More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘താങ്കളില്ലാതെ ഇത് എങ്ങനെ ചെയ്യണമെന്ന് എനിക്കിപ്പോഴും അറിയില്ല...’ അച്ഛന്റെ ഷോമു മുഖർജിയുടെ ജന്മദിനത്തില്‍ വൈകാരികമായി കജോള്‍

Authored by Web Desk | Last updated: 19 Jun 2026, 9:08 PM | 4 min read

Print
Kajol emotional note on her father Shomu Mukherjee
Kajol emotional note on her father Shomu Mukherjee
ബോളിവുഡിന്റെ താരറാണിയായി ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമാണ് കജോള്‍. കരിയറിന്റെ പീക്ക് ടൈമിലാണ് കജോള്‍ അജയ് ദേവ്ഗണിനെ വിവാഹം ചെയ്ത് കുടുംബിനിയായത്. പിന്നീടും കുടുംബവും കരിയറും ഒരു​പോലെ മുന്നോട്ടു കൊണ്ടുപോകാന്‍ ക​ജോളിന് കഴിഞ്ഞു. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയ കജോളി​ന്റെ അമ്മ തനൂജ അഭിനേത്രിയും അച്ഛന്‍ ചലച്ചിത്ര സംവിധായകനും നിർമ്മാതാവായ ഷോമു മുഖർജിയുമായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്താണ് ഇവര്‍ രണ്ടാളുമെന്ന് പലപ്പോഴും താരം തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ അച്ഛന്റെ ജന്മദിനത്തിൽ, സോഷ്യൽ മീഡിയയിൽ ഹൃദയംഗമമായ ഒരു ആദരാഞ്ജലി പങ്കുവയ്ക്കുകയാണ് കജോള്‍. താനെപ്പോഴും അച്ഛനെ മിസ് ചെയ്യാറുണ്ടെന്നും എങ്ങനെയാണ് അച്ഛനില്ലാതെ ഓരോന്നും ചെയ്യുകയെന്ന് അറിയില്ലെന്നും കജോള്‍ കുറിക്കുന്നു.

‘‘പ്രിയപ്പെട്ട അച്ഛാ, താങ്കളില്ലാതെ ഇത് എങ്ങനെ ചെയ്യണമെന്ന് എനിക്കിപ്പോഴും അറിയില്ല...’’ എന്നെഴുതിയ ഒരു കുറിപ്പാണ് കജോള്‍ പങ്കിട്ടിരിക്കുന്നത്. ഒപ്പം പോസ്റ്റിന്റെ ക്യാപ്ഷനില്‍, ‘എല്ലാ ദിവസവും അച്ഛനെ മിസ്സ് ചെയ്യുന്നു...എന്നെന്നേക്കും അച്ഛന്റെ കൊച്ചു പെൺകുട്ടി...’ എന്നും കുറിച്ചിട്ടുണ്ട്. നിരവധി സഹതാരങ്ങളും ആരാധകരും താരത്തിന് സ്നേഹവും ആശ്വാസവും നല്‍കി കമന്റുകള്‍ കുറിക്കുന്നുണ്ട്.






View this post on Instagram

A post shared by Kajol Devgan (@kajol)





പത്തർ കെ ഇൻസാൻ, സാങ്‌ദിൽ സനം, ലവർ ബോയ്, നൻഹ ശിക്കാരി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ഷോമു മുഖർജി പ്രശസ്തനായിരുന്നു. 64-ാം വയസ്സിലാണ് ഷോമു മുഖര്‍ജി അന്തരിച്ചത്. തന്റെ അച്ഛനെ മിസ് ചെയ്യാറുണ്ടെന്ന് പലപ്പോഴും കജോള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അവർ തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് താരം പലപ്പോഴും ഓർക്കാറുണ്ട്, ക്ഷമാപണമില്ലാതെ സ്വയം ആയിരിക്കാൻ പഠിപ്പിച്ചത് അച്ഛനാണെന്നും സിനിമാ വ്യവസായത്തിൽ എപ്പോഴും തന്നെ പിന്തുണച്ചതും സ്നേഹപൂര്‍വ്വം തന്നെ ‘പെണ്‍കടുവ’ എന്ന് വിളിച്ചിരുന്നതായും കജോള്‍ പറഞ്ഞിട്ടുണ്ട്. ബാസിഗറിലെ തന്റെ ബ്രേക്ക്ഔട്ട് വേഷം തെരഞ്ഞെടുക്കാന്‍ അച്ഛന്റെ ഉപദേശിച്ചതിനെക്കുറിച്ചും കജോള്‍ പറഞ്ഞിട്ടുണ്ട്.

Tags

  • kajol
  • kajol miss her dad shomu mukherjee

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘അമ്മ’യുടെ പ്രതിസന്ധിക്ക് കാരണം ചില അംഗങ്ങൾ; വനിതാ നേതൃത്വത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് ജഗദീഷ്

‘അമ്മ’യുടെ പ്രതിസന്ധിക്ക് കാരണം ചില അംഗങ്ങൾ; വനിതാ നേതൃത്വത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് ജഗദീഷ്

‘അമ്മ’യ്ക്ക് താൽക്കാലിക നേതൃത്വം; രമേഷ് പിഷാരടി അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി, ഗണേഷ് കുമാറും അംഗം;4 മാസത്തിനകം തിരഞ്ഞെടുപ്പ്

‘അമ്മ’യ്ക്ക് താൽക്കാലിക നേതൃത്വം; രമേഷ് പിഷാരടി അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി, ഗണേഷ് കുമാറും അംഗം;4 മാസത്തിനകം തിരഞ്ഞെടുപ്പ്

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു

photo-www.instagram.com/nayanthara/

ഉയിരിനും ഉലകത്തിനും ഒപ്പം വിഘ്‌നേഷ്; ലോകത്തിലെ ഏറ്റവും നല്ല അച്ഛന് ആശംസകളുമായി നയൻതാര, ചിത്രങ്ങൾ വൈറൽ

photo-www.facebook.com/ActorIrshadAli

സത്യമായും എനിക്കറിയില്ലായിരുന്നു ഞാൻ ആ 'ഫ്യൂഡൽ തെമ്മാടി'യെ ഒറ്റികൊടുക്കാൻ പോവുകയാണെന്ന്: കുറിപ്പുമായി ഇർഷാദ് അലി

photo-www.instagram.com/alluarjunonline/

"എനിക്ക് കാണാൻ കഴിയുന്ന ഒരേയൊരു ദൈവം അദ്ദേഹമാണ്...";ഫാദേഴ്‌സ് ഡേയിൽ അല്ലു അരവിന്ദിന് ഹൃദയസ്പർശിയായ കുറിപ്പുമായി അല്ലു അർജുൻ