ബഹുമാനപ്പെട്ട ചെങ്ങന്നൂര്‍ സബ്‌കോടതി മുമ്പാകെ
RP No. 9/2023
in
IA No. 2/2020
in
OS No. 34/2008
ഹര്‍ജിക്കാരി/കൂടുതല്‍ രണ്ടാം വാദി: ചെങ്ങന്നൂര്‍ താലൂക്കില്‍ ചെറിയനാട് വില്ലേജില്‍ ചെറിയനാട് കിഴക്കുംമുറിയില്‍ പാംവ്യൂ വീട്ടില്‍ വര്‍ഗീസ് ഫിലിപ് ഭാര്യ 59 വയസ്സുള്ള ലിസ മേരി വര്‍ഗീസ്.
എതിര്‍കക്ഷികള്‍/പ്രതികള്‍: ÿ1. ചെല്ലമ്മ മാത്യു (died), W/o. late പി.എം.മാത്യൂ, A 5034, Taman Sri Kauntan, Jalan Alor Akar, 25250 Kauntan, pahang, Malaysia.
2. ഏബ്രഹാംമാത്യൂ @ മണി, S/o. late പി.എം.മാത്യു, No. 12, Jalan Ayaru, Harmony Park, Ipoh 30100, Pearak, Malaysia
3. Annie Willis Pearlie @ Pearlie, D/o. late P.M. Mathew, 21/112 shirley road, Wellstone craft, N.S.W. 2065, Australia.
4. Philip Mathew @ Viju, S/o. late P.M. Mathew, 45 Prince Edward Park Road, Woronora NSW, 2232, Australia.
5. Elizabeth Mathew @ Grace, W/o. late Mathew Raja, A 5034, Taman, Srikauntan, Jalan Alor Akar, 25250 Kauntan, Pahang, Malaysia.
6. Abraham Mathew @ Benjamin, S/o. late Mathew Raja, A 5034, Taman, Srikauntan, Jalan Alor Akar, 25250 Kauntan, Pahang, Malaysia.
7. Ann Mathew @ Benitha, D/o. late Mathew Raja, do - do - rep. by Power of Attorney holder (JD 1 has since decree on 23.12.2010. There are no other legal heirs than JD 2-7)
ടി 2 മുതല്‍ 7 വരെ എതിര്‍കക്ഷികളെ തെര്യപ്പെടുത്തുന്നത്
മേല്‍നമ്പര്‍ കേസിലെ അസല്‍ വാദി ബോധിപ്പിച്ച ടി RP 9/2023 9/2023 നമ്പര്‍ ഹര്‍ജി 10.07.2026-ലേക്ക് അവധി വെച്ചിട്ടുള്ളതും ടി ഹര്‍ജിയിന്മേല്‍ 2 മുതല്‍ 7 വരെ എതിര്‍കക്ഷികള്‍ക്ക് എന്തെങ്കിലും തര്‍ക്കമുള്ളപക്ഷം അന്നേദിവസം പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ നേരിട്ടോ ക്രമപ്രകാരം അധികാരപ്പെടുത്തിയ അഭിഭാഷകന്‍ മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി ഹര്‍ജിയിന്മേല്‍ ടി 2 മുതല്‍ 7 വരെ എതിര്‍കക്ഷികള്‍ക്ക് തര്‍ക്കമില്ലെന്ന് കണ്ട് ഹര്‍ജിസംഗതികള്‍ തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
അഡ്വ. ജെ. അജിത്ത്കുമാര്‍
മാവേലിക്കര (ഒപ്പ്)
