വാങ്ങാൻ കണ്ടക്ടർക്ക് അധികാരമില്ലെന്ന് ഗതാഗത മന്ത്രി