More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ജവാൻ ഉത്പാദനം നിലച്ചത് എക്സൈസ് മന്ത്രിയെ അറിയിക്കാൻ വൈകി; അന്വേഷണം പ്രഖ്യാപിച്ചു

Authored by Web Desk | Last updated: 18 Jun 2026, 12:17 PM | 1 min read

Print
ജവാൻ ഉത്പാദനം നിലച്ചത് എക്സൈസ് മന്ത്രിയെ അറിയിക്കാൻ വൈകി; അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം നിലച്ചത് വകുപ്പ് മന്ത്രിയെ യഥാസമയം അറിയിച്ചില്ല എന്ന് റിപ്പോർട്ടുകൾ. പ്രതിസന്ധിയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിഞ്ഞതെന്നാണ് സൂചന. മന്ത്രിയെ വിവരം അറിയിക്കാൻ വൈകിയതിനെക്കുറിച്ച് അന്വേഷിക്കാൻ നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉടന്‍ ടെന്‍ഡറുകള്‍ വിളിക്കാനും ഉത്പാദനം അടിയന്തരമായി പുനഃരാരംഭിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.


നിലവിലെ പ്രതിസന്ധി സംബന്ധിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇതേക്കുറിച്ച് തർക്കമുണ്ടായി. ഉത്പാദനം നിർത്തുന്നത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു എന്നാണ് ട്രാവന്‍കൂര്‍ ഷുഗേഷ്സിന്റെ വാദം. അതേസമയം, അറിയിപ്പ് ലഭിച്ചില്ലെന്ന് സിഎംഡി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു.


ജനപ്രിയ ബ്രാൻഡ് ആയ ജവാന്റെ ഉത്പാദനം നിലച്ച് അഞ്ച് ദിവസത്തിനുള്ളിൽ 28 കോടി രൂപയാണ് സർക്കാരിന് നഷ്ടമായത്. മദ്യം നിറയ്ക്കുന്ന കുപ്പി, കുപ്പിയിൽ ഒട്ടിക്കുന്ന ലേബൽ, അടപ്പ് എന്നിവയ്ക്ക് വില കൂടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. വില കൂട്ടി നൽകണമെങ്കിൽ സർക്കാരിന്റെ പ്രത്യേക ഉത്തരവിറങ്ങണം. തിങ്കളാഴ്ച മുതൽ ഉത്പാദനം വീണ്ടും ആരംഭിക്കാൻ സാധിക്കുമെന്നാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്.


തിരുവല്ല പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജവാൻ ഉത്പാദിപ്പിക്കുന്നത്. ദിവസവും 10000 കേസ് വരെ (90,000 ലിറ്റർ) മദ്യം ഉത്പാദിപ്പിച്ചിരുന്നു. ദിവസം 5.76 കോടി രൂപയുടെ മദ്യമാണ് ഉത്പാദിപ്പിക്കുന്നത്. ജവാന്റെ വിപണി സാന്നിധ്യം ഇല്ലാതായതോടെ ഇതേ വിലയ്ക്കുള്ള മറ്റു ബ്രാൻഡുകളുടെ വിൽപ്പന വർദ്ധിച്ചു.






Tags

  • jawan rum
  • m liju

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സർക്കാർ ഉത്തരവിന് തിരിച്ചടി; ആരോഗ്യ ഡയറക്ടർ സ്ഥാനത്ത് റീന തുടരും

സർക്കാർ ഉത്തരവിന് തിരിച്ചടി; ആരോഗ്യ ഡയറക്ടർ സ്ഥാനത്ത് റീന തുടരും

photo - facebook

ആകാശ് തില്ലങ്കേരിയെ മികച്ച തിരകഥാകൃത്താക്കി പ്രസിദ്ധികരിച്ച സംഭവം; മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

നിയന്ത്രണം വിട്ട മാരുതി കാർ ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക് പാഞ്ഞുകയറി; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

നിയന്ത്രണം വിട്ട മാരുതി കാർ ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക് പാഞ്ഞുകയറി; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

സ്കൂളിലെത്തിച്ച പൗഡർ ദേഹത്ത് വീണു; തിരുവനന്തപുരത്ത് 9 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

സ്കൂളിലെത്തിച്ച പൗഡർ ദേഹത്ത് വീണു; തിരുവനന്തപുരത്ത് 9 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

photo ; facebook

തമിഴ്നാട് നിയമസഭയിൽ രണ്ട് തവണ ദേശീയഗാനം; 'പുതിയ യുഗത്തിന്റെ തുടക്കം' എന്ന് ഗവർണർ

photo - facebook -cctv

കുറ്റ്യാടിയിൽ പോലീസ് സാന്നിധ്യത്തില്‍ ഞെട്ടിക്കുന്ന ക്രൂരത; യുവാവിനേയും യുവതിയേയും ആൾക്കൂട്ട വിചാരണ നടത്തി നാട്ടുകാർ, ദൃശ്യങ്ങൾ പുറത്ത്