More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പി. രാജീവിനെ എൽഡി‌എഫ് കൺവീനറാക്കുമെന്ന് റിപ്പോർട്ടുകൾ; മുന്നണിക്ക് യുവമുഖം ലഭിക്കുന്നു?

Authored by Web Desk | Last updated: 24 Jun 2026, 11:16 AM | 1 min read

Print
പി. രാജീവിനെ എൽഡി‌എഫ് കൺവീനറാക്കുമെന്ന് റിപ്പോർട്ടുകൾ; മുന്നണിക്ക് യുവമുഖം ലഭിക്കുന്നു?
തിരുവനന്തപുരം: സിപി‌എം കേന്ദ്രകമ്മിറ്റിയംഗവും മുൻമന്ത്രിയുമായ പി.രാജീവ് എൽഡി‌എഫ് കൺവീനർ ആയേക്കുമെന്ന് സൂചന. നിലവിലെ കൺവീനർ ടി പി രാമകൃഷ്ണന്‍ പദവി ഒഴിയാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. പുതിയ മാറ്റം മുന്നണിക്ക് ഗുണകരമാവുമോ എന്ന് ആലോചനകൾ നടക്കുന്നു.


മുന്നണിയുടെ യുവമുഖം എന്ന നിലയിലും മന്ത്രി എന്ന നിലയിൽ കാഴ്ചവച്ച മികവും പി. രാജീവിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ. എൽഡി‌എഫ് നേരിട്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലേത്. ഇതിനു ശേഷം പതറിപ്പോയ സിപി‌എമ്മും മുന്നണിയും പി. രാജീവിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, ഏറ്റവും മുതിർന്ന സിപിഎം നേതാവായ പിണറായി വിജയനെയാണ് ആ ദൗത്യം ഏൽപ്പിച്ചത്.


അതേസമയം തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് എന്തു മറുപടി പറയണെമെന്ന് പാർട്ടി ഇരുട്ടിൽ തപ്പുമ്പോഴും എന്തെങ്കിലും ഒരു മറുപടി പറയാൻ ആദ്യം ധൈര്യം കാണിച്ചത് പി.രാജീവ് ആയിരുന്നു. തെരഞ്ഞടുപ്പ് വേളയിൽ പാർട്ടി ഉയർത്തിയ ‘എൽഡി‌എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കിയെന്നും പാർട്ടിക്ക് പുതിയ സമരമുറകൾ ആവശ്യമാണെന്നും പി രാജീവ് അഭിപ്രായപ്പെട്ടത് വലിയ ചർച്ചയായിരുന്നു. മലപ്പുറത്ത് ഇ‌എം‌എസ് അനുസ്മരണ പരിപാടിയിൽ വച്ചായിരുന്നു അഭിപ്രായപ്രകടനം.


ഇത്തവണ വിജയം ഉറപ്പാണെന്ന് കരുതിയിരുന്നുവെങ്കിലും പി രാജീവ് മുസ്ലിം ലീഗിന്റെ വി ഇ അബ്ദുല്‍ ഗഫൂറിനോട് 16,312 വോട്ടിന് പരാജയപ്പെട്ടിരുന്നു. മന്ത്രി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച രാജീവിനെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്ന ചർച്ച സജീവമായ സമയത്താണ് എൽഡി‌ഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാർത്തകളും പുറത്തുവരുന്നത്.

Tags

  • p rajeev
  • ldf covener
  • cpm

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം; വിദ്യാർത്ഥികളുടെ പരാതികൾ വീണ്ടും ഉയർന്നു

സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം; വിദ്യാർത്ഥികളുടെ പരാതികൾ വീണ്ടും ഉയർന്നു

എസ്‌എഫ്‌ഐ മാർച്ചിനിടെ ബാരിക്കേഡിൽ കുടുങ്ങി പൊലീസുകാരന്റെ കൈവിരൽ അറ്റു

എസ്‌എഫ്‌ഐ മാർച്ചിനിടെ ബാരിക്കേഡിൽ കുടുങ്ങി പൊലീസുകാരന്റെ കൈവിരൽ അറ്റു

യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസിന് മുന്നില്‍ കീഴടങ്ങി ; വിദ്യാഭ്യാസമന്ത്രിക്ക് മനസ്സാക്ഷിക്കുത്തെന്ന് പ്രതിപക്ഷം

യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസിന് മുന്നില്‍ കീഴടങ്ങി ; വിദ്യാഭ്യാസമന്ത്രിക്ക് മനസ്സാക്ഷിക്കുത്തെന്ന് പ്രതിപക്ഷം

ആര്‍ത്തവ ശുചിത്വം പാലിക്കാനാകില്ലെന്ന വിലയിരുത്തൽ; മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയുടെ ഗര്‍ഭപാത്രം നീക്കാന്‍ അനുമതി നൽകി കോടതി

ആര്‍ത്തവ ശുചിത്വം പാലിക്കാനാകില്ലെന്ന വിലയിരുത്തൽ; മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയുടെ ഗര്‍ഭപാത്രം നീക്കാന്‍ അനുമതി നൽകി കോടതി

ഭർത്താവിനെ തേടി അലയുന്ന ഭാര്യയുടെ കഥ അറിയാം; വിജയ്‌യെ ചെളിവാരിയെറിഞ്ഞ് ഉദയനിധി സ്റ്റാലിൻ

ഭർത്താവിനെ തേടി അലയുന്ന ഭാര്യയുടെ കഥ അറിയാം; വിജയ്‌യെ ചെളിവാരിയെറിഞ്ഞ് ഉദയനിധി സ്റ്റാലിൻ

പ്രണയാഭ്യര്‍ഥന തള്ളി; യുവാവ് പ്രതിശ്രുതവരന് സ്വകാര്യചിത്രങ്ങള്‍ അയച്ചു ; വധുവും കുടുംബവും വിവാഹത്തിന് തൊട്ടുമുമ്പ് ആത്മഹത്യചെയ്തു

പ്രണയാഭ്യര്‍ഥന തള്ളി; യുവാവ് പ്രതിശ്രുതവരന് സ്വകാര്യചിത്രങ്ങള്‍ അയച്ചു ; വധുവും കുടുംബവും വിവാഹത്തിന് തൊട്ടുമുമ്പ് ആത്മഹത്യചെയ്തു